(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
== ഗവ.എൽ. പി. എസ്. കമ്പലടി ==
[[പ്രമാണം:Kitchen garden.jpg|ലഘുചിത്രം|39506 - പച്ചക്കറി കൃഷി ]]
ദക്ഷിണ ഭാരതതിലെ ഏക ദുര്യോധനക്ഷേത്രമായ പോരൂവഴി പെരുവിരുതി മലനടക്ഷേത്രതിന്റെ അനുഗ്രഹമേഖലയായ കമ്പലടി എന്ന കരയിലാണ് കമ്പലടി ഗവ.എൽ.പി.എസ് സ്ഥിതി ചെയ്യുന്നത്.വളരെ വിസ്ത്രുതവും ഹരിതാഭവും ആയ വയലേലകളും കൃഷി സ്ഥലങളും കൊണ്ട് സമൃദ്ധമായിരുന്ന ഈ ഗ്രാമത്തിൽ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മുഖ്യ ധാരയിൽ എത്താൻ കഴിയാത്ത ഒരു നല്ല വിഭാഗത്തിന്റെയും വിദ്യാഭ്യാസം എന്ന സ്വപ്നം സാക്ഷാത് കരിക്കുവാൻ യാതൊരു സാധ്യതയും ഇല്ലാതിരുന്ന കാലത്ത് വളരെ പണിപ്പെട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്
ജാതി മത ഭേദമില്ലാതെ വളരെ സൗഹാർദ്ദമായി കഴിഞ്ഞിരുന്ന ജനവിഭാഗങ്ങൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകൾ താണ്ടി മുതുപിലാക്കാട് സ്‌കൂളിൽ പോയി വിദ്യ അഭ്യസിച്ചിരുന്ന സമയത്തു നമ്മുടെ നാട്ടിൽ ഒരു വിദ്യാലയത്തെക്കുറിച്ചു ആലോചിക്കുകയും കളീക്കവടക്കത്തിൽ ശ്രീ .കൃഷ്ണപിള്ള അവർകൾ സ്വന്തം പുരയിടത്തിൽ നാട്ടുകാരുടെ സഹായത്തോടെ ഓല മേഞ്ഞ കെട്ടിടം പണിയുകയും 1946 മുതൽ സർക്കാരിന്റെ അനുമതിയോടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു തുടർന്ന് ഈ പ്രദേശത്തെ 1469 / ദേവീവിലാസം NSS കരയോഗം 50 സെന്റ് സ്ഥലം ഗവണ്മെന്റിനു വിട്ടു നൽകി 100 'X 20 ' അടി ഓടിട്ട ബലത്തായ കെട്ടിടം പണിഞ്ഞു .1956 മുതൽ പുതിയ കെട്ടിടത്തിൽ അധ്യയനം ആരംഭിച്ചു .3 KM ചുറ്റളവിൽ അന്നും ഇന്നും ഈ പ്രദേശത്തു വേറെ പ്രൈമറി സ്‌കൂളില്ല.
കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിലെ ഗ്രാമ പ്രദേശമായ കമ്പലടിയിലാണ് എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ മലനടയുടെ കരയാണ് കമ്പലടി. ഭൂപ്രകൃതി കൊണ്ടും ഗ്രാമീണ സൗന്ദര്യം കൊണ്ടും ഏറെ അനുഗ്രഹീതരാണ് ഇവിടുത്തെ ജനത. സ്കൂൾ, ആശുപത്രി, വായനശാല തുടങ്ങിയ മറ്റു പൊതു സ്ഥാപൻങ്ങളും വിരൽ തുമ്പിൽ തന്നെയാണ് എന്നതും ഈ ഭൂപ്രദേശത്തിന്റെ പ്രത്യേകതയാണ്.<blockquote>[[പ്രമാണം:ഞങ്ങളുടെ നെൽകൃഷി.jpg|ലഘുചിത്രം|39506-നെൽകൃഷി]]ഗ്രാമ സൗന്ദര്യം ഇന്നും നില നിൽക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ഗവ.എൽ. പി. എസ്. കമ്പലടി. സ്കൂളിന്റെ നടുമുറ്റത്തായി സ്ഥിതി ചെയ്യുന്ന പൂന്തോട്ടവും പരിമിതമായ സ്ഥലത്ത് കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് ഒരുക്കിയ നെൽ കൃഷിയും പച്ചക്കറി കൃഷിയും ഇതിന് ഉദാഹരണങ്ങളാണ്.
50 സെന്റ് ഭൂമിയിൽ 4 കെട്ടിടങ്ങളിലായാണ് സ്‍കൂൾ പ്രവർത്തിക്കുന്നത്. മൂന്ന് കോണ്ക്രീറ്റ് കെട്ടിടങ്ങളൂം ഒരു ഓടിട്ട കെട്ടിടത്തിലുമായി പ്രവർത്തിക്കുന്ന സ്കൂളിൽ സ്മാർട്ട് ക്ലാസ്സ് റൂം പ്രത്യേക കെട്ടിടത്തിലാണ്. ഈ കെട്ടിടങ്ങൾ കൂടാതെ പാചകപ്പുര പ്രത്യേക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കുട്ടികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഗവൺമന്റ് പ്രഖ്യാപിച്ച പുതിയ ഇരുനില കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. എകദേശം പണികൾ പൂർത്തിയാക്കി
</blockquote>
നിലവിൽ 126 കുട്ടികളും 7 അധ്യാപകരുമാണ് ഉള്ളത്. PTA യുടെ കീഴിൽ Pre Primary യും പ്രവർത്തിക്കുന്നു.
ജൈവ പച്ചക്കറിക്കൃഷി, കുട്ടിപ്പാചകം, സ്പെഷ്യൽ ഫുഡ്, കുഞ്ഞിക്കയ്യാൽ അന്നമൂട്ടാം തുടങ്ങിയ വൈവിധ്യമാർന്ന നിരവധി പഠന പ്രവർത്തനങ്ങൾ സ്കൂളിൽ അധ്യാപകരുടെയും SMC യുടെയും നേത്രത്വത്തിൽ നടന്നുവരുന്നു. പൂതിയ കെട്ടിടത്തിന്റെ നിർമ്മാണം കൂടി പൂർത്തിയാകുമ്പോൾ സ്കൂളിന്റെ മുഖച്ഛായ തന്നെ മാറും.
18:30, 19 ജനുവരി 2024-നു നിലവിലുള്ള രൂപം
39506 - പച്ചക്കറി കൃഷി 39506-കൃഷി39506-സ്കൂൾ പൂന്തോട്ടം39506-അടുക്കള പച്ചക്കറിത്തോട്ടം
പി. എസ്. കമ്പലടി
39506-എന്റെ സ്കൂൾ
കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിലെ ഗ്രാമ പ്രദേശമായ കമ്പലടിയിലാണ് എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ മലനടയുടെ കരയാണ് കമ്പലടി. ഭൂപ്രകൃതി കൊണ്ടും ഗ്രാമീണ സൗന്ദര്യം കൊണ്ടും ഏറെ അനുഗ്രഹീതരാണ് ഇവിടുത്തെ ജനത. സ്കൂൾ, ആശുപത്രി, വായനശാല തുടങ്ങിയ മറ്റു പൊതു സ്ഥാപൻങ്ങളും വിരൽ തുമ്പിൽ തന്നെയാണ് എന്നതും ഈ ഭൂപ്രദേശത്തിന്റെ പ്രത്യേകതയാണ്.
39506-നെൽകൃഷി
ഗ്രാമ സൗന്ദര്യം ഇന്നും നില നിൽക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ഗവ.എൽ. പി. എസ്. കമ്പലടി. സ്കൂളിന്റെ നടുമുറ്റത്തായി സ്ഥിതി ചെയ്യുന്ന പൂന്തോട്ടവും പരിമിതമായ സ്ഥലത്ത് കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് ഒരുക്കിയ നെൽ കൃഷിയും പച്ചക്കറി കൃഷിയും ഇതിന് ഉദാഹരണങ്ങളാണ്.
നിലവിൽ 126 കുട്ടികളും 7 അധ്യാപകരുമാണ് ഉള്ളത്. PTA യുടെ കീഴിൽ Pre Primary യും പ്രവർത്തിക്കുന്നു.
ജൈവ പച്ചക്കറിക്കൃഷി, കുട്ടിപ്പാചകം, സ്പെഷ്യൽ ഫുഡ്, കുഞ്ഞിക്കയ്യാൽ അന്നമൂട്ടാം തുടങ്ങിയ വൈവിധ്യമാർന്ന നിരവധി പഠന പ്രവർത്തനങ്ങൾ സ്കൂളിൽ അധ്യാപകരുടെയും SMC യുടെയും നേത്രത്വത്തിൽ നടന്നുവരുന്നു. പൂതിയ കെട്ടിടത്തിന്റെ നിർമ്മാണം കൂടി പൂർത്തിയാകുമ്പോൾ സ്കൂളിന്റെ മുഖച്ഛായ തന്നെ മാറും.