ജി എൽ പി എസ് കാരച്ചാൽ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:18, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024→വിദ്യാഭ്യാസ സ്ഥാപനങ്ങൾ
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= കാരച്ചാൽ = | [[പ്രമാണം:K_15424.jpeg|വലത്ത്]] | ||
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ വാളാട് പ്രദേശത്തോട് ചേർന്നു കിടക്കുന്ന മനോഹരമായ ഗ്രാമമാണ് വലിയകൊല്ലി എന്നറിയപ്പെടുന്ന | |||
== കാരച്ചാൽ == | |||
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ വാളാട് പ്രദേശത്തോട് ചേർന്നു കിടക്കുന്ന മനോഹരമായ ഗ്രാമമാണ് വലിയകൊല്ലി എന്നറിയപ്പെടുന്ന കാരച്ചാൽ ഗ്രാമം. | |||
വാളാട് ടൗണിൽ നിന്നും 2 കിലോമീറ്റർ ദൂരത്തായി ഐ സി കടവ് പാലത്തിനടുത്തായാണ് ഈ ഗ്രാമം.വികസനപരമായി ഏറെ പരാധീനതകൾ ഉണ്ടായിരുന്ന ഈ ഗ്രാമം ഇന്ന് കുതിപ്പിന്റെ പാതയിലാണ്.മതസൗഹാർദ്ദത്തിനും പരസ്പരാശ്രയത്വത്തിനും പേര് കേട്ട നാട്.അതിനെല്ലാം നടുവിൽ തലയുയർത്തി കാരച്ചാലിന്റെ നെടുംതൂണായി, കലാ കായിക വിദ്യാഭ്യാസ പ്രവൃത്തിപരിചയ മേഖലകളിൽ സൂര്യപ്രഭയായി ഗവ എൽ പി സ്കൂൾ കാരച്ചാൽ. | |||
=== ഭൂമിശാസ്ത്രം === | |||
വയനാട് ജില്ലയിലെ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് കാരച്ചാൽ.വാളാട് ടൗണിനോട് ചേർന്ന് കിടക്കുന്ന ഒരു ഗ്രാമ പ്രദേശം.ഈ പ്രദേശം വലിയകൊല്ലി എന്നും അറിയപ്പെടുന്നു. | |||
=== പൊതുസ്ഥാപനങ്ങൾ === | |||
* ഗവ എൽ പി സ്കൂൾ കാരച്ചാൽ | |||
[[പ്രമാണം:School_15424.jpeg|ഇടത്ത്|400x400ബിന്ദു]] | |||
* | |||
* പ്രാഥമിക ആരോഗ്യ കേന്ദ്രം വാളാട് | |||
[[പ്രമാണം:Ration shop 15424.jpeg|400x400ബിന്ദു]] | |||
* പൊതു വിതരണ കേന്ദ്രം വാളാട് | |||
[[പ്രമാണം:Phc 15424.jpeg|400x400ബിന്ദു]] | |||
* അങ്കണവാടി കാരച്ചാൽ | |||
=== ശ്രദ്ധേയരായ വ്യക്തികൾ === | |||
* മരക്കാർ പാലിയത്ത് (ആദ്യ കാല കുടിയേറ്റ കർഷകൻ ,സാമൂഹ്യ പ്രവർത്തകൻ | |||
* ഖാദർ കുന്നേൽ (2023 ലെ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകൻ ) | |||
=== ആരാധനാലയങ്ങൾ === | |||
* കുരിക്കിലാൽ അമ്പലം [[പ്രമാണം:Ambalam 15424.jpeg|400x400ബിന്ദു]] | |||
* ഉണ്ണീശോ പള്ളി വലിയകൊല്ലി | |||
* വലിയകൊല്ലി ജുമാ മസ്ജിദ് | |||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | |||
* ഗവ എൽ പി സ്കൂൾ കാരച്ചാൽ | |||
[[പ്രമാണം:School 15424.jpeg|500x500ബിന്ദു]] |