"ജി.എച്ച്.എസ്. പെർഡാല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 6: | വരി 6: | ||
== '''പ്രധാന പൊതുമേഖലാസ്ഥാപനങ്ങൾ''' == | == '''പ്രധാന പൊതുമേഖലാസ്ഥാപനങ്ങൾ''' == | ||
* '''ജി.എച്ച്.എസ്. പെർഡാല''' | |||
* '''ഗ്രാമപഞ്ചായത്ത് ഓഫീസ്, ബദിയടുക്ക''' | * '''ഗ്രാമപഞ്ചായത്ത് ഓഫീസ്, ബദിയടുക്ക''' | ||
* '''ബി ആർ സി കുമ്പള ഉപജില്ല''' | * '''ബി ആർ സി കുമ്പള ഉപജില്ല''' |
12:21, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പെർഡാല,ബദിയടുക്ക
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിലെ മഞ്ചേശ്വരം ബ്ലോക്കിലാണ് ബദിയടുക്ക ഗ്രാമപഞ്ചായത്ത്.
'ദൈവസ്ഥാനം' എന്നർത്ഥം വരുന്ന 'ബദി' ,'വിശാലമായ സ്ഥലം' എന്നർത്ഥം വരുന്ന അടുക്ക' എന്നീ വാക്കുകളിൽ നിന്നാണു ഈ ഗ്രാമത്തിന്ബദിയടുക്ക എന്ന പേര് ലഭിച്ചത്. എൻമകജെ,മധൂർ,പുത്തിഗെ,ദേലംപാടി,കാറഡുക്ക,എന്നിവയാണ് ബദിയടുക്കയുടെ സമീപഗ്രാമങ്ങൾ. ബദിയടുക്കയിലെ പ്രമുഖ വ്യക്തിത്വങ്ങളാണ് എഴുത്തുകാരനും കവിയും ആയിരുന്ന കയ്യാർ കിഞ്ഞണ്ണറൈ, 265-ഓളം കുടുംബങ്ങൾക്ക് സൗജനമായി വീട് നിർമിച്ചുനൽകിയ സായിറാം ഗോപാലകൃഷ്ണ ഭട്ട് തുടങ്ങിയവർ.ബദിയടുക്കയിലുള്ള പ്രധാന കായിക,ക്രിക്കറ്റ് മൈതാനമാണ് ബോളുക്കട്ട.'
പ്രധാന പൊതുമേഖലാസ്ഥാപനങ്ങൾ
- ജി.എച്ച്.എസ്. പെർഡാല
- ഗ്രാമപഞ്ചായത്ത് ഓഫീസ്, ബദിയടുക്ക
- ബി ആർ സി കുമ്പള ഉപജില്ല
- എ ഇ ഒ ഓഫീസ്
- ബഡിയടുക്ക പോലീസ് സ്റ്റേഷൻ
- ഗവ.ആയുർവേദശുപത്രി
- പ്രാഥമിക ആരോഗ്യ കേന്ദ്രം
- സർക്കാർ ഹോമിയോപ്പതി ആശുപത്രി
- കൃഷിഭവൻ
- അങ്കണവാടി
- വയോജനകേന്ദ്രം