"ജി.എൽ.പി.എസ്.കാപ്പിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
== '''ഭൂമിശാസ്ത്രം''' == | == '''ഭൂമിശാസ്ത്രം''' == | ||
[[പ്രമാണം:42208 view.1d.jpg|thumb|സ്കൂൾ ജനൽ വഴി ഉള്ള കാഴ്ച ]] | |||
<big>കേരളത്തിലെ തിരുവനന്തപുരം ജില്ലയുടെ വടക്ക് പടിഞ്ഞാറൻ അതിർത്തി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഗ്രാമം ആണ് കാപ്പിൽ . വർക്കല കടുത്ത അറബിക്കടലിലെ തീരത്ത് ഇടവ പഞ്ചായത്തിലാണ് സ്ഥിതിചെയുന്നത്. തിരുവനന്തപുരത്തുനിന്നും 50 കിലോമീറ്റർ അകലെയാണ്കാപ്പിൽ. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ വർക്കല ബീച്ചിൽ നിന്ന് ഏഴു കിലോമീറ്റർ വടക്കായാണ് ഇത് സ്ഥിതിചെയ്യുന്നത് കായലും ബീച്ചും ഒരുമിച്ച് കാണാൻ കഴിയുന്ന സ്ഥലമാണിത് .</big> | <big>കേരളത്തിലെ തിരുവനന്തപുരം ജില്ലയുടെ വടക്ക് പടിഞ്ഞാറൻ അതിർത്തി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഗ്രാമം ആണ് കാപ്പിൽ . വർക്കല കടുത്ത അറബിക്കടലിലെ തീരത്ത് ഇടവ പഞ്ചായത്തിലാണ് സ്ഥിതിചെയുന്നത്. തിരുവനന്തപുരത്തുനിന്നും 50 കിലോമീറ്റർ അകലെയാണ്കാപ്പിൽ. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ വർക്കല ബീച്ചിൽ നിന്ന് ഏഴു കിലോമീറ്റർ വടക്കായാണ് ഇത് സ്ഥിതിചെയ്യുന്നത് കായലും ബീച്ചും ഒരുമിച്ച് കാണാൻ കഴിയുന്ന സ്ഥലമാണിത് .</big> | ||
വരി 16: | വരി 17: | ||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | == '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | ||
[[പ്രമാണം: | [[പ്രമാണം:My school 42208.jpg|thumb|GLPS കാപ്പിൽ]] | ||
* ''<big>'''കാപ്പിൽ HSS'''</big>'' | * ''<big>'''കാപ്പിൽ HSS'''</big>'' | ||
12:18, 19 ജനുവരി 2024-നു നിലവിലുള്ള രൂപം
കാപ്പിൽ
തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ ഇടവ പഞ്ചായത്തിലെ ഒരു തീരപ്രദേശ ഗ്രാമമാണ് കാപ്പിൽ . വർക്കലയിൽ നിന്നും ഏകദേശം എട്ട് കിലോമീറ്റർ മാറിയാണ് ഇത് സ്ഥിതിചെയ്യുന്നത്. കടലിനും കായലിനും ഇടയിലായി നിലകൊള്ളുന്ന ഈ ചെറിയ ഗ്രാമം സഞ്ചാരികളുടെ പറുദീസയാണ് . ഇവിടെ ബോട്ട് ക്ലബ്ബുകളും റിസോർട്ടുകളും ഉണ്ട് . കൊല്ലത്തുനിന്നും 26.1കിലോമീറ്റർ റോഡ് മാർഗ്ഗം സഞ്ചരിച്ചാൽ ഇവിടെയെത്താം .കടലും കായലും സംഗമിക്കുന്ന അപൂർവ്വ കാഴ്ച്ച കാണാൻ സ്വദേശികളും വിദേശികളും ആയി ആയിരക്കണക്കിനാളുകൾ ദിവസേന വരുന്നു.
ഭൂമിശാസ്ത്രം
കേരളത്തിലെ തിരുവനന്തപുരം ജില്ലയുടെ വടക്ക് പടിഞ്ഞാറൻ അതിർത്തി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഗ്രാമം ആണ് കാപ്പിൽ . വർക്കല കടുത്ത അറബിക്കടലിലെ തീരത്ത് ഇടവ പഞ്ചായത്തിലാണ് സ്ഥിതിചെയുന്നത്. തിരുവനന്തപുരത്തുനിന്നും 50 കിലോമീറ്റർ അകലെയാണ്കാപ്പിൽ. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ വർക്കല ബീച്ചിൽ നിന്ന് ഏഴു കിലോമീറ്റർ വടക്കായാണ് ഇത് സ്ഥിതിചെയ്യുന്നത് കായലും ബീച്ചും ഒരുമിച്ച് കാണാൻ കഴിയുന്ന സ്ഥലമാണിത് .
ശ്രദ്ധേയരായ വ്യക്തികൾ
- കാപ്പിൽ നടരാജൻ (കാഥികൻ)
- കാപ്പിൽ അജയകുമാർ (കാഥികൻ)
- ഡോക്ടർ വിജയകുമാർ
- കാപ്പിൽ ഗോപിനാഥൻ( റേഡിയോ നാടകകൃത്തു)
- ശ്രീ മാധവൻ പിള്ള( ഇടവ മുൻ പഞ്ചായത്ത് മെമ്പർ )
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- കാപ്പിൽ HSS
- കാപ്പിൽ LPS
പൊതുസ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ്
- റെയിൽവേ സ്റ്റേഷൻ
ആരാധനാലങ്ങൾ
- കാപ്പിൽ ശിവക്ഷേത്രം
- കാപ്പിൽ ഭഗവതിക്ഷേത്രം