"വി.വി.എച്ച്.എസ്.എസ് നേമം/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''നാഷണൽ സർവ്വീസ് സ്കീം'''
'''നാഷണൽ സർവ്വീസ് സ്കീം'''

വിദ്യാർഥികളെ രാഷ്ട്ര നിർമാണ പ്രക്രിയയിൽ പങ്കാളിയാകണം എന്ന ആശയത്തിന് തുടക്കം കുറിച്ചത് ഗാന്ധിജിയാണ്... ഈ ലക്ഷ്യം മുൻനിർത്തി 1969ൽ ഗാന്ധിജിയുടെ നൂറാം ജന്മവാർഷികത്തിൽ നാഷണൽ സർവീസ് സ്കീം ന് തുടക്കം കുറിക്കുകയായിരുന്നു.... 2014ലാണ് നമ്മുടെ സ്കൂളിൽ എൻഎസ്എസ് രൂപീകരിച്ചത്... ബഹുമാനപ്പെട്ട P അശോക് കുമാർ സാറിന്റെ നേതൃത്വത്തിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ദീപ്തി P V യുടെ മേൽനോട്ടത്തിൽ NSS പ്രവർത്തനങ്ങൾ നടത്തിവരുന്നു... മീനു B, അഭിജിത്ത് J Pഎന്നിവർ രണ്ടാം വർഷ വോളണ്ടിയർ ലീഡേഴ്സ്ആയും വാസുദേവ്,അശ്വതി എന്നിവർ ഒന്നാം വർഷം ആയി പ്രവർത്തിക്കുന്നു...
വിദ്യാർഥികളെ രാഷ്ട്ര നിർമാണ പ്രക്രിയയിൽ പങ്കാളിയാകണം എന്ന ആശയത്തിന് തുടക്കം കുറിച്ചത് ഗാന്ധിജിയാണ്... ഈ ലക്ഷ്യം മുൻനിർത്തി 1969ൽ ഗാന്ധിജിയുടെ നൂറാം ജന്മവാർഷികത്തിൽ നാഷണൽ സർവീസ് സ്കീം ന് തുടക്കം കുറിക്കുകയായിരുന്നു.... 2014ലാണ് നമ്മുടെ സ്കൂളിൽ എൻഎസ്എസ് രൂപീകരിച്ചത്... ഹയ൪സെക്കന്ററിയിൽ ബഹുമാനപ്പെട്ട P അശോക് കുമാർ സാറിന്റെ നേതൃത്വത്തിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ദീപ്തി P V യുടെ മേൽനോട്ടത്തിൽ NSS പ്രവർത്തനങ്ങൾ നടത്തിവരുന്നു... മീനു B, അഭിജിത്ത് J Pഎന്നിവർ രണ്ടാം വർഷ വോളണ്ടിയർ ലീഡേഴ്സ്ആയും വാസുദേവ്,അശ്വതി എന്നിവർ ഒന്നാം വർഷം ആയി പ്രവർത്തിക്കുന്നു... [[വി.വി.എച്ച്.എസ്.എസ് നേമം/ഹയർസെക്കന്ററി|'''2021-22 വ൪ഷത്തെ പ്രവ൪ത്തനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക''']]

'സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം' എന്ന ആശയത്തെ മുൻനിർത്തിയാണ് എൻഎസ്എസിന്റെ പ്രവർത്തനങ്ങൾ...കുട്ടികൾ വീടിലും സ്കൂളിലും കൃഷിയിടങ്ങൾ ഒരുക്കുകയും,കോവിഡ് ജാഗ്രത നിർദ്ദേശങ്ങൾ നൽകുകയും,നവമാധ്യമങ്ങളിലൂടെ സാമൂഹ്യപ്രശ്നങ്ങളെ അവതരിപ്പിക്കുകയും, ഷോർട്ട് ഫിലിം നിർമ്മാണം ആവശ്യക്കാർക്ക് ഭക്ഷണം കിറ്റുകളും സ്കൂളിലെ ആവശ്യമുള്ള കുട്ടികൾക്ക് വേണ്ടി പഠനോപകരണങ്ങളുടെ വിതരണം, ഓപ്പൺ ബുക്ക് ബാങ്കുകൾ,മാസ്ക് ബാങ്കുകൾ അങ്ങനെ നിരവധി പരിപാടികൾ എൻഎസ്എസിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി....
വൊക്കേഷണൽ ഹയ൪സെക്കന്ററിയിൽ ബഹുമാനപ്പെട്ടജ്യോതിഷ്ചന്ദ്ര൯ സാറി'ന്റെ നേതൃത്വത്തിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നിഷ ടീച്ചറി'ന്റെ മേൽനോട്ടത്തിൽ NSS പ്രവർത്തനങ്ങൾ നടത്തിവരുന്നു. '''[[വി.വി.എച്ച്.എസ്.എസ് നേമം/വി.എച്ച്.എസ്.എസ്|2021-22 വ൪ഷത്തെ പ്രവ൪ത്തനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]'''
 
സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം' എന്ന ആശയത്തെ മുൻനിർത്തിയാണ് എൻഎസ്എസിന്റെ പ്രവർത്തനങ്ങൾ...കുട്ടികൾ വീടിലും സ്കൂളിലും കൃഷിയിടങ്ങൾ ഒരുക്കുകയും,കോവിഡ് ജാഗ്രത നിർദ്ദേശങ്ങൾ നൽകുകയും,നവമാധ്യമങ്ങളിലൂടെ സാമൂഹ്യപ്രശ്നങ്ങളെ അവതരിപ്പിക്കുകയും, ഷോർട്ട് ഫിലിം നിർമ്മാണം ആവശ്യക്കാർക്ക് ഭക്ഷണം കിറ്റുകളും സ്കൂളിലെ ആവശ്യമുള്ള കുട്ടികൾക്ക് വേണ്ടി പഠനോപകരണങ്ങളുടെ വിതരണം, ഓപ്പൺ ബുക്ക് ബാങ്കുകൾ,മാസ്ക് ബാങ്കുകൾ അങ്ങനെ നിരവധി പരിപാടികൾ എൻഎസ്എസിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി....
 
'''2023 - 24 [[വി.വി.എച്ച്.എസ്.എസ് നേമം/ഹയർസെക്കന്ററി|വ൪ഷത്തെ പ്രവ൪ത്തനങ്ങൾ]]'''
[[പ്രമാണം:44034 vvhssnemomspandanam1.jpeg|ലഘുചിത്രം]]
<big>'''സ്പന്ദനം :'''</big> ഹരിത ഗ്രാമത്തിലെ നിർധനരായ ആളുകൾക്ക് BP, പ്രമേഹം എന്നിവ test ചെയ്തു
 
'''<big>ക്രിസ്മസ് വെക്കേഷനിൽ എൻഎസ്എസ് ക്യാമ്പ്</big>'''
[[പ്രമാണം:44034 vvhssnemomnss.png|ലഘുചിത്രം|എൻഎസ്എസ് ക്യാമ്പ്]]
[[പ്രമാണം:44034 vvhssnemomnss2.png|ലഘുചിത്രം|317x317ബിന്ദു|എൻഎസ്എസ് ക്യാമ്പ്]]
നേമം വിക്ടറി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ എ൯.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് GGHSS നെയ്യാറ്റിൻകരയിൽ, 26.12.2023 ചൊവ്വാഴ്ച ആരംഭിച്ചു. നേമം വിക്ടറി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജായ ലീന എൻ.നായർ പതാക ഉയർത്തുകയും സ്വാഗത പ്രസംഗം നടത്തുകയും  ചെയ്തു.നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ ശ്രീ. പി.കെ രാജമോഹനൻ ഉത്ഘാടനം നിർവഹിച്ചു. നേമം വിക്ടറി ബോയ്സ് സ്കൂൾ പി ടി എ പ്രസിഡന്റ്  ശ്രീ. സജൻ എസ് അധ്യക്ഷനായിരുന്ന യോഗത്തിൽ ഫോർട്ട്‌ കൗൺസിലർ ശ്രീമതി അജിത ആർ ആശംസ പ്രസംഗം നടത്തി. NSS കോർഡിനേറ്റർ സിനിത കെ കൃതജ്ജത രേഖപ്പെടുത്തി.
[[പ്രമാണം:44034 vvhssnemomnss3.png|ലഘുചിത്രം|എൻഎസ്എസ് ക്യാമ്പ്]]'''<big>കെ.എസ്ആർ.ടി.സി ബസ്സുകൾ വൃത്തിയാക്കി വിദ്യാർത്ഥികൾ</big>'''
 
നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയിലെ ബസ്സുകൾ കഴുകി വൃത്തിയാക്കി എൻഎസ്എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ. നിയമം വിക്ടറി വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ എൻഎസ്എസ് സപ്തദിന ക്യാമ്പിനോട് അനുബന്ധിച്ചാണ് ശുചീകരണം നടത്തിയത്. േനമം വിക്ടറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ എൻഎസ്എസ് കൊളണ്ടിയർമാരാണ് ബസ് ശുചീകരണത്തിന് ഇറങ്ങിയത് നെയ്യാറ്റിൻകര ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പിൽ 30 പെൺകുട്ടികളും 20 ആൺകുട്ടികളും ആണ് പങ്കെടുത്തത് .ശുചീകരണ പ്രവർത്തനങ്ങൾക്ക് എൻഎസ്എസ് യൂണിറ്റിന്റെ ചുമതലയുള്ള അധ്യാപിക സിനിത നേതൃത്വം നൽകി.
[[പ്രമാണം:44034 vvhssnemomnsscamp1.png|ലഘുചിത്രം|കെഎസ്ആർടിസി ബസ്സുകൾ വൃത്തിയാക്കി വിദ്യാർത്ഥികൾ]]
[[പ്രമാണം:44034 vvhssnemomnsscamp2.png|ലഘുചിത്രം|കെഎസ്ആർടിസി ബസ്സുകൾ വൃത്തിയാക്കി വിദ്യാർത്ഥികൾ]]'''<big>ഉപജീവനം പദ്ധതി</big>'''
[[പ്രമാണം:44034 vvhssnemomupajeevanam.png|ലഘുചിത്രം|ഉപജീവനം പദ്ധതി]]
വിക്ടറി വൊക്കേഷണൽ  ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം എൻഎസ്എസ് വോളന്റീർസ് ഉപജീവനം പദ്ധതിയുടെ ഭാഗമായി കോഴിക്കുഞ്ഞുങ്ങളെ കൈമാറി.
 
'''<big>സ്റ്റഡി ടേബിൾ ആൻഡ് ചെയർ</big>'''
[[പ്രമാണം:44043 vvhssnemomstudytable.png|ലഘുചിത്രം|സ്റ്റഡി ടേബിൾ ആൻഡ് ചെയർ കൈമാറുന്നു]]
വിക്ടറി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വോളണ്ടിയർസ് ഫുഡ് ഫെസ്റ്റിവലിൽ നിന്നും കിട്ടിയ ലാഭം ഉപയോഗിച്ച് വാങ്ങിയ സ്റ്റഡി ടേബിൾ ആൻഡ് ചെയർ കൈമാറുന്നു.
 
'''<big>പാലിയേറ്റീവ് കെയർ ഡേ</big>'''
[[പ്രമാണം:44034 vvhssnemomsanthwanam.png|ലഘുചിത്രം|പാലിയേറ്റീവ് കെയർ ഡേ]]
[[പ്രമാണം:44034 vvhssnemomsanthwanam1.png|ലഘുചിത്രം|പാലിയേറ്റീവ് കെയർ ഡേ]]
വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വോളണ്ടിയർ പാലിയേറ്റീവ് കെയർ ഡേ യോടനുബന്ധിച്ച് എസ് ടി ജോസഫ് സ്കൂളിൽ വച്ച് നടന്ന സാന്ത്വനം സംഗമത്തിൽ വിവിധ പരിപാടികൾ അവതരിപ്പിക്കുന്നു.

12:00, 19 ജനുവരി 2024-നു നിലവിലുള്ള രൂപം

നാഷണൽ സർവ്വീസ് സ്കീം

വിദ്യാർഥികളെ രാഷ്ട്ര നിർമാണ പ്രക്രിയയിൽ പങ്കാളിയാകണം എന്ന ആശയത്തിന് തുടക്കം കുറിച്ചത് ഗാന്ധിജിയാണ്... ഈ ലക്ഷ്യം മുൻനിർത്തി 1969ൽ ഗാന്ധിജിയുടെ നൂറാം ജന്മവാർഷികത്തിൽ നാഷണൽ സർവീസ് സ്കീം ന് തുടക്കം കുറിക്കുകയായിരുന്നു.... 2014ലാണ് നമ്മുടെ സ്കൂളിൽ എൻഎസ്എസ് രൂപീകരിച്ചത്... ഹയ൪സെക്കന്ററിയിൽ ബഹുമാനപ്പെട്ട P അശോക് കുമാർ സാറിന്റെ നേതൃത്വത്തിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ദീപ്തി P V യുടെ മേൽനോട്ടത്തിൽ NSS പ്രവർത്തനങ്ങൾ നടത്തിവരുന്നു... മീനു B, അഭിജിത്ത് J Pഎന്നിവർ രണ്ടാം വർഷ വോളണ്ടിയർ ലീഡേഴ്സ്ആയും വാസുദേവ്,അശ്വതി എന്നിവർ ഒന്നാം വർഷം ആയി പ്രവർത്തിക്കുന്നു... 2021-22 വ൪ഷത്തെ പ്രവ൪ത്തനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വൊക്കേഷണൽ ഹയ൪സെക്കന്ററിയിൽ ബഹുമാനപ്പെട്ടജ്യോതിഷ്ചന്ദ്ര൯ സാറി'ന്റെ നേതൃത്വത്തിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നിഷ ടീച്ചറി'ന്റെ മേൽനോട്ടത്തിൽ NSS പ്രവർത്തനങ്ങൾ നടത്തിവരുന്നു. 2021-22 വ൪ഷത്തെ പ്രവ൪ത്തനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം' എന്ന ആശയത്തെ മുൻനിർത്തിയാണ് എൻഎസ്എസിന്റെ പ്രവർത്തനങ്ങൾ...കുട്ടികൾ വീടിലും സ്കൂളിലും കൃഷിയിടങ്ങൾ ഒരുക്കുകയും,കോവിഡ് ജാഗ്രത നിർദ്ദേശങ്ങൾ നൽകുകയും,നവമാധ്യമങ്ങളിലൂടെ സാമൂഹ്യപ്രശ്നങ്ങളെ അവതരിപ്പിക്കുകയും, ഷോർട്ട് ഫിലിം നിർമ്മാണം ആവശ്യക്കാർക്ക് ഭക്ഷണം കിറ്റുകളും സ്കൂളിലെ ആവശ്യമുള്ള കുട്ടികൾക്ക് വേണ്ടി പഠനോപകരണങ്ങളുടെ വിതരണം, ഓപ്പൺ ബുക്ക് ബാങ്കുകൾ,മാസ്ക് ബാങ്കുകൾ അങ്ങനെ നിരവധി പരിപാടികൾ എൻഎസ്എസിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി....

2023 - 24 വ൪ഷത്തെ പ്രവ൪ത്തനങ്ങൾ

സ്പന്ദനം : ഹരിത ഗ്രാമത്തിലെ നിർധനരായ ആളുകൾക്ക് BP, പ്രമേഹം എന്നിവ test ചെയ്തു

ക്രിസ്മസ് വെക്കേഷനിൽ എൻഎസ്എസ് ക്യാമ്പ്

എൻഎസ്എസ് ക്യാമ്പ്
എൻഎസ്എസ് ക്യാമ്പ്

നേമം വിക്ടറി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ എ൯.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് GGHSS നെയ്യാറ്റിൻകരയിൽ, 26.12.2023 ചൊവ്വാഴ്ച ആരംഭിച്ചു. നേമം വിക്ടറി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജായ ലീന എൻ.നായർ പതാക ഉയർത്തുകയും സ്വാഗത പ്രസംഗം നടത്തുകയും  ചെയ്തു.നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ ശ്രീ. പി.കെ രാജമോഹനൻ ഉത്ഘാടനം നിർവഹിച്ചു. നേമം വിക്ടറി ബോയ്സ് സ്കൂൾ പി ടി എ പ്രസിഡന്റ്  ശ്രീ. സജൻ എസ് അധ്യക്ഷനായിരുന്ന യോഗത്തിൽ ഫോർട്ട്‌ കൗൺസിലർ ശ്രീമതി അജിത ആർ ആശംസ പ്രസംഗം നടത്തി. NSS കോർഡിനേറ്റർ സിനിത കെ കൃതജ്ജത രേഖപ്പെടുത്തി.

എൻഎസ്എസ് ക്യാമ്പ്

കെ.എസ്ആർ.ടി.സി ബസ്സുകൾ വൃത്തിയാക്കി വിദ്യാർത്ഥികൾ

നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയിലെ ബസ്സുകൾ കഴുകി വൃത്തിയാക്കി എൻഎസ്എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ. നിയമം വിക്ടറി വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ എൻഎസ്എസ് സപ്തദിന ക്യാമ്പിനോട് അനുബന്ധിച്ചാണ് ശുചീകരണം നടത്തിയത്. േനമം വിക്ടറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ എൻഎസ്എസ് കൊളണ്ടിയർമാരാണ് ബസ് ശുചീകരണത്തിന് ഇറങ്ങിയത് നെയ്യാറ്റിൻകര ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പിൽ 30 പെൺകുട്ടികളും 20 ആൺകുട്ടികളും ആണ് പങ്കെടുത്തത് .ശുചീകരണ പ്രവർത്തനങ്ങൾക്ക് എൻഎസ്എസ് യൂണിറ്റിന്റെ ചുമതലയുള്ള അധ്യാപിക സിനിത നേതൃത്വം നൽകി.

കെഎസ്ആർടിസി ബസ്സുകൾ വൃത്തിയാക്കി വിദ്യാർത്ഥികൾ
കെഎസ്ആർടിസി ബസ്സുകൾ വൃത്തിയാക്കി വിദ്യാർത്ഥികൾ

ഉപജീവനം പദ്ധതി

ഉപജീവനം പദ്ധതി

വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം എൻഎസ്എസ് വോളന്റീർസ് ഉപജീവനം പദ്ധതിയുടെ ഭാഗമായി കോഴിക്കുഞ്ഞുങ്ങളെ കൈമാറി.

സ്റ്റഡി ടേബിൾ ആൻഡ് ചെയർ

സ്റ്റഡി ടേബിൾ ആൻഡ് ചെയർ കൈമാറുന്നു

വിക്ടറി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വോളണ്ടിയർസ് ഫുഡ് ഫെസ്റ്റിവലിൽ നിന്നും കിട്ടിയ ലാഭം ഉപയോഗിച്ച് വാങ്ങിയ സ്റ്റഡി ടേബിൾ ആൻഡ് ചെയർ കൈമാറുന്നു.

പാലിയേറ്റീവ് കെയർ ഡേ