"എൻ.എസ്.എസ്. ജി.എച്ച്.എസ്. കറുകച്ചാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Devikanair (സംവാദം | സംഭാവനകൾ) No edit summary |
Devikanair (സംവാദം | സംഭാവനകൾ) No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
കറുകച്ചാൽ | കറുകച്ചാൽ | ||
വരി 19: | വരി 16: | ||
ഒട്ടനവധി വിദ്യാഭ്യാസ സഥാപനങ്ങൾ ഇവിടെ സ്ഥിതി | ഒട്ടനവധി വിദ്യാഭ്യാസ സഥാപനങ്ങൾ ഇവിടെ സ്ഥിതി | ||
ചെയ്യുന്നു. വിദ്യാഭ്യാസത്തിന്വളരെ പ്രാധാന്യം നൽകുന്ന മനുഷ്യരാണ് | ചെയ്യുന്നു. വിദ്യാഭ്യാസത്തിന്വളരെ പ്രാധാന്യം നൽകുന്ന മനുഷ്യരാണ് | ||
ഇവിടെ ഉളളത്. | ഇവിടെ ഉളളത്. [[പ്രമാണം:32039 Entegramam BHSS.jpg|Thumb|NSSHSS]] | ||
ആരോഗ്യം | ആരോഗ്യം | ||
ഒന്നിലധാകം ആശുപത്രികൾ ഈ ഗ്രാമത്തിൽ ഉണ്ട്. | ഒന്നിലധാകം ആശുപത്രികൾ ഈ ഗ്രാമത്തിൽ ഉണ്ട്. | ||
അതിനാൽ ആരോഗ്യത്തിലും ഒട്ടും പുറകിലല്ല ഈ ഗ്രാമം.എൻ എസ് എസ് | അതിനാൽ ആരോഗ്യത്തിലും ഒട്ടും പുറകിലല്ല ഈ ഗ്രാമം.എൻ എസ് എസ് | ||
മിഷൻ ,മേഴ്സി, കറുകച്ചാൽ ഗവൺ: ആശുപത്രി എന്നിവ ഇതിൽപ്പെടുന്നു. അതോടൊപ്പം | മിഷൻ ,മേഴ്സി, കറുകച്ചാൽ ഗവൺ: ആശുപത്രി എന്നിവ ഇതിൽപ്പെടുന്നു. അതോടൊപ്പം | ||
വയോധികർക്കായി ഒരു കെയർ സൻ്ററും ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്നു. | വയോധികർക്കായി ഒരു കെയർ സൻ്ററും ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്നു.[[പ്രമാണം:32039 TRAVANCORE.jpg|Thumb|Travancore foundation]] |
00:31, 19 ജനുവരി 2024-നു നിലവിലുള്ള രൂപം
കറുകച്ചാൽ ചരിത്രം കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ് കറുകച്ചാൽ.
കറുകച്ചാലിന് ഈ പേര് വന്നതിനു പിന്നിൽ പല കഥകളും പറയുന്നു. വാൾ കഴുകി ചാൽ എന്നതിൽ നിന്നാണ് ഈ പേര് വന്നത് എന്നും പറയുന്നു. പഴയ കാലത്ത് ഇവിടെ നിറയെ ചേകവന്മാർ ആയിരുന്നു എന്നും അവർ യുദ്ധത്തിനു ശേഷം ഈ ചാലിലാണ് വാൾ കഴുകിയിരുന്നതെന്നും അതാണ് ഈ പേര് ലഭിക്കാൻ കാരണമെന്നും പറയുന്നു
ഭൂമി ശാസ്ത്രം
ഒരു കാലത്ത് വയലുകൾ നിറഞ്ഞിരുന്നിടത്ത് ഇന്ന് റബറും
കൊകൊയും ആണ്. പട്ടണത്തിൽ നിന്ന് 18 കീ. മീ അകലെയാണ്
ഈ ഗ്രാമം
വിദ്യാഭ്യാസം
ഒട്ടനവധി വിദ്യാഭ്യാസ സഥാപനങ്ങൾ ഇവിടെ സ്ഥിതി
ചെയ്യുന്നു. വിദ്യാഭ്യാസത്തിന്വളരെ പ്രാധാന്യം നൽകുന്ന മനുഷ്യരാണ്
ഇവിടെ ഉളളത്.
ആരോഗ്യം
ഒന്നിലധാകം ആശുപത്രികൾ ഈ ഗ്രാമത്തിൽ ഉണ്ട്.
അതിനാൽ ആരോഗ്യത്തിലും ഒട്ടും പുറകിലല്ല ഈ ഗ്രാമം.എൻ എസ് എസ് മിഷൻ ,മേഴ്സി, കറുകച്ചാൽ ഗവൺ: ആശുപത്രി എന്നിവ ഇതിൽപ്പെടുന്നു. അതോടൊപ്പം വയോധികർക്കായി ഒരു കെയർ സൻ്ററും ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്നു.