"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2022-23 പ്രവർത്തനങ്ങൾ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 85: വരി 85:
== ഗണിതപാർക്ക് ==
== ഗണിതപാർക്ക് ==
പൊതുവിദ്യാഭ്യാസ വകുപ്പ്- സമഗ്ര ശിക്ഷാ കേരളം സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘ഗണിതപാർക്ക് 2022’ പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. നേമം ഗവ യുപി സ്കൂളിലാണ് സംസ്ഥാനത്തെ ആദ്യ ഗണിതപാർക്ക് സജ്ജമാക്കിയിട്ടുള്ളത് എന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2022-23 പ്രവർത്തനങ്ങൾ‍/വിശദമായി വായിക്കുക|വിശദമായി വായിക്കുക]].

[[പ്രമാണം:44244ga3.jpg|ഇടത്ത്‌|ലഘുചിത്രം|419x419ബിന്ദു]]
[[പ്രമാണം:44244ga3.jpg|ഇടത്ത്‌|ലഘുചിത്രം|352x352px]]
[[പ്രമാണം:44244ga4.jpg|ലഘുചിത്രം|530x530ബിന്ദു]]
[[പ്രമാണം:44244ga4.jpg|ലഘുചിത്രം|431x431px|നടുവിൽ]]
 
== "തൊട്ടാവാടി" ജൈവവൈവിധ്യ രജിസ്റ്റർ ==
"തൊട്ടാവാടി" ജൈവവൈവിധ്യ രജിസ്റ്റർ  പ്രകാശനം ചെയ്തു. ഐ.ബി സതീഷ് എം എൽ എ യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നിർമിച്ച ഔഷധസസ്യത്തോട്ടത്തിൻ്റെ തുടർച്ചയായി കുട്ടികൾക്ക് സസ്യങ്ങളെക്കുറിച്ച് അറിയാനും എഴുതാനും വേണ്ടിയാണ് "തൊട്ടാവാടി" എന്ന പുസ്തകം തയ്യാറാക്കിയത്. പുസ്തകത്തിൻ്റെ ആദ്യ പ്രതി ബാലശ്രീ പുരസ്ക്കാര ജേതാവ് മധുരിമ, പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.മല്ലികയ്ക്ക് നൽകി പ്രകാശനം ചെയ്തു. എസ്.എം.സി വൈസ് ചെയർമാൻ ഉപനിയുർ സുരേഷ് അധ്യക്ഷത വഹിച്ചു.<gallery widths="300" heights="300">
പ്രമാണം:44244tho1.jpg
പ്രമാണം:44244tho2.jpg
</gallery>
2,460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2056359...2056468" എന്ന താളിൽനിന്ന് ശേഖരിച്ചത്