"ഗവ. എൽ. പി .എസ്സ്. അടയമൺ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
* '''കുടുംബാരോഗ്യ കേന്ദ്രം , അടയമൺ''' | * '''കുടുംബാരോഗ്യ കേന്ദ്രം , അടയമൺ''' | ||
[[പ്രമാണം:42401 Hospital.resized.jpg|കുടുംബാരോഗ്യകേന്ദ്രം, അടയമൺ]] | |||
* '''പോസ്റ്റ് ഓഫീസ്''' | * '''പോസ്റ്റ് ഓഫീസ്''' | ||
[[പ്രമാണം:42401 postoffice.jpg|thumb|അടയമൺ പോസ്റ്റ് ഓഫീസ്]] | [[പ്രമാണം:42401 postoffice.jpg|thumb|അടയമൺ പോസ്റ്റ് ഓഫീസ്]] | ||
* '''ക്ഷീരഭവൻ''' | * '''ക്ഷീരഭവൻ''' |
23:41, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
അടയമൺ
തിരുവനന്തപൂരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ പഴയകുന്നുമ്മേൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് അടയമൺ. തിരുവനന്തപുരം കൊല്ലം
ജില്ലകളുടെ അതിർത്തിയിലയണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കിളിമാനൂർ ബ്ലോക്കിൽ ആണ് അടയമൺ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം നഗരത്തിൽ നിന്ന് 35 കിലോമീറ്റർ മാറിയാണ് ഈ ചെറിയ ഗ്രാമപ്രദേശം.
പ്രധാന പൊതുസ്ഥാപനങ്ങൾ
- കുടുംബാരോഗ്യ കേന്ദ്രം , അടയമൺ
- പോസ്റ്റ് ഓഫീസ്
- ക്ഷീരഭവൻ