"ഇ. കെ. എം. യു. പി. എസ്. വാണിയമ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 18: വരി 18:


=== വിദ്യാഭാസ സ്ഥാപനങ്ങൾ ===
=== വിദ്യാഭാസ സ്ഥാപനങ്ങൾ ===
നാഷണൽഹൈവേ 544 നു സമീപത്തായി  ഇ കെ എം യു  പി സ് വണിയമ്പാറ സ്‌കൂൾ  സ്ഥിതി ചെയുന്നു

23:00, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

വാണിയമ്പാറ

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയുടെ കിഴക്കേ അറ്റത്ത് ,പാണഞ്ചേരി  പഞ്ചായത്തിൽ ,പ്രകൃതി  സൗന്ദ്യര്യത്തിൽ നീരാടി  നിൽക്കുന്ന  ഒരു മലയോര ഗ്രാമപ്രദേശമാണ് വാണിയമ്പാറ.

ഭൂമിശാസ്ത്രം

കേരളത്തിന്റെ  പല ഭാഗങ്ങളിൽ നിന്ന് തൊഴിൽ തേടിയെത്തിയവരും തോട്ടം  തൊഴിലാളികളും കുടിയേറ്റ കർഷകരും ഇതര കർഷക തൊഴിലാളികളും കൂലിപ്പണിക്കാരും ഹരിജനങ്ങളും അടങ്ങുന്നതാണു  ഇവിടത്തെ ജനവിഭാഗം .ഇവിടത്തെ ഭൂരിഭാഗം ആളുകളും റബർ തോട്ടം തൊഴിലാളികളാണ്‌.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • പീച്ചി വാഴാനി FOREST OFFICE 
  • വാണിയമ്പാറ പോസ്റ്റ് ഓഫീസ്‌  
  • ഗ്രാമീണ വായനശാല വാണിയമ്പാറ 
  • പ്രാഥമിക ആരോഗ്യകേന്ദ്രം
  •   പഞ്ചാബ് നാഷണൽ ബാങ്ക്

വിദ്യാഭാസ സ്ഥാപനങ്ങൾ

നാഷണൽഹൈവേ 544 നു സമീപത്തായി  ഇ കെ എം യു  പി സ് വണിയമ്പാറ സ്‌കൂൾ  സ്ഥിതി ചെയുന്നു