"ജി യു പി എസ് കുണ്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''കുണ്ടൂർ''' ==
== '''കുണ്ടൂർ''' ==
തൃശൂർ ജില്ലയുടെ തെക്കു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുഗ്രാമം
[[പ്രമാണം:23552 ente gramam field.jpeg|thumb|kundoor]]
തൃശൂർ ജില്ലയുടെ തെക്കു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുഗ്രാമമാണ് '''കുണ്ടൂർ.കാർഷിക ഗ്രാമമായതിനാൽ'''
 
ഇവിടെ ധാരാളം പച്ചക്കറിത്തോട്ടങ്ങൾ കാണാം.ഉയർന്ന പ്രദേശങ്ങളും പാടങ്ങളും ഉള്ള മനോഹരമായ
 
നാടാണ് കുണ്ടൂർ.
 
=== പൊതുസ്ഥാപനങ്ങൾ ===
 
* ജി.യു.പി.സ്കൂൾ കുണ്ടൂ൪
* പോസ്റ്റ് ഓഫീസ്
* കൃഷിഭവ൯
 
=== ആരാധനാലയങ്ങൾ ===
[[പ്രമാണം:23552 gramam temple.jpeg|thumb|kundoor temple]]
 
* മേരി ഇമാക്കുലേറ്റ് ചർച്ച് കുണ്ടൂർ
* മണ്ണമ്പുലാക്കൽ ഭഗവതി ക്ഷേത്രം
 
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
[[പ്രമാണം:23552 -kundoor-school-.jpeg|thumb|kundoor-school]]
ജി.യു.പി.സ്കൂൾ കുണ്ടൂർ
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2055043...2055952" എന്ന താളിൽനിന്ന് ശേഖരിച്ചത്