"ജി എസ് ബി എസ് കുമ്പള ಜಿ ಎಸ್ ಬಿ ಎಸ್ ಕುಂಬಳೆ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 17: | വരി 17: | ||
==ചിത്രശാല == | ==ചിത്രശാല == | ||
<gallery> | <gallery> | ||
പ്രമാണം:11364-BULIDING.jpg| | പ്രമാണം:11364-BULIDING.jpg| കെട്ടിടങ്ങൾ | ||
പ്രമാണം:11364-MAIN GATE.jpg| പ്രധാന വാതിൽ | |||
പ്രമാണം:11364-MAIN GATE.jpg| | പ്രമാണം:11364-ENTRANCE.jpg|പ്രവേശക കവാടം | ||
പ്രമാണം:11364-ENTRANCE.jpg| | പ്രമാണം:11364-SCHOOL COMPOUND.jpg| സ്കൂൾ കോമ്പൗണ്ട് | ||
പ്രമാണം:11364-SCHOOL COMPOUND.jpg| | |||
</gallery> | </gallery> |
22:38, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കുമ്പള
ജി.എസ്.ബി.എസ് കുമ്പള 1913-ലാണ് സ്ഥാപിതമായത് .റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയുന്നത് .കേരളത്തിലെ കാസർഗോഡ് ജില്ലയിലെ കുമ്പള ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയുന്നത് .സ്കൂളിൽ 1 മുതൽ 7 വരെയുള്ള ഗ്രേഡുകൾ അടങ്ങിയിരിക്കുന്നു .സ്കൂൾ കോ-എജ്യുക്കേഷണൽ ആണ് കൂടാതെ അതിനോട് അനുബന്ധിച്ചുള്ള ഒരു പ്രീ -പ്രൈമറി വിഭാഗവുമുണ്ട് .
ഭൂമിശാസ്ത്രം
തീരപ്രദേശത്താണ് കുമ്പള പഞ്ചായത്ത് സഥിതി ചെയുന്നത് .കുമ്പള ബസ് സ്റ്റാന്റിനടുത്തായ് സ്ഥിതി ചെയുന്നു
പ്രധാന പൊതു സ്ഥാപനങ്ങൾ
- കുമ്പള പോലീസ് സ്റ്റേഷൻ
- വില്ലേജ് ഓഫീസ് ,കുമ്പള
- കുമ്പള റെയിൽവേ സ്റ്റേഷൻ
ആരാധനാലയങ്ങൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി.എച്.എസ്.എസ് കുമ്പള
- അപ്ലൈഡ് സയൻസ് കോളേജ്
ചിത്രശാല
-
കെട്ടിടങ്ങൾ
-
പ്രധാന വാതിൽ
-
പ്രവേശക കവാടം
-
സ്കൂൾ കോമ്പൗണ്ട്