"എസ്.ആർ.വി.ജെ.ബിഎസ്.പിലാക്കാട്ടുതൊടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 11: | വരി 11: | ||
പ്രമാണം:20225 ENTE GRAMAM 1.jpg | പ്രമാണം:20225 ENTE GRAMAM 1.jpg | ||
</gallery> | </gallery> | ||
==ചിത്രശാല == | ==ചിത്രശാല == | ||
<gallery> | |||
പ്രമാണം:20225 ENTE GRAMAM PANCHAYATH.jpg | |||
</gallery> |
21:34, 18 ജനുവരി 2024-നു നിലവിലുള്ള രൂപം
ലക്കിടി മംഗലം പുത്തൂർ
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പട്ടണത്തിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള ഗ്രാമമാണ് ലക്കിടി മംഗലം .ഒരു ചെറിയ ഗ്രാമം ആണിത് .പാടങ്ങളും കുളങ്ങളും പുഴകളും അടങ്ങിയ മനോഹര ഗ്രാമം .പതിനെട്ടാം നൂറ്റാണ്ടിലെ ആക്ഷേപ ഹാസ്യ രചയിതാവും തുള്ളലിന്റെ വക്താവുമായ കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമാണ് ലക്കിടിയിലെ കിള്ളിക്കുറിശ്ശി മംഗലം .കവിയുടെ വീട് സംസ്ഥാന സർക്കാർ ഒരു സ്മാരകമായി സംരക്ഷിച്ചു .ലക്കിടിയുടെ തെക്കൻ അതിർത്തിയിലൂടെയാണ് ഭാരതപ്പുഴ ഒഴുകുന്നത് .
പൊതുസ്ഥാപനങ്ങൾ
- കൃഷിഭവൻ
- പോസ്റ്റ് ഓഫീസ്
- വില്ലേജ്ഓഫീസ്
- വായനശാല