"ജി.എച്ച്.എസ്. മരുത/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== മരുത ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== മരുത ==
== മരുത ==
മലപ്പുറം ജില്ലയിൽ വഴിക്കടവ് പഞ്ചായത്തിൽ മറുത എന്നാ അതിമനോഹരമായാ കൊച്ചു ഗ്രാമത്തിലാണ് ഈ വിദ്യാലാലയം സ്ഥിതി ചെയ്യുന്നത് .പണ്ട് കാലം മുതൽ തൊട്ടുതന്നെ മാരുതക്ക്  ഒട്ടേറെ പ്രേത്യകതക്കൾ ഉണ്ട് .ബ്രിട്ടീഷ് കാരുടെ കാലത്തു സ്വർണത്തിന്റെ നിക്ഷേപം ഈ മണ്ണിൽ കണ്ടെത്തിയിരുന്നു .അതുകൊണ്ടു തന്നെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടേക്കു ദാരാളം ആളുകൾ കുടിയേറി പാർത്തിട്ടുണ്ടെന്നു ചരിത്രം പറയുന്നു.

21:33, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

മരുത