"ഗവ. എൽ പി എസ് ചിറ്റാറ്റുകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('= ചിറ്റാറ്റുകര ഗ്രാമം = എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ ചിറ്റാറ്റുകര പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചിറ്റാറ്റുകര . ദേശീയപാത 66 ൽ പറവൂർ ബസ്റ്റാൻഡിൽ നിന്നും 500 കി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= ചിറ്റാറ്റുകര ഗ്രാമം =
= ''''''''ചിറ്റാറ്റുകര ഗ്രാമം''''''
 
=
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ ചിറ്റാറ്റുകര പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചിറ്റാറ്റുകര . ദേശീയപാത 66 ൽ പറവൂർ ബസ്റ്റാൻഡിൽ നിന്നും 500 കിലോമീറ്റർ ദൂരം അകലെയാണ് ഗ്രാമം .  മൂന്ന് ഭാഗത്തേക്കും പാതകളുള്ള കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം.  

=== ചരിത്രം ===
=== '''ചരിത്രം''' ===
ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്ന സാഹിത്യ പോഷിണി സഭയാണ് സ്കൂൾ സ്ഥാപിച്ചത്. 1099 മേടം 22 ന് ശ്രി.വി.കെ.കേളപ്പനാശാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാടിന്റെ നന്മക്കായി സ്കൂൾ വേണമെന്ന് തീരുമാനിച്ചു. അതുപ്രകാരം താല്കാലികമായി വച്ചു കെട്ടിയ ഷെഡ്ഡുകളിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. അന്ന് 5ാം തരം വരെ ക്ലാസുുകൾ ഉണ്ടായിരുന്നു. പിന്നീട് സാമ്പത്തിക പ്രതിസന്ധി കാരണം സഭയ്ക്ക് സ്കൂൾ നടത്തിക്കൊണ്ടു പോകുവാൻ സാധിക്കാതെ വരികയും പിന്നീട് 16 -04 - 1122 ൽ വിദ്യാലയം ഗവൺമെന്റിന് വിട്ടു നൽകുകയും ഉണ്ടായി.

==== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ====
==== '''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ =='''==
1. സലിം കുമാർ
1. സലിം കുമാർ

2. പൂയപ്പള്ളി തങ്കപ്പൻ
2. പൂയപ്പള്ളി തങ്കപ്പൻ

21:10, 18 ജനുവരി 2024-നു നിലവിലുള്ള രൂപം

= '''ചിറ്റാറ്റുകര ഗ്രാമം'

=

എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ ചിറ്റാറ്റുകര പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചിറ്റാറ്റുകര . ദേശീയപാത 66 ൽ പറവൂർ ബസ്റ്റാൻഡിൽ നിന്നും 500 കിലോമീറ്റർ ദൂരം അകലെയാണ് ഗ്രാമം . മൂന്ന് ഭാഗത്തേക്കും പാതകളുള്ള കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം.

ചരിത്രം

ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്ന സാഹിത്യ പോഷിണി സഭയാണ് സ്കൂൾ സ്ഥാപിച്ചത്. 1099 മേടം 22 ന് ശ്രി.വി.കെ.കേളപ്പനാശാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാടിന്റെ നന്മക്കായി സ്കൂൾ വേണമെന്ന് തീരുമാനിച്ചു. അതുപ്രകാരം താല്കാലികമായി വച്ചു കെട്ടിയ ഷെഡ്ഡുകളിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. അന്ന് 5ാം തരം വരെ ക്ലാസുുകൾ ഉണ്ടായിരുന്നു. പിന്നീട് സാമ്പത്തിക പ്രതിസന്ധി കാരണം സഭയ്ക്ക് സ്കൂൾ നടത്തിക്കൊണ്ടു പോകുവാൻ സാധിക്കാതെ വരികയും പിന്നീട് 16 -04 - 1122 ൽ വിദ്യാലയം ഗവൺമെന്റിന് വിട്ടു നൽകുകയും ഉണ്ടായി.

== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==

1. സലിം കുമാർ

2. പൂയപ്പള്ളി തങ്കപ്പൻ