"ഗവ.എച്ച്.എസ്.എസ് മാങ്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sreerekhag (സംവാദം | സംഭാവനകൾ) |
Sreerekhag (സംവാദം | സംഭാവനകൾ) |
||
വരി 10: | വരി 10: | ||
# ജി എച്ച് എസ് എസ് മാങ്കോട് | # ജി എച്ച് എസ് എസ് മാങ്കോട് | ||
# പോസ്റ്റ് ഓഫീസ് | # പോസ്റ്റ് ഓഫീസ് | ||
# പ്രാഥമിക ആരോഗ്യ കേന്ദ്രം |
19:19, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
മാങ്കോട്
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കലഞ്ഞൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മാങ്കോട്
പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ കലഞ്ഞൂർ കവലയിൽ നിന്നും ആറ് കിലോമീറ്റർ കിഴക്കു ഭാഗത്തായി മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്നു. കൊല്ലം - പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. കിഴക്കു ഭാഗത്തായി വനപ്രദേശങ്ങളാണ്.
പൊതുസ്ഥാപനങ്ങൾ
- ജി എച്ച് എസ് എസ് മാങ്കോട്
- പോസ്റ്റ് ഓഫീസ്
- പ്രാഥമിക ആരോഗ്യ കേന്ദ്രം