"ബി.ജെ.ബി.എസ്. അരിയാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
|വാർഡ്=15
|വാർഡ്=15
|ലോകസഭാമണ്ഡലം=ആലത്തൂർ
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=തരൂർ
|താലൂക്ക്=ആലത്തൂർ
|താലൂക്ക്=ആലത്തൂർ
|ബ്ലോക്ക് പഞ്ചായത്ത്=ആലത്തൂർ
|ബ്ലോക്ക് പഞ്ചായത്ത്=ആലത്തൂർ
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=55
|ആൺകുട്ടികളുടെ എണ്ണം 1-10=47
|പെൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=44
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=91
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രജിനി  ടി എ
|പ്രധാന അദ്ധ്യാപിക=ശ്രീമതി ശ്രീലത സി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദ് എ
|പി.ടി.എ. പ്രസിഡണ്ട്=വിഷ്ണുപ്രിയ
|എം.പി.ടി.എ. പ്രസിഡണ്ട്=അസീന  
|എം.പി.ടി.എ. പ്രസിഡണ്ട്=അസീന  
| സ്കൂൾ ചിത്രം=  school-photo.png‎ ‎|
| സ്കൂൾ ചിത്രം=  21237_2.jpg|
}}
}}
== ചരിത്രം ==
== ചരിത്രം ==
1935 ലാണ് ഈ വിദ്യാലയം നിലവിൽ വന്നത് സാമൂഹ്യ പരിഷ്ക്കർത്താവും വിദ്യഭ്യാസ തൽപരനും ദീർഘകാലം തരൂർ പഞ്ചായത്തിലെ വൈസ് പ്രസിഡൻസ്റ്റുമായിരുന്ന തരൂർ കോണിക്കലിടം ഉണ്ണാലച്ചൻ മാസ്റ്റർ അവർകളാണ് പൂക്കുന്നി അനന്തരാമയ്യരുടെ വീടിനോട് ചേർന്ന് ഓല ഷെസ്സിൽ പ്രവർത്തിച്ചിരുന്ന ഈ ചെറുവിദ്യാലയത്തെ ഈ സ്ഥലത്ത് അദ്ദേഹത്തിന്റെ പ്രിയ മാതാവിന്റെ നാമധേയത്തിൽ ലക്ഷ്മി മെമ്മോറിയൽ ജൂനിയർ ബേസിക് സ്ക്കൂൾ എന്ന പേരിൽ സർവവിധ പ്രൗഢിയോടെയും പ്രവർത്തനം ആരംഭിച്ചത്.
1935 ലാണ് ഈ വിദ്യാലയം നിലവിൽ വന്നത് സാമൂഹ്യ പരിഷ്ക്കർത്താവും വിദ്യഭ്യാസ തൽപരനും ദീർഘകാലം തരൂർ പഞ്ചായത്തിലെ വൈസ് പ്രസിഡൻസ്റ്റുമായിരുന്ന തരൂർ കോണിക്കലിടം ഉണ്ണാലച്ചൻ മാസ്റ്റർ അവർകളാണ് പൂക്കുന്നി അനന്തരാമയ്യരുടെ വീടിനോട് ചേർന്ന് ഓല ഷെസ്സിൽ പ്രവർത്തിച്ചിരുന്ന ഈ ചെറുവിദ്യാലയത്തെ ഈ സ്ഥലത്ത് അദ്ദേഹത്തിന്റെ പ്രിയ മാതാവിന്റെ നാമധേയത്തിൽ ലക്ഷ്മി മെമ്മോറിയൽ ജൂനിയർ ബേസിക് സ്ക്കൂൾ എന്ന പേരിൽ സർവവിധ പ്രൗഢിയോടെയും പ്രവർത്തനം ആരംഭിച്ചത്.
1935 മുതൽ 1962 വരെ 1 മുതൽ 5 വരെ ഇവിടെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു.അന്നത്തെ വിദ്യാഭ്യാസ പരിഷ്ക്കക്കരണത്തിന്റെ ഭാഗമായി 5 ക്ലാസ് നിർത്തലാക്കി.ഇപ്പോഴത്തെ നിയമവകുപ്പു മന്ത്രി ശ്രീ A.K ബാലൻ നിയമസഭയിൽ ഇ വിഷയം കൊണ്ടുവരികയുണ്ടായി. പിന്നിട് 2015 - 2016 അദ്ധ്യായന വർഷത്തിൽ ഇന്നത്തെ മാനേജർ T.N ലളിതയുടെ ശ്രമഫലമായി ബഹു.കേരള ഹൈക്കോടതിയുടെ വിധിയിലൂടെ 5 ക്ലാസ് പുന സ്ത്ഥാപിച്ചു. രണ്ട് വർഷം ഇത് തുടർന്നു , അധ്യാപക നിയമനവും ആയി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ഇല്ലാതതിനാൽ വിണ്ടും 5 ക്ലാസ് തടസപ്പെട്ടു
 
83 വർഷങ്ങൾ പിന്നിട്ട് ശിശു സൗഹൃദ വിദ്യാലയമായി ഇന്നു നാടിന്റെ ആശയാഭിലാക്ഷങ്ങൾക്കനുസൃതമായി ഈ വിദ്യാലയം തുടരുന്നു. 2 വയസ് മുതൽ ബേബി ക്രഷ് , 3 വയസ് മുതൽ LKG / UKG ക്ലാസുകൾ 5 വയസ് മുതൽ ഒന്നാം ക്ലാസ് അങ്ങനെ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കനുസൃതമായ പഠനരീതികൾ കൈക്കൊണ്ടുവരുന്നു.
[[ബി.ജെ.ബി.എസ്. അരിയാശ്ശേരി/കൂടുതൽ|കൂടുതൽ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കംപ്യൂട്ടർ ലാബ്


സ്മാർട്ട് റൂം  
* കംപ്യൂട്ടർ ലാബ്
* സ്മാർട്ട് റൂം  
* ലൈബ്രറി പൂന്തോട്ടം
* പൂന്തോട്ടം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 70: വരി 72:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  സ്ക്കൂൾ പച്ചക്കറികൃഷി
*  ഐ.ടി പരിശീലനം


='''= മാനേജ്മെന്റ് =='''
*  കലാ ശാസ്ത്ര പരിശീലനം
  1935 ൽ ആരംഭിച്ച സ്ക്കൂളിന്റെ പ്രഥമ മനേജർ സാമൂഹ്യ പരിഷ്‌കർത്താവും വിദ്യാഭ്യാസ തൽപരനും ദീർഘകാലം തരൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ്റും ആയ തരൂർ '''കോണിക്കലിടം ഉണ്ണാലച്ചൻ മാസ്റ്റർ''' അവർകളാണ്.
* ജൈവ വൈവിധ്യ ഉദ്യാനം


ശ്രീ : ഉണ്ണാലച്ചൻ മാസ്റ്ററുടെ മരണശേഷം അദ്ദേഹത്തിന്റെ മകൾ '''ശ്രീമതി പി ചന്ദ്രിക''' 1994 വരെ മാനേജ്മെമെന്റ കൈകാര്യം ചെയ്ത് വന്നു.
* സർഗവിദ്യാലയം
* ദിനാചരണങ്ങൾ
* ഹലോ ഇംഗ്ലീഷ്
* മലയാളത്തിളക്കം
* ഉല്ലാസഗണിതം
* ഗണിതവിജയം


1994 മുതൽ 2009 വരെ '''ശ്രീ പി.എ മത്തായി മാസ്റ്റർ'''  
== മാനേജ്മെന്റ് ==
 
1935 ൽ ആരംഭിച്ച സ്ക്കൂളിന്റെ പ്രഥമ മനേജർ സാമൂഹ്യ പരിഷ്‌കർത്താവും വിദ്യാഭ്യാസ തൽപരനും ദീർഘകാലം തരൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ്റും ആയ തരൂർ '''കോണിക്കലിടം ഉണ്ണാലച്ചൻ മാസ്റ്റർ''' അവർകളാണ്.ശ്രീ : ഉണ്ണാലച്ചൻ മാസ്റ്ററുടെ മരണശേഷം അദ്ദേഹത്തിന്റെ മകൾ '''ശ്രീമതി പി ചന്ദ്രിക''' 1994 വരെ മാനേജ്മെമെന്റ കൈകാര്യം ചെയ്ത് വന്നു.1994 മുതൽ 2009 വരെ '''ശ്രീ പി.എ മത്തായി മാസ്റ്റർ'''2009 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജ്മെമെന്റ്റ ദേശ വിദ്യാലയം ട്രസ്റ്റ് പ്രതിനിധി '''ശ്രീമതി ടി.എൻ ലളിത''' ടീച്ചർ ഭംഗിയയി നിർവഹിച്ചു വരുന്നു..
2009 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജ്മെമെന്റ്റ ദേശ വിദ്യാലയം ട്രസ്റ്റ് പ്രതിനിധി '''ശ്രീമതി ടി.എൻ ലളിത''' ടീച്ചർ ഭംഗിയയി നിർവഹിച്ചു വരുന്നു..


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
ശ്രീ ഉണ്ണാലച്ചൻ മാസ്റ്റർ , ശ്രീ രാമൻകുട്ടി മാസ്റ്റർ , ശ്രീ ടി.കെ കേലുക്കുട്ടി മാസ്റ്റർ , ശ്രീ ടി.കെ കുഞ്ഞു കോമ്പിയച്ചൻ മാസ്റ്റർ , ശ്രീ സി. സൈമൺ മാസ്റ്റർ , ശ്രീ ഇ മുഹമ്മദാലി മാസ്റ്റർ , ശ്രീ കെ രാജേന്ദ്രൻ മാസ്റ്റർ
|+'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
|ശ്രീ ഉണ്ണാലച്ചൻ മാസ്റ്റർ
|
|-
|2
|ശ്രീ രാമൻകുട്ടി മാസ്റ്റർ
|
|-
|3
|ശ്രീ ടി.കെ കേലുക്കുട്ടി മാസ്റ്റർ
|
|-
|4
|ശ്രീ ടി.കെ കുഞ്ഞു കോമ്പിയച്ചൻ മാസ്റ്റർ
|
|-
|5
|ശ്രീ സി. സൈമൺ മാസ്റ്റർ
|
|-
|6
|ശ്രീ കെ രാജേന്ദ്രൻ മാസ്റ്റർ
|2003 - 2017
|-
|7
|ശ്രീമതി രജനി ടീച്ചർ
|2018 - 2023
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
== സ്കൂളിന്റെ  നേട്ടങ്ങൾ ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
[[പ്രമാണം:21237 1.jpg|ലഘുചിത്രം]]
|


|}
==വഴികാട്ടി==
<!--visbot  verified-chils->-->
{{#multimaps:10.67839928938146, 76.46280699140605
|zoom=18}}
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1228584...2053028" എന്ന താളിൽനിന്ന് ശേഖരിച്ചത്