"എൻ എസ്സ് എസ്സ് യു പി എസ്സ് ചേനപ്പാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(add a picture) |
(add a picture) |
||
വരി 1: | വരി 1: | ||
[[പ്രമാണം:32370 river.jpg|ലഘുചിത്രം|MANIMALA RIVER]] | [[പ്രമാണം:32370 river.jpg|ലഘുചിത്രം|MANIMALA RIVER]] | ||
[[പ്രമാണം:32370 Nearest govt lp school.jpg|ലഘുചിത്രം|govt lp school]] | |||
== ചേനപ്പാടി == | == ചേനപ്പാടി == |
12:40, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചേനപ്പാടി
കേരളത്തിലെ സഹ്യാദ്രിയുടെ താഴ്‌വരയിൽ മണിമല നദിയുടെ തീരത്തുള്ള മനോഹരമായ ചെറിയ ഗ്രാമം
ഭൂമിശാസ്ത്രം
മൂന്നു വശങ്ങളും മണിമലയാറിനാലും ഒരു വശം ചെറുവള്ളി എസ്റ്റേറ്റിനാലും ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഗ്രാമം
പ്രധാന പൊതുസ്ഥാപനങ്ങൾ
- തപാലാപ്പീസ്
- ബാങ്കുകൾ
ആരാധനാലയങ്ങൾ
- അഞ്ച് ക്ഷേത്രങ്ങൾ
- ഒരു RC പള്ളി
- സെന്റ് സ്റ്റീഫൻസ് CSI പള്ളി
- രണ്ടു മുസ്‌ലിം പള്ളികൾ
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == [[
- ഗവ.എൽ പി സ്കൂൾ
- സാന്തോം പബ്ലിക് സ്കൂൾ