"ഗവ എൽ പി എസ് ചായം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (added Category:42604 using HotCat)
(ചെ.) (added Category:Ente gramam using HotCat)
വരി 26: വരി 26:


[[വർഗ്ഗം:42604]]
[[വർഗ്ഗം:42604]]
[[വർഗ്ഗം:Ente gramam]]

00:31, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

= ചായം =

ചായം ജംഗ്ഷൻ


തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ വിതുര പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ചായം.

വിതുര ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാർ ഭഗതായി സ്ഥിതി ചെയ്യുന്ന പ്രദേശം. അണ് ചായം. നാലുഭാഗത്തെക്കും പാതകളുള്ള

ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെ നിന്ന് കിഴക്കോട്ട് സഞ്ജരിച്ചാൽ നടുവത്തുമുറി വഴി മങ്കാട് ,മാടൻപാറ,പുളിച്ചാമല ഭാഗത്തേക് എത്തു്ന്നു. വടക്കോട്ടുള്ള പാത ചെറ്റച്ചൽ,തെന്നൂർ. തെക്കുഭാഗത്തെക്ക് പോയാൽ ഇരുതലമൂല വഴി വിനോബ,തൊളിക്കോട് എത്തുന്നു. ഇവിടെ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് പോയാൽ പൊൻമുടി വിനോദ സഞ്ചാരകേന്ദ്രത്തിൽ എത്തുന്നു.

== ഭൂമി ശാസ്ത്രം ==

കാർഷികവിളകൾ

ഇവിടെ മനുഷ്യർ കുടുതൽ ആശ്രയിച്ച് ജീവിക്കുന്നത് കൃഷിയെയാണ് അത് കൊണ്ട് തന്നെ ഇവിടെ കൃഷിക്ക് അനുയോജ്യമായ കാലവസ്ഥ ,വളക്കൂറുള്ള മണ്ണ് എന്നിവ പ്രേദേശത്തിന്റെ പ്രേതേകഥയാണ് .ഡിസംബർ, ജനുവരി മാസങ്ങളിൽ മഞ്ഞ് വീഴുന്നത് കുടുതലാണ്.പ്രധാന കൃഷി വിളകൾ വാഴ, റബ്ബർ ,കുരുമുളക് തെങ്ങ്, കപ്പ തുടങ്ങിയവയാണ്.

== പൊതുസ്ഥാപനങ്ങൾ ==

ജി എൽ പി എസ്ചായം
  • ജി എൽ പി എസ് ചായം
  • ചായം സർവീസ് സഹകരണ ബാങ്ക്

ചിത്രശാല