"ജി.എച്ച്.എസ്. എസ്. ഉപ്പള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ഉപ്പള) |
|||
വരി 9: | വരി 9: | ||
=== ഔദ്യോഗിക ഭാഷ === | === ഔദ്യോഗിക ഭാഷ === | ||
മലയാളം ,ഉറുദു ,തുളു ,കന്നഡ . | |||
പിൻ കോഡ്:671322 | |||
ടെലിഫോൺ കോഡ് :04998 | |||
വാഹന റെജിസ്ട്രേഷൻ :KL -14 |
20:57, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഉപ്പള
കേരളത്തിലെ കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ ഒരു പട്ടണവും ആസ്ഥാനവുമാണ് ഉപ്പള .
ഭൂമിശാസ്ത്രപരമായി കാസറഗോഡ് പട്ടണത്തിനും മംഗലാപുരത്തിനുമിടയിൽ സ്ഥിതി ചെയുന്നു .
കാസറഗോഡ് നഗരത്തിനു 22KM വടക്കും മംഗലാപുരം നഗരത്തിനു 24KM തെക്കുമാണ് ഈ നഗരം .
തലസ്ഥാനമായ തിരുവനന്തപുരത്തിന് 586KM വടക്കയാണ് ഉപ്പള.
ഔദ്യോഗിക ഭാഷ
മലയാളം ,ഉറുദു ,തുളു ,കന്നഡ .
പിൻ കോഡ്:671322
ടെലിഫോൺ കോഡ് :04998
വാഹന റെജിസ്ട്രേഷൻ :KL -14