"കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ലോകത്തിലെതന്നെ ഏറ്റവും ജനസാന്ദ്രതയുളള ദ്വീ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== വൈപ്പിൻ == | |||
ലോകത്തിലെതന്നെ ഏറ്റവും ജനസാന്ദ്രതയുളള ദ്വീപ് വൈപ്പിൻ . 26 കിലോമീറ്റർ നീളവും ശരാശരി 5കിലോമീറ്റർ വീതിയുമുളള ഈ ദ്വീപ് രൂപം കൊണ്ടത് 1331 ലാണ്. കടൽ വെച്ചുണ്ടായത് കൊണ്ട് 'വയ്പ് കര ' എന്നും പിന്നീട് വൈപ്പിൻ കര എന്ന പൂർണ്ണനാമത്തിൽ അറിയപ്പെടുകയും ചെയ്തു | ലോകത്തിലെതന്നെ ഏറ്റവും ജനസാന്ദ്രതയുളള ദ്വീപ് വൈപ്പിൻ . 26 കിലോമീറ്റർ നീളവും ശരാശരി 5കിലോമീറ്റർ വീതിയുമുളള ഈ ദ്വീപ് രൂപം കൊണ്ടത് 1331 ലാണ്. കടൽ വെച്ചുണ്ടായത് കൊണ്ട് 'വയ്പ് കര ' എന്നും പിന്നീട് വൈപ്പിൻ കര എന്ന പൂർണ്ണനാമത്തിൽ അറിയപ്പെടുകയും ചെയ്തു | ||
.തെക്ക് കൊച്ചിൻ കോർപ്പറേഷനിൽ നിന്ന് തുടങ്ങി വടക്ക് മുനമ്പം വരെ അഴിമുഖത്ത് അവസാനിക്കുകയുംചെയ്യുന്നു.വടക്കേ അറ്റത്ത് പോർട്ടുഗീസുകാർ 1503 ൽ നിർമ്മിച്ച അയീകോട്ട ഒരു കാലത്ത് യുദ്ദതന്ത്ര പ്രധാനമായിരുന്നു. കായലേക്കുളള പ്രവേശനത്തിന് പോർട്ടുഗീസുകാർ പണിത വ്യാകുുല മാതാവിന്റെ ഒരു പളളിയും സ്ഥലത്തെ വിദേശ ബന്ധം വിളിച്ചോതുന്നു. 'അറബികടലിന്റ റാണി'യുടെതീരത്ത്നിരനിരയായി നിൽക്കുന്നചീനവലകൾക്കരികിൽ 1941 ൽസ്ഥാപിതമായഒരു വിദ്യാലയമാണ് കനോസ്സ യു. പി.സ് ക്കൂൾ . ഒരു മുനിസിപ്പൽ എലമെന്ററി വിദ്യാലയമായി ഉത്ഭവിച്ച ഈ സ് ക്കൂൾ കനോഷ്യൻ സന്ന്യാസിനികൾക്ക് 1941ൽ കൈമാറ്റം ചെയ്യപ്പെട്ടുകിട്ടിയതാണ്. ഒാട് മേഞ്ഞ ഇരു നില കെട്ടിടമായിരുന്നു പ്രസ്തുത വിദ്യാലയം പ്രാരംഭത്തിൽ. അപര്യാപ്തമായചുറ്റുപാടിൽ നിന്ന് വരുന്നവരായിരുന്നു സിംഹഭാഗം കുട്ടികളും.നിർദനരും നിരക്ഷരുമായ അവരുടെ രക്ഷിതാക്കൾക്ക് വളരെ മോശപ്പെട്ട ജീവിത സാഹചര്യങ്ങാണുണ്ടായിരുന്നത്. കുട്ടികളെ വേണ്ട വിധം ശ്രദ് ധിക്കാനോ പഠിപ്പിക്കാനോ സംരക്ഷിക്കാനോ ഉളള അറിവോ പണമോ അവരുടെ കൈവശമുണ്ടായിരുന്നില്ല.ഈ ദയനീയ സാഹചര്യത്തെ കനോഷ്യൻ സന്ന്യാസിന്നികൾ പൂർണ്ണ മനസ്സോടെ നിയോഗമാക്കി. | .തെക്ക് കൊച്ചിൻ കോർപ്പറേഷനിൽ നിന്ന് തുടങ്ങി വടക്ക് മുനമ്പം വരെ അഴിമുഖത്ത് അവസാനിക്കുകയുംചെയ്യുന്നു.വടക്കേ അറ്റത്ത് പോർട്ടുഗീസുകാർ 1503 ൽ നിർമ്മിച്ച അയീകോട്ട ഒരു കാലത്ത് യുദ്ദതന്ത്ര പ്രധാനമായിരുന്നു. കായലേക്കുളള പ്രവേശനത്തിന് പോർട്ടുഗീസുകാർ പണിത വ്യാകുുല മാതാവിന്റെ ഒരു പളളിയും സ്ഥലത്തെ വിദേശ ബന്ധം വിളിച്ചോതുന്നു. 'അറബികടലിന്റ റാണി'യുടെതീരത്ത്നിരനിരയായി നിൽക്കുന്നചീനവലകൾക്കരികിൽ 1941 ൽസ്ഥാപിതമായഒരു വിദ്യാലയമാണ് കനോസ്സ യു. പി.സ് ക്കൂൾ . ഒരു മുനിസിപ്പൽ എലമെന്ററി വിദ്യാലയമായി ഉത്ഭവിച്ച ഈ സ് ക്കൂൾ കനോഷ്യൻ സന്ന്യാസിനികൾക്ക് 1941ൽ കൈമാറ്റം ചെയ്യപ്പെട്ടുകിട്ടിയതാണ്. ഒാട് മേഞ്ഞ ഇരു നില കെട്ടിടമായിരുന്നു പ്രസ്തുത വിദ്യാലയം പ്രാരംഭത്തിൽ. അപര്യാപ്തമായചുറ്റുപാടിൽ നിന്ന് വരുന്നവരായിരുന്നു സിംഹഭാഗം കുട്ടികളും.നിർദനരും നിരക്ഷരുമായ അവരുടെ രക്ഷിതാക്കൾക്ക് വളരെ മോശപ്പെട്ട ജീവിത സാഹചര്യങ്ങാണുണ്ടായിരുന്നത്. കുട്ടികളെ വേണ്ട വിധം ശ്രദ് ധിക്കാനോ പഠിപ്പിക്കാനോ സംരക്ഷിക്കാനോ ഉളള അറിവോ പണമോ അവരുടെ കൈവശമുണ്ടായിരുന്നില്ല.ഈ ദയനീയ സാഹചര്യത്തെ കനോഷ്യൻ സന്ന്യാസിന്നികൾ പൂർണ്ണ മനസ്സോടെ നിയോഗമാക്കി. |
19:37, 17 ജനുവരി 2024-നു നിലവിലുള്ള രൂപം
വൈപ്പിൻ
ലോകത്തിലെതന്നെ ഏറ്റവും ജനസാന്ദ്രതയുളള ദ്വീപ് വൈപ്പിൻ . 26 കിലോമീറ്റർ നീളവും ശരാശരി 5കിലോമീറ്റർ വീതിയുമുളള ഈ ദ്വീപ് രൂപം കൊണ്ടത് 1331 ലാണ്. കടൽ വെച്ചുണ്ടായത് കൊണ്ട് 'വയ്പ് കര ' എന്നും പിന്നീട് വൈപ്പിൻ കര എന്ന പൂർണ്ണനാമത്തിൽ അറിയപ്പെടുകയും ചെയ്തു
.തെക്ക് കൊച്ചിൻ കോർപ്പറേഷനിൽ നിന്ന് തുടങ്ങി വടക്ക് മുനമ്പം വരെ അഴിമുഖത്ത് അവസാനിക്കുകയുംചെയ്യുന്നു.വടക്കേ അറ്റത്ത് പോർട്ടുഗീസുകാർ 1503 ൽ നിർമ്മിച്ച അയീകോട്ട ഒരു കാലത്ത് യുദ്ദതന്ത്ര പ്രധാനമായിരുന്നു. കായലേക്കുളള പ്രവേശനത്തിന് പോർട്ടുഗീസുകാർ പണിത വ്യാകുുല മാതാവിന്റെ ഒരു പളളിയും സ്ഥലത്തെ വിദേശ ബന്ധം വിളിച്ചോതുന്നു. 'അറബികടലിന്റ റാണി'യുടെതീരത്ത്നിരനിരയായി നിൽക്കുന്നചീനവലകൾക്കരികിൽ 1941 ൽസ്ഥാപിതമായഒരു വിദ്യാലയമാണ് കനോസ്സ യു. പി.സ് ക്കൂൾ . ഒരു മുനിസിപ്പൽ എലമെന്ററി വിദ്യാലയമായി ഉത്ഭവിച്ച ഈ സ് ക്കൂൾ കനോഷ്യൻ സന്ന്യാസിനികൾക്ക് 1941ൽ കൈമാറ്റം ചെയ്യപ്പെട്ടുകിട്ടിയതാണ്. ഒാട് മേഞ്ഞ ഇരു നില കെട്ടിടമായിരുന്നു പ്രസ്തുത വിദ്യാലയം പ്രാരംഭത്തിൽ. അപര്യാപ്തമായചുറ്റുപാടിൽ നിന്ന് വരുന്നവരായിരുന്നു സിംഹഭാഗം കുട്ടികളും.നിർദനരും നിരക്ഷരുമായ അവരുടെ രക്ഷിതാക്കൾക്ക് വളരെ മോശപ്പെട്ട ജീവിത സാഹചര്യങ്ങാണുണ്ടായിരുന്നത്. കുട്ടികളെ വേണ്ട വിധം ശ്രദ് ധിക്കാനോ പഠിപ്പിക്കാനോ സംരക്ഷിക്കാനോ ഉളള അറിവോ പണമോ അവരുടെ കൈവശമുണ്ടായിരുന്നില്ല.ഈ ദയനീയ സാഹചര്യത്തെ കനോഷ്യൻ സന്ന്യാസിന്നികൾ പൂർണ്ണ മനസ്സോടെ നിയോഗമാക്കി.