"സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 80: വരി 80:
==ചിത്രശാല==
==ചിത്രശാല==
<gallery mode=packed>
<gallery mode=packed>
32048-lk-2023.jpg
32048-2023-3.jpg
32048-2023-3.jpg
</gallery>
</gallery>

22:04, 16 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
32048-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്32048
യൂണിറ്റ് നമ്പർLK/2018/32048
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ലീഡർഷഹ്രാന എം എം
ഡെപ്യൂട്ടി ലീഡർകാവ്യ പി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജിജി റോസ് തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജെസ്സി തോമസ്
അവസാനം തിരുത്തിയത്
16-01-2024Stghs
2023-26 വർഷത്തേക്ക‍ുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെട‍ുക്ക‍ുന്നതിന‍ു വേണ്ടി  നടത്തിയ അഭിര‍ുചി പരീക്ഷയിൽ എട്ടാം ക്ലാസിൽ നിന്ന് 43 കുട്ടികൾ പങ്കെട‍ുക്കുകയ‍ും 28 ക‍ുട്ടികൾക്ക് പ്രവേശനം ലഭിക്ക‍ുകയ‍ും ചെയ്തു.അഭിര‍ുചി പരീക്ഷയ്ക്ക് സഹായകമായ കൈറ്റ് വിക‍്ടേ‍ഴ‍്സ് ക്ലാസിന്റെ വീഡിയോ ലിങ്ക് ക്ലസ്സ് ഗ്രൂപ്പുകളിൽ നൽകി.ഈ ക്ലാസ്സുകൾ കുട്ടികൾക്ക് വളരെ പ്രയോജനകരമായിര‍ുന്ന‍ു.2023 ജൂലൈ 11-ാം തീയതി രാവിലെ 9.30 മുതൽ 4.30 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച്  എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രിലിമിനറി ക്യാമ്പ് നടത്തി.  നെട‍ുംകുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‍ക‍ൂൾ ലിറ്റിൽ കൈറ്റ് മിസ്‍ട‍്രസ് ശ്രീമതി രജ്ഞിനി ക്യാമ്പിന് നേതൃത്വവം നൽകി.വിദ്യാർത്ഥികൾക്ക് സ്‍ക്രാച്ച്,അനിമേഷൻ ത‍ുടങ്ങിയവയുടെ പരിശീലനം ക്യാമ്പിൽ നൽകി.ക‍ുട്ടികൾക്ക് ക്യാമ്പ് വളരെ ഉപകാരപ്രദവ‍ും വിജ്ഞാനപ്രദവ‍ുമായിരുന്ന‍ു.


ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2023-26

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 12678 ADHITHYA RENJITH 8B
2 12684 ALEENA JOSE 8B
3 12690 ANANYA PRADEEP 8D
4 12693 ANAKHA K 8C
5 12708 DEVANANDA S 8B
6 12718 KAVYA P S 8B
7 12725 NAVYA JOHN 8D
8 12739 SURYA NAYANA P B 8C
9 12835 SHAHRANA M M 8D
10 12845 ANANYA B NAIR 8B
11 12938 AMY MARIA BIJI 8D
12 12943 APARNA S K 8B
13 12946 ARSHIA SEBASTIAN 8C
14 13066 AMAYA P S 8A
15 13100 ALFY MARIA SEBASTIAN 8C
16 13264 AMALU ALPHONSA JOHN 8B
17 13352 SEYONA MARIYAM SANI 8D
18 13356 SAMIKSHA S MENON 8B
19 13359 ELEINE MARIA JOHNSON 8C
20 13362 STEPHY ANN SAJI 8D
21 13363 ANANTHALAKSHMI A K 8B
22 13367 SENORA JOSSY 8D
23 13380 AYONA ALPHONS MATHEW 8D
24 13383 SHREYA ABHILASH 8D
25 13387 ABITHA BIJU 8B
26 13391 MRUDHULAMOL MM 8B
27 13392 MALAVIKA VINOD 8C
28 13394 MERLIN ANN SEBASTIAN 8B

ചിത്രശാല