"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അറബിക് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
വായനാ ദിനത്തോടനുബന്ധിച്ച് യു.പി വിഭാഗം കുട്ടികൾക്ക് വായനാ മത്സരവും ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ക്വിസ്സ് മത്സരവും നടത്തി | വായനാ ദിനത്തോടനുബന്ധിച്ച് യു.പി വിഭാഗം കുട്ടികൾക്ക് വായനാ മത്സരവും ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ക്വിസ്സ് മത്സരവും നടത്തി | ||
<u>യു.പി വിഭാഗം വായനാ മത്സര വിജയികൾ</u> | <u>'''യു.പി വിഭാഗം വായനാ മത്സര വിജയികൾ'''</u> | ||
# മെഹറിൻ റന 7 സി | # മെഹറിൻ റന 7 സി | ||
വരി 10: | വരി 10: | ||
# റന ഫാത്തിമ ഡി | # റന ഫാത്തിമ ഡി | ||
<u>ഹൈസ്കൂൾ ക്വിസ്സ് മത്സര വിജയികൾ</u> | <u>'''ഹൈസ്കൂൾ ക്വിസ്സ് മത്സര വിജയികൾ'''</u> | ||
# ഫാത്തിമ എ പി 8 സി | # ഫാത്തിമ എ പി 8 സി | ||
വരി 19: | വരി 19: | ||
കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ അലിഫ് ടാലെന്റ്റ് ടെസ്റ്റ് നടത്തി. ഹയർസെക്കണ്ടറി, ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിൽനിന്നും എൺപതോളം കുട്ടികൾ പങ്കെടുത്തു. അധ്യാപകരായ മുഹമ്മദ്, നസീർ, ലബീബ്, റാശിദ് തുടങ്ങിയവർ നേതൃത്വം നൽകി. | കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ അലിഫ് ടാലെന്റ്റ് ടെസ്റ്റ് നടത്തി. ഹയർസെക്കണ്ടറി, ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിൽനിന്നും എൺപതോളം കുട്ടികൾ പങ്കെടുത്തു. അധ്യാപകരായ മുഹമ്മദ്, നസീർ, ലബീബ്, റാശിദ് തുടങ്ങിയവർ നേതൃത്വം നൽകി. | ||
[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അറബിക് ക്ലബ്ബ്/2023-24/ ചിത്രശാല]] | == സബ് ജില്ലാ തല അറബിക് ടാലെന്റ്റ് ടെസ്റ്റ് == | ||
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ തളിപ്പറമ്പ് സൗത്ത് സബ് ജില്ല അലിഫ് ടാലന്റ് ടെസ്റ്റ് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. 57 സ്കൂളുകളിൽ നിന്ന് 4 വിഭാഗങ്ങളിൽ മത്സരം നടന്നു. ഹൈസ്കൂൾ, ഹയർസെക്കന്ററി തലങ്ങളിൽ കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ അമീന വി കെ, റന ഫാത്തിമ പി വി എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
== അറബിക് കലിഗ്രഫി ശില്പശാല == | |||
അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഏകദിന കലിഗ്രഫി ശിൽപ്പശാല 18-09 -2023 ന് തിങ്കളാഴ്ച്ച നടന്നു. കലിഗ്രഫി ട്രെയിനർ സയ്യിദ് അജ്‌മൽ ശില്പശാലക്ക് നേതൃത്വം നൽകി. 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ നിന്നും അറുപതോളം കുട്ടികൾ ശിൽപ്പശാലയിൽ പങ്കെടുത്തു. ശിപ്പശാല കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായി. സമാപന സെക്‌ഷനിൽ സ്കൂൾ സീനിയർ അസിസ്റ്റന്റ് നസീർ എൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് ഉദ്‌ഘാടനം ചെയ്തു. സയ്യിദ് അജ്‌മൽ ആശംസകൾ നേർന്നു. അറബിക് ക്ലബ്ബ് കൺവീനർ നജ ഫാത്തിമ സ്വാഗതവും അധ്യാപകൻ റാഷിദ് നന്ദിയും പറഞ്ഞു. | |||
== അറബിക് കലോത്സവം == | |||
കമ്പിൽ മാപ്പിള ഹൈസ്കൂൾ അറബിക് കലോത്സവം ഒക്ടോബർ 16 തിങ്കളാഴ്ച്ച നടന്നു. രാവിലെ പത്ത് മണിക്ക് ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് ഉദ്‌ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് മൊയ്‌ദു ഹാജി, എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് ലേഖ, ഹിന്ദി അധ്യാപകൻ മുസ്തഫ കെ വി, സ്റ്റാഫ് സെക്രട്ടറി സാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് നസീർ എൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ റാഷിദ് സ്വാഗതവും ലബീബ് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാ മത്സരങ്ങൾ നടന്നു. | |||
== അറബിക് കലോത്സവത്തിൽ ചാമ്പിയൻഷിപ്പ് == | |||
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ യു.പി വിഭാഗം അറബിക് കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ ചാമ്പിയൻമാരായി. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികളെയും നേതൃത്വം നൽകിയ അധ്യാപകൻ റാഷിദിനെയും ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് അഭിനന്ദിച്ചു. | |||
'''ജില്ലാ തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ''' | |||
# സംഘഗാനം (ഹൈസ്കൂൾ) ഷിഫ്‌ന ശറഫുദ്ധീൻ, ആയിഷ പി, ഫാത്തിമത്ത് നജ ടി പി, നിഹാല ഷെറിൻ, അമീനത്ത് ടി പി, ഹഫാ ഹാഷിം, റഹദ ഫാത്തിമ | |||
# മോണോആക്ട് (ഹൈസ്കൂൾ) നഫീസത്ത് ഷദ ഷറഫ് | |||
# അറബിക് പദ്യം (ആൺ, ഹൈസ്കൂൾ) മുനീസ് കെ പി | |||
# കഥാപ്രസംഗം (ഹൈസ്കൂൾ) ഫാത്തിമ എം | |||
# കഥാ രചന (ഹൈസ്കൂൾ) ജുമാന വാഫിറ | |||
# ഖുർആൻ പാരായണം (ഹൈസ്കൂൾ) ഫാത്തിമത്ത് നജ ടി പി | |||
# മോണോആക്ട് (യു.പി)മെഹറിൻ റന | |||
== പ്രതിഭാ സംഗമം നടത്തി == | |||
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിലെ ഇനമായ അറബി കലോത്സവത്തിൽ യു പി വിഭാഗം കൂടുതൽ പോയിന്റ് നേടി ചാമ്പിയൻഷിപ്പ് പട്ടം കരസ്ഥമാക്കിയിരുന്നു. ഇതിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികളെ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു. പ്രതിഭാ സംഗമം ക്ലബ്ബ് ചെയർമാൻ ഫാത്തിമയുടെ അധ്യക്ഷതയിൽ ലബീബ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. മെമ്പർമാരായ ഹഫാ ഹാഷിം, ജംഷീദ്, ഫാത്തിമ തുടങ്ങിയവർ ആശസകൾ നേർന്നു. അബ്ദുൽ ഷുക്കൂർ നന്ദിയും പറഞ്ഞു. | |||
== ജില്ലയിൽ ഒന്നാം സ്ഥാനം == | |||
കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ അറബിക് കഥാപ്രസംഗത്തിൽ കമ്പിൽ മാപ്പിള ഹൈസ്കൂളിലെ ഫാത്തിമ എം ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടി. ഫാത്തിമയെ സ്കൂളിലെ സ്റ്റാഫും പി ടി എ യും അഭിനന്ദിച്ചു. | |||
== കണ്ണൂർ റവന്യൂ ജില്ലാ അറബിക് കലോത്സവം എ ഗ്രേഡ് നേടിയവർ == | |||
# റഹദ ഫാത്തിമ (അറബിക് പദ്യം ചൊല്ലൽ(പെൺ) എച്ച്.എസ്) | |||
# നഫീസത്ത് ഷദ ഷറഫ് (അറബിക് മോണോ ആക്ട് എച്ച്.എസ്) | |||
# ജുമാന വാഫിറ (അറബിക് കഥാ രചന എച്ച്.എസ്) | |||
# ഫാത്തിമത്ത് നജ ടി പി (ഖുർആൻ പാരായണം എച്ച്.എസ്) | |||
# മെഹറിൻ റന (അറബിക് മോണോ ആക്ട് യു.പി ) | |||
== സംസ്ഥാന തലത്തിൽ എ ഗ്രേഡ് == | |||
സംസ്ഥാന തല അറബിക് കഥാ പ്രസംഗത്തിൽ ഫാത്തിമ എം, എ ഗ്രേഡ് നേടി സ്കൂളിന്റെ അഭിമാനമായി മാറി. ഫാത്തിമയെ സ്റ്റാഫ് & പി ടി എ അഭിനന്ദിച്ചു. | |||
[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അറബിക് ക്ലബ്ബ്/2023-24/ ചിത്രശാല|'''ചിത്രശാല''']] |
05:58, 12 ജനുവരി 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
ജൂൺ 19 വായനാ ദിനം
വായനാ ദിനത്തോടനുബന്ധിച്ച് യു.പി വിഭാഗം കുട്ടികൾക്ക് വായനാ മത്സരവും ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ക്വിസ്സ് മത്സരവും നടത്തി
യു.പി വിഭാഗം വായനാ മത്സര വിജയികൾ
- മെഹറിൻ റന 7 സി
- ഫാത്തിമ യൂനുസ് 7 എ
- റന ഫാത്തിമ ഡി
ഹൈസ്കൂൾ ക്വിസ്സ് മത്സര വിജയികൾ
- ഫാത്തിമ എ പി 8 സി
- മർവ എം 8 ഡി
- ഷാസിയ കെ വി 8 ഇ
അറബിക് ടാലെന്റ്റ് ടെസ്റ്റ്
കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ അലിഫ് ടാലെന്റ്റ് ടെസ്റ്റ് നടത്തി. ഹയർസെക്കണ്ടറി, ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിൽനിന്നും എൺപതോളം കുട്ടികൾ പങ്കെടുത്തു. അധ്യാപകരായ മുഹമ്മദ്, നസീർ, ലബീബ്, റാശിദ് തുടങ്ങിയവർ നേതൃത്വം നൽകി.
സബ് ജില്ലാ തല അറബിക് ടാലെന്റ്റ് ടെസ്റ്റ്
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ തളിപ്പറമ്പ് സൗത്ത് സബ് ജില്ല അലിഫ് ടാലന്റ് ടെസ്റ്റ് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. 57 സ്കൂളുകളിൽ നിന്ന് 4 വിഭാഗങ്ങളിൽ മത്സരം നടന്നു. ഹൈസ്കൂൾ, ഹയർസെക്കന്ററി തലങ്ങളിൽ കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ അമീന വി കെ, റന ഫാത്തിമ പി വി എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
അറബിക് കലിഗ്രഫി ശില്പശാല
അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഏകദിന കലിഗ്രഫി ശിൽപ്പശാല 18-09 -2023 ന് തിങ്കളാഴ്ച്ച നടന്നു. കലിഗ്രഫി ട്രെയിനർ സയ്യിദ് അജ്‌മൽ ശില്പശാലക്ക് നേതൃത്വം നൽകി. 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ നിന്നും അറുപതോളം കുട്ടികൾ ശിൽപ്പശാലയിൽ പങ്കെടുത്തു. ശിപ്പശാല കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായി. സമാപന സെക്‌ഷനിൽ സ്കൂൾ സീനിയർ അസിസ്റ്റന്റ് നസീർ എൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് ഉദ്‌ഘാടനം ചെയ്തു. സയ്യിദ് അജ്‌മൽ ആശംസകൾ നേർന്നു. അറബിക് ക്ലബ്ബ് കൺവീനർ നജ ഫാത്തിമ സ്വാഗതവും അധ്യാപകൻ റാഷിദ് നന്ദിയും പറഞ്ഞു.
അറബിക് കലോത്സവം
കമ്പിൽ മാപ്പിള ഹൈസ്കൂൾ അറബിക് കലോത്സവം ഒക്ടോബർ 16 തിങ്കളാഴ്ച്ച നടന്നു. രാവിലെ പത്ത് മണിക്ക് ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് ഉദ്‌ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് മൊയ്‌ദു ഹാജി, എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് ലേഖ, ഹിന്ദി അധ്യാപകൻ മുസ്തഫ കെ വി, സ്റ്റാഫ് സെക്രട്ടറി സാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് നസീർ എൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ റാഷിദ് സ്വാഗതവും ലബീബ് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാ മത്സരങ്ങൾ നടന്നു.
അറബിക് കലോത്സവത്തിൽ ചാമ്പിയൻഷിപ്പ്
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ യു.പി വിഭാഗം അറബിക് കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ ചാമ്പിയൻമാരായി. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികളെയും നേതൃത്വം നൽകിയ അധ്യാപകൻ റാഷിദിനെയും ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് അഭിനന്ദിച്ചു.
ജില്ലാ തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ
- സംഘഗാനം (ഹൈസ്കൂൾ) ഷിഫ്‌ന ശറഫുദ്ധീൻ, ആയിഷ പി, ഫാത്തിമത്ത് നജ ടി പി, നിഹാല ഷെറിൻ, അമീനത്ത് ടി പി, ഹഫാ ഹാഷിം, റഹദ ഫാത്തിമ
- മോണോആക്ട് (ഹൈസ്കൂൾ) നഫീസത്ത് ഷദ ഷറഫ്
- അറബിക് പദ്യം (ആൺ, ഹൈസ്കൂൾ) മുനീസ് കെ പി
- കഥാപ്രസംഗം (ഹൈസ്കൂൾ) ഫാത്തിമ എം
- കഥാ രചന (ഹൈസ്കൂൾ) ജുമാന വാഫിറ
- ഖുർആൻ പാരായണം (ഹൈസ്കൂൾ) ഫാത്തിമത്ത് നജ ടി പി
- മോണോആക്ട് (യു.പി)മെഹറിൻ റന
പ്രതിഭാ സംഗമം നടത്തി
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിലെ ഇനമായ അറബി കലോത്സവത്തിൽ യു പി വിഭാഗം കൂടുതൽ പോയിന്റ് നേടി ചാമ്പിയൻഷിപ്പ് പട്ടം കരസ്ഥമാക്കിയിരുന്നു. ഇതിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികളെ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു. പ്രതിഭാ സംഗമം ക്ലബ്ബ് ചെയർമാൻ ഫാത്തിമയുടെ അധ്യക്ഷതയിൽ ലബീബ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. മെമ്പർമാരായ ഹഫാ ഹാഷിം, ജംഷീദ്, ഫാത്തിമ തുടങ്ങിയവർ ആശസകൾ നേർന്നു. അബ്ദുൽ ഷുക്കൂർ നന്ദിയും പറഞ്ഞു.
ജില്ലയിൽ ഒന്നാം സ്ഥാനം
കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ അറബിക് കഥാപ്രസംഗത്തിൽ കമ്പിൽ മാപ്പിള ഹൈസ്കൂളിലെ ഫാത്തിമ എം ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടി. ഫാത്തിമയെ സ്കൂളിലെ സ്റ്റാഫും പി ടി എ യും അഭിനന്ദിച്ചു.
കണ്ണൂർ റവന്യൂ ജില്ലാ അറബിക് കലോത്സവം എ ഗ്രേഡ് നേടിയവർ
- റഹദ ഫാത്തിമ (അറബിക് പദ്യം ചൊല്ലൽ(പെൺ) എച്ച്.എസ്)
- നഫീസത്ത് ഷദ ഷറഫ് (അറബിക് മോണോ ആക്ട് എച്ച്.എസ്)
- ജുമാന വാഫിറ (അറബിക് കഥാ രചന എച്ച്.എസ്)
- ഫാത്തിമത്ത് നജ ടി പി (ഖുർആൻ പാരായണം എച്ച്.എസ്)
- മെഹറിൻ റന (അറബിക് മോണോ ആക്ട് യു.പി )
സംസ്ഥാന തലത്തിൽ എ ഗ്രേഡ്
സംസ്ഥാന തല അറബിക് കഥാ പ്രസംഗത്തിൽ ഫാത്തിമ എം, എ ഗ്രേഡ് നേടി സ്കൂളിന്റെ അഭിമാനമായി മാറി. ഫാത്തിമയെ സ്റ്റാഫ് & പി ടി എ അഭിനന്ദിച്ചു.