ഉള്ളടക്കത്തിലേക്ക് പോവുക

"വിദ്യാരംഗം ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
43205 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:


 
<!--visbot  verified-chils->-->വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രശാസ്ത കവിയും പൂർവ വിദ്യാർത്ഥിയുമായ '''വിനോദ്  വെള്ളായണിയെ'''  സ്കൂളിൽ വിളിക്കുകയും കുട്ടികൾക്ക് കഥ, കവിത,  രചന, ശിൽപ്പശാല നടത്തുകയും ചെയ്തു. പ്രസ്തുത പരിപാടിയിൽ എല്ലാ കുട്ടികളും പങ്കെടുത്തു. ശിൽപ്പശാല വളരെ മികച്ചതായി നടത്താൻ കഴിഞ്ഞു. കുട്ടികൾക്ക് രസകരമായ അനുഭവമായിരുന്നു. കുട്ടികളിടെ കഥ, കവിത,  രചന പതിപ്പുകൾ പ്രകാശനം ചെയ്തു. നിറച്ചാർത്ത്  എന്ന പ്രത്യേക പതിപ്പ് കൂടി തയാറാക്കി പ്രകാശനം ചെയ്തു.
<!--visbot  verified-chils->

11:51, 11 ജനുവരി 2024-നു നിലവിലുള്ള രൂപം

വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രശാസ്ത കവിയും പൂർവ വിദ്യാർത്ഥിയുമായ വിനോദ്  വെള്ളായണിയെ  സ്കൂളിൽ വിളിക്കുകയും കുട്ടികൾക്ക് കഥ, കവിത,  രചന, ശിൽപ്പശാല നടത്തുകയും ചെയ്തു. പ്രസ്തുത പരിപാടിയിൽ എല്ലാ കുട്ടികളും പങ്കെടുത്തു. ശിൽപ്പശാല വളരെ മികച്ചതായി നടത്താൻ കഴിഞ്ഞു. കുട്ടികൾക്ക് രസകരമായ അനുഭവമായിരുന്നു. കുട്ടികളിടെ കഥ, കവിത,  രചന പതിപ്പുകൾ പ്രകാശനം ചെയ്തു. നിറച്ചാർത്ത്  എന്ന പ്രത്യേക പതിപ്പ് കൂടി തയാറാക്കി പ്രകാശനം ചെയ്തു.

"https://schoolwiki.in/index.php?title=വിദ്യാരംഗം_.&oldid=2045417" എന്ന താളിൽനിന്ന് ശേഖരിച്ചത്