ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:42, 10 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''2023-2024''' == | |||
=== <big><u>പ്രവേശനോത്സവം</u></big> === | |||
<big>തവരാപറമ്പ് ജി എൽ പി സ്കൂളിൽ പ്രവേശനോത്സവം ശ്രദ്ദേയമായി.അക്ഷര മധുരം നുകരാനെത്തിയ കുരുന്നുകളെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് വർണാഭ മായ പരിപാടികളൊരുക്കി ഞങളുടെ സ്കൂൾ ശ്രദ്ധേയമായി. കാവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാൻ സാഹിബ് ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. പ്രീ പ്രൈമറി, പ്രൈമറി വിഭാഗങ്ങളിലായി നൂറ്റി അറുപതോളംവിദ്യാർത്ഥികളാണ് പുതിയതായി പ്രവേശനം നേടിയത്. പ്രവേശനം നേടിയ എല്ലാ കുട്ടികൾക്കും പഠന കിറ്റ് വിതരണം ചെയ്തു.ഹെഡ്മാസ്റ്റർ ശരീഫ്, അഹമ്മദ് ഹാജി, സി പി സിദ്ധീഖ്, തുടങ്ങിയവർ സംബന്ധിച്ചു.</big> | |||
=== <big><u>പഠനോപകരണ നിർമാണ ശിൽപ്പാശാല</u></big> === | |||
<big>തവരാപറമ്പ് ജി എൽ പി സ്കൂളിൽ പഠനോപകരണ ശില്പശാലയും സി പി ടി എ യും സംഘടിപ്പിച്ചു. അധ്യാപകരുടെ നേതൃത്വത്തിൽ പഠന പ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കാനുള്ള പരിശീലനമായിരുന്നു പ്രധാനമായും നൽകിയത് .ഒന്ന് രണ്ട് ക്ലാസ്സിലെ സചിത്ര പുസ്തകം തയ്യാറാകുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ പഠനോപകരണങ്ങൾ രക്ഷിതാക്കളുടെ സഹായത്തോടെ നിർമിച്ചു. പ്രീ പ്രൈമറി ഒന്ന്, രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ രക്ഷിതാക്കൾ പങ്കെടുത്തു..പ്രധാനധ്യാപകൻ വി ശരീഫ് മാസ്റ്റർ, പി ടി എ പ്രസിഡന്റ് അഷ്‌റഫ്, സി പി സിദ്ധീഖ് എന്നിവർ പങ്കെടുത്തു.</big> | |||
=== <big>'''<u>കിഡ്സ് കമാൻഡോ</u>'''</big> === | |||
<big>ഞങളുടെ സ്കൂളിൽ കിഡ്സ് കമാൻഡോ സേന പ്രവർത്തനം ആരംഭിച്ചു.</big> | |||
<big>തെരഞ്ഞെടുത്ത കുട്ടികൾക്ക് പ്രത്യേക ട്രെയിനിങ് നൽകിയാണ് സേനാംഗങ്ങളെ തിരഞ്ഞെടുത്തത്. ഇന്ന് മുതൽ സ്കൂൾ അസംബ്ലി, പ്രത്യേക പരിപാടികൾ എന്നിവ നിയന്ത്രിക്കുന്നത് കിഡ്സ് കമാൻണ്ടോ അംഗങ്ങൾ ആയിരിക്കും.പ്രധാനധ്യാപകൻ ശരീഫ് മാസ്റ്റർ,സാദിഖ് മാസ്റ്റർ, സിന്ധു ടീച്ചർ, റസിയ ടീച്ചർ എന്നിവർ നിർദേശങ്ങൾ നൽകി.</big> | |||
=== '''<big><u>ഡൈനിങ് ഹാൾ കം ഓഡിറ്റോറിയം ഉദ്ഘാടനം</u></big>''' === | |||
<big>അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് തവരാപറമ്പ് ജി എൽ പി സ്കൂളിൽ നിർമിച്ച ഡൈനിങ് ഹാൾ കം ഓഡിറ്റോറിയം ഉദ്ഘാടനം വർണാഭമായ ചടങ്ങിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ ഷംസു നിർവഹിച്ചു. ബ്ലോക്ക് മെമ്പർ ഇ പി മുജീബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിജയഭേരി-വിജയ സ്പർശം ഉദ്ഘാടനം കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാൻ സാഹിബ് നിർവഹിച്ചു.</big> | |||
<big>കഴിഞ്ഞ വർഷം സ്കൂളിൽ കെട്ടിടോദ്‌ഘാടന ചടങ്ങിൽ ബ്ലോക്ക് മെമ്പർ ഇ പി മുജീബ് സാഹിബിനു ഇതുമായി ബന്ധപ്പെട്ട നിവേദനം കൈമാറിയിരുന്നു. തൊട്ടടുത്ത വർഷം തന്നെ ബ്ലോക്ക് മെമ്പർ ഇ പി മുജീബ് സാഹിബിന്റെ ശ്രമഫലമായി ബ്ലോക്ക് പഞ്ചായത്തിന്റെ 15 ലക്ഷം രൂപ ഉപയോഗിച്ച് ആണ് പ്രവർത്തി പൂർത്തീകരിച്ചത്. നാട്ടുകാരും പൂർവവിദ്യാർത്ഥികളും അണിനിരന്ന പ്രൌഡഗംഭീരമായ ചടങ്ങിൽ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ പി സൈഫുദ്ധീൻ, വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ്, അരീക്കോട് എ ഇ ഓ മൂസക്കുട്ടി, ഇ എ ജലീൽ സാഹിബ്, കമറുദ്ധീൻ വാക്കാലൂർ,പി ടി എ പ്രസിഡന്റ് ടി കെ അഷ്‌റഫ്, കെ അഹമ്മദ് ഹാജി, പി മൂസക്കുട്ടി, പി എം മൊയ്‌തീൻ കുട്ടി,ടി ഉമ്മർ,സി പി സിദ്ധീഖ്, സുകുമാരൻ പി, സി കെ ശിഹാബ് സ്കൂൾ എച്ച് എം ശരീഫ് മാസ്റ്റർ സംസാരിച്ചു.</big> | |||
=== <u><big>കഥോത്സവം</big></u> === | |||
<big>7/7/2023 ന് പ്രീ പ്രൈമറിയിലെ മുഴുവൻ രക്ഷിതാകകളെയും ഉൾപ്പെടുത്തി കഥോത്സവം സംഘടിപ്പിച്ചു.അതിന് മുന്നോടിയായി 3/7ന്ശില്പശാല നടത്തുകയുണ്ടായി. അതിൽ ബി ആർ സി പ്രതി നിധി കൾ ജെസ്മെൻ സർ, ദിവ്യ ടീച്ചർ, സഫീയ ടീച്ചർ. എന്നിവർ പങ്കെടുത്തു. ശില്പശാല രക്ഷിതാക്കൾക് പുതിയ അനുഭവം ആയി. അവരുടെ സർഗാത് മക കഴിവു കൾ പുറത്തെടുക്കാനുള്ള വേദി യായി മാറി</big> | |||
<big>7/7/2023 ന് നടത്തപെട്ട കഥോ ൽ സവത്തിന് ഹെഡ്മാസ്റ്റർ ഷെരീഫ് സർ സ്വാഗതം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാൻ ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അധ്യക്ഷൻ വഹിച്ചു ബി ആർ സി പ്രതിനിധി കൾ ബിപിസി രാജേഷ് സർ നിഷ ടീച്ചർ, സുധ ടീച്ചർ എന്നിവർ പങ്കെടുത്തു</big> | |||
<big>കൊച്ചു കൂട്ടുകാർക്കായി രാജേഷ് സർ അവതരിപ്പിച്ച കഥ കുട്ടികൾ നന്നായി ആസ്വദിച്ചു. കളിതോണി ബുക്ക് ന്റെ പ്രാധാന്യം വ്യക്തമാക്കികൊണ്ട് രക്ഷിതാക്കളിൽ ബോധവൽക്കരണം നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ മാധ്യമങ്ങൾ ഉപയോഗിച്ച് കൊണ്ട് കഥ അവതരണം നടന്നു. കുട്ടികളിലെ സർഗ്ഗത്മാത്മക കഴിവുകൾ, ഭാഷ വികാസം, അഭിനയം, ഒന്നിച്ചുള്ള പ്രകടനങ്ങൾ ആകർഷകമായി. കൊച്ചു ഗുണപാഠങ്ങൾ കുട്ടികളിൽ എത്തിക്കാൻ കഥ എന്ന മാധ്യമത്തിന് വളെരെ യേറെ പ്രാധ്യാനം ഉണ്ട്.3+കുട്ടികൾക്കു പുതിയ അനുഭവം ആയി.</big> | |||
<big>തുടർന്ന് രക്ഷിതാക്കളുടെ കഥ പറയൽ, അധ്യാപകരുടെ കഥ പറയൽ, ശേഷം നന്ദി പറച്ചിൽ. കഥോത്സവം 4.30 ന് അവസാനിച്ചു.</big> | |||
<big>കഥോത്സവം തുടർന്നുള്ള പ്രീ സ്കൂൾ പ്രവർത്തനങ്ങൾ ക്ക് ഒരു മുതൽ ക്കൂ ട്ടായി മാറട്ടെ</big> | |||
=== <u><big>ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം</big></u> === | |||
<big>വിപുലമായ പരിപാടികളാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയത് .അലങ്കാര പ്രവർത്തനങ്ങൾ ആഗസ്റ്റ് 14ന് തന്നെ വൈകുന്നേരത്തോടെ അധ്യാപകരുടെ നേതൃത്വത്തിൽ പൂർത്തിയാക്കി .രാവിലെ 8 .30 ന് തന്നെ എല്ലാവരും സ്കൂളിൽ എത്തി .9 മണിക്ക് നടന്ന അസംബ്ലിയിൽ ഹെഡ്മാസ്റ്റർ വി ശരീഫ്മാസ്റ്റർ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. വാർഡ് മെമ്പർ ഫൗസിയസിദ്ദീഖ് ,അഹമ്മദ് ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു .ബാക്കി പരിപാടികൾ ഹാളിൽ സജ്ജീകരിച്ചു .ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾ ദേശഭക്തിഗാനവും ദേശീയഗാനവും ആലപിച്ചു .കൂടാതെ സ്വാതന്ത്ര്യദിന പ്രസംഗവും നടത്തി .വിവിധ പരിപാടികളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനവിതരണവും അന്നേദിവസം തന്നെ നടത്തി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ നാല് എ ക്ലാസ്സിൽ പഠിക്കുന്ന ഹെന്നഫാത്തിമ ഒന്നാംസ്ഥാനം നേടി .നാല് ബി ക്ലാസ്സിൽ പഠിക്കുന്ന ഫാത്തിമ ഫാത്തിമ നിഷ് വ എന്നിവർ മൂന്നാം സ്ഥാനവും നേടി. മധുര പലഹാര വിതരണത്തോടെ പരിപാടികൾ അവസാനിച്ചു. അംബിക ടീച്ചർ നന്ദി പറഞ്ഞു.</big> | |||
=== <u><big>ശിശുദിനം 2023</big></u> === | |||
<big>20023 നവംബർ 14 ശിശുദിനം സ്കൂളിൽ വളരെ ഗംഭീരമായി ആഘോഷിച്ചു കുട്ടികളുടെ പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. ചാച്ചാജിയുടെ വേഷം ധരിച്ച് വന്ന കുട്ടികൾഎല്ലാവരിലും കൗതുകം ഉണർത്തി. അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശിശുദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നെഹ്റുവിനെ കുറിച്ചും വിശദീകരിച്ചു. പ്രീ പ്രൈമറി വിഭാഗം കുട്ടികൾനെഹ്റുവിന്റെ വേഷം ധരിച്ച് സ്കൂളിനു ചുറ്റും റാലി നടത്തി.</big> | |||
<big>അസംബ്ലിയിൽ കുട്ടികളുടെ ശിശുദിന ഗാനം ,പ്രസംഗം എന്നിവ ഉണ്ടായിരുന്നു.ക്ലാസുകളിൽ ശിശുദിന പതിപ്പ് ശിശുദിന ക്വിസ് എന്നീ പ്രവർത്തനങ്ങൾ നടത്തി.വൈകുന്നേരം കുട്ടികൾക്ക് പാൽപ്പായസവും നൽകി.</big> | |||
=== <u><big>പാചകപ്പുര ഉദ്ഘാടനം</big></u> === | |||
<big>കാവനൂർ തവരാപറമ്പ് ജി എൽ പി സ്കൂളിൽ കാവനൂർ ഗ്രാമ പഞ്ചായത്ത് MGNREGS പദ്ധതിയിൽ ഉൾപ്പെടുത്തി 17 ലക്ഷം രൂപ ചിലവഴിച്ചു നിർമിച്ച ആധുനിക രീതിയിൽ ഉള്ള പാചകപ്പുര കാവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാൻ സാഹിബ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് മെമ്പർ ഇ പി മുജീബ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി സൈഫുദ്ധീൻ, പി പി ഇബ്രാഹിം മാസ്റ്റർ, മെമ്പർമാരായ ഷൈനി രാജൻ, സുബൈദ, പി ടി എ പ്രസിഡന്റ് ടി കെ അഷ്‌റഫ്, വൈസ് പ്രസിഡന്റ് സി പി സിദ്ധീഖ്, എൻ മമ്മദ്കുട്ടി ഹാജി, കെ അലവി ഹാജി, ടി ഉമ്മർ,പി എം മൊയ്‌തീൻകുട്ടി, പ്രധാനാധ്യാപകൻ ശരീഫ് വി, ഗ്രാമീണ തൊഴിലുറപ്പ് വിഭാഗം എഞ്ചിനീയർ ഹാരിസ്, ഓവർസിയർ നിഹ്മത്തുള്ള, പി ടി എ, എം ടി എ, എസ് എം, സി ഭാരവാഹികൾ, രക്ഷിതാക്കൾ പങ്കെടുത്തു. സ്കൂൾ പാചകപ്പുരയിലേക്കുള്ള ഫാൻ ആലുങ്ങപറമ്പ് ലക്കിസ്റ്റാർ ക്ലബ് ഭാരവാഹികൾ പ്രധാനാധ്യാപകന് കൈമാറി.</big> | |||
=== <u><big>കലാരവം -2K23</big></u> === | |||
<big>കലയുടെ വസന്തോത്സവത്തിന് തിരി തെളിഞ്ഞു, കാവനൂർ പഞ്ചായത്ത് തല എൽ പി സ്കൂൾ കലോത്സവം "കലാരവം -23" നു തവരാപറമ്പ് ജി എൽ പി സ്കൂളിൽ പ്രസിഡന്റ് പി വി ഉസ്മാൻ സാഹിബ് ഉദ്ഘാടനം ചെയ്തു., പഞ്ചായത്തിലെ 12 എൽ പി സ്കൂളുകളിലെ 300 ലധികം വിദ്യാർത്ഥികൾ മറ്റുരക്കുന്ന കലാരവം 2K -23 തവരാപറമ്പ് ജി എൽ പി സ്കൂളിൽ തുടക്കം കുറിച്ചു. രാഗം, താളം, മേളം തുടങ്ങിയ മൂന്ന് വേദികളിലായി പഞ്ചായത്തിലെ 12 എൽ പി സ്കൂളുകളിൽ നിന്നായി 300 ലേറെ വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മറ്റുരക്കുന്നു. പഞ്ചായത്തിലെ വിദ്യാഭ്യാസ മേഖലകളിൽ കിഡ്സ് കമാന്റോ, അക്ഷര മിട്ടായി, പ്രഭാത ഭക്ഷണം അടക്കം നിരവധി മാതൃക പദ്ധതികൾ നടപ്പിലാക്കിയ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പഞ്ചായത്ത് തല കലോത്സവം ആണ് അരങ്ങേരുന്നത് വൈസ് പ്രസിഡന്റ് ഷഹർബാൻ ശരീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ പി സൈഫുദ്ധീൻ, പി പി ഇബ്രാഹിം മാസ്റ്റർ, അനിത രാജൻ, ബ്ലോക്ക് മെമ്പർ ഇ പി മുജീബ്, പഞ്ചായത്ത് മെമ്പർമാരായ ഫൗസിയ സിദ്ധീഖ്, ബീന ചന്ദ്രൻ, ഷാഹിന, വി രാമചന്ദ്രൻ,റീന, സുനിത കുമാരി, സിന്ധു പ്രതീപ്, ഷൈനി രാജൻ, എ ഇ ഒ മൂസക്കുട്ടി മാസ്റ്റർ,പി ടി എ പ്രസിഡന്റ്‌മാർ, പ്രധാന അധ്യാപകർ,നാട്ടുകാർ, രക്ഷിതാക്കൾ പങ്കെടുത്തു</big> | |||
=== <u><big>നല്ലോണം 2K23</big></u> === | |||
<big>ആഗസ്റ്റ് 25ന് നല്ലോണം 2K 23 എന്ന പേരിൽ സ്കൂളിൽ ഓണാഘോഷം വളരെ വിപുലമായി സംഘടിപ്പിച്ചു .വിവിധ പരിപാടികളാണ് കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി ഒരുക്കിയത് .രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ചേർന്ന് സ്റ്റേജിൽ ഒരു മെഗാ പൂക്കളം ഒരുക്കി .കസേരകളി , സ്പൂൺ റേസ്, മ്യൂസിക് ഹാറ്റ്, വടംവലി തുടങ്ങിയ പരിപാടികൾ കുട്ടികൾക്കായി നടത്തി .കൂടാതെ അധ്യാപകർക്കും രക്ഷിതാക്കൾക്കും വടംവലി മത്സരം സംഘടിപ്പിച്ചു. പരിപാടികൾ മൊത്തം കളർഫുൾ ആയിരുന്നു .സ്കൂളിലെ ഏതാണ്ട് എല്ലാ കുട്ടികൾക്കും പ്രാതിനിധ്യമുള്ളതായിരുന്നു മത്സരങ്ങൾ .അതുപോലെ രക്ഷിതാക്കൾ ,എസ് എം സി ,പൗരപ്രമുഖർ , വിവിധ കമ്മറ്റികളുടെ മെമ്പർമാർ ,പുറമേ അധ്യാപകരും വളരെ നന്നായി ഹാർഡ് വർക്ക് ചെയ്തു.അതുകൊണ്ടുതന്നെ പ്രാതിനിധ്യം കൊണ്ടും സംഘാടനം കൊണ്ടും വളരെ മികച്ച ഒരു പരിപാടിയായി ഇത് മാറി .പരിപാടിക്ക് ശേഷം ഓണസദ്യയും പായസവും എല്ലാവർക്കും വിളമ്പി.</big> | |||
=== <u><big>സ്റ്റാർ ഓഫ് ദി വീക്ക്</big></u> === | |||
<big>ഈ വർഷം മുതൽ മറ്റൊരു രീതിയിലാണ് നടപ്പിലാക്കി വരുന്നത്. നേരത്തെ തന്നെ കുട്ടികൾക്ക് ഒരു മാസത്തേക്ക് ആവശ്യമായ പത്തോ ഇരുപതോ സ്റ്റാറുകൾ നൽകുന്നു. ക്ലാസിലെ പ്രവർത്തനങ്ങൾ പങ്കാളിത്തം കുട്ടിയുടെ മികവുറ്റ കാഴ്ചപ്പാടുകൾ എന്നിവയ്ക്കനുസരിച്ച് കുട്ടികൾക്ക് എക്സ്ട്രാ സ്റ്റാറുകൾ ലഭിക്കുന്നതും ആണ്. പ്രവർത്തനങ്ങൾ ചെയ്യാൻ വിമുഖത കാണിക്കുക, പ്രവർത്തനങ്ങൾ ചെയ്യാതിരിക്കുക, മറ്റു കുട്ടികളെ അലോസരപ്പെടുത്തുക തുടങ്ങിയ അനിഷ്ടങ്ങൾ കുട്ടികളിൽ നിന്നുണ്ടായാൽ നേരത്തെ നൽകിയ സ്റ്റാറുകളിൽ ഓരോന്നായി വെട്ടിപ്പോകും. ഒരാഴ്ചയിലും ഒരു മാസത്തിലും അതിന്റെ അവസാനഘട്ടത്തിൽ ഏറ്റവും കൂടുതൽ സ്റ്റാറുകൾ ആർക്കാണ് ഉള്ളത് അവർ ആ മാസത്തെയും ആഴ്‌ചയിലെയും വിജയിയായിമാറുന്നു. ആകർഷകമായ സമ്മാനങ്ങൾ നൽകി കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നേരത്തെ നൽകിയ സ്റ്റാറുകൾ നിന്നും ഒന്നും വെട്ടാതെ സൂക്ഷിക്കുന്ന വിജയിക്കും സമ്മാനം ഉണ്ടാവും.</big> | |||
=== <u><big>ഒരു ദിനം ഒരു ചോദ്യം</big></u> === | |||
<big>ഓരോ ദിവസത്തെയും പത്രങ്ങളിൽ നിന്നും പ്രധാനപ്പെട്ട ഒരു ചോദ്യം കുട്ടികൾക്കായി നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. അതിന്റെ ഉത്തരം അന്നുതന്നെ കുട്ടികൾ കണ്ടെത്തുകയും അത് എഴുതി ഉത്തര പെട്ടിയിൽ നിക്ഷേപിക്കുകയും ചെയ്യാം. ഇതിനായി എല്ലാ ക്ലാസിലും പത്രം നൽകുന്നുണ്ട്. തെരഞ്ഞെടുത്ത ശരിയുത്തരങ്ങളിൽ നിന്നും ഒരു വിജയിയെ കണ്ടെത്തുന്നു അന്നുതന്നെ വിജയിക്ക് സമ്മാനം നൽകുകയും ചെയ്യുന്നു. കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു പദ്ധതിയാണ് ഇത്.</big> | |||
=== <big>'''<u>ഭാഷോത്സവം</u>'''</big> === | |||
<big>2023 ഡിസംബർ 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ജി എൽ പി എസ് തവ രാപറമ്പ് സ്കൂളിലെ ഭാഷോത്സവം ബഹുമാനപ്പെട്ട കാവനൂർ പഞ്ചായത്ത് പ്രസിഡണ്ട് പി വി ഉസ്മാൻ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ് pta പ്രസിഡണ്ട് TK അഷ്റഫ് ,HM വി ഷെരീഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഭാഷോത്സവത്തിൽ ഒന്നാം ക്ലാസുകാരുടെ വിവിധ ഭാഷ ആവിഷ്കാരങ്ങളായ ക്ലാസ് പത്രപ്രകാശനം പാട്ടുത്സവം നൂറു ദിന സംയുക്ത ഡയറി പൂർത്തിയാക്കിയ കുട്ടികളെ ആദരിക്കൽ കുട്ടികൾ തയ്യാറാക്കിയ രചനോത്സവ പതിപ്പുകളുടെ പ്രകാശനം എന്നിവ ഉണ്ടായിരുന്നു. റെജി ടീച്ചറുടെ മനോഹരമായ കുട്ടിപ്പാട്ടിലൂടെ പാട്ട് ഉത്സവം ആരംഭിച്ചു തുടർന്ന്</big> | |||
<big>ഓരോ ക്ലാസിലെ കുട്ടികളും പാട്ട് ഉത്സവം വളരെ ഗംഭീരമായി താളമിട്ട് അവതരിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ ക്ലാസ് പത്രങ്ങളായ മഞ്ചാടിയും വെളിച്ചവും മിന്നാമിന്നിയും കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി വി ഉസ്മാൻ പ്രകാശനം ചെയ്തു. ചടങ്ങിൽ 100 ദിന സംയുക്ത ഡയറി പൂർത്തിയാക്കിയ കുട്ടികളെ പ്രത്യേകം ട്രോഫി നൽകി ആദരിച്ചു. അതുപോലെതന്നെ കുട്ടികളുടെ ഭാവനശേഷി ഉയർത്തിയ രചനോത്സവ കഥകളുടെ പതിപ്പുകൾ പ്രകാശനം ചെയ്തു.</big> | |||
=== <big>'''<u>സംയുക്ത ഡയറി പ്രകാശനം</u>'''</big> === | |||
<big>2024 ജനുവരി 3 ന് ഒന്നാം ക്ലാസ്സുകാരുടെ സംയുകത ഡയറി കുഞ്ഞോളങ്ങൾപ്രകാശനം ചെയ്തു. ' ഏറനാട് MLA ശ്രീ പി കെ ബഷീർ അവർകൾ അരീക്കോട് BPC ശ്രീ രാജേഷ് സാറിന് നൽകി കൊണ്ട് പ്രകാശനം കർമം നിർവഹിച്ചു. ചടങ്ങിൽ കാവനൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. പി.വി. ഉസ്മാൻ,വാർഡ് മെമ്പർ ഫൗസിയ സിദ്ദീഖ് ,പി ടി എ , എം ടി എ ഭാരവാഹികൾ തുടങ്ങി പ്രമുഖർ പങ്കെടുത്തു. ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ സ്വതന്ത്ര രചന വികസിപ്പിക്കുക എന്നതാണ് സംയുക്ത ഡയറി എഴുതുന്നതിലൂടെ ഉദ്ദേശിക്കുന്നത്. കുട്ടിയുടെ അനുഭവങ്ങൾ ചെറു വാക്യങ്ങളാക്കി സ്വന്തമായി രചന നടത്തുന്നതിലൂടെ ആത്മവിശ്വാസം വർദ്ധിക്കുകയും ചെയ്യുന്നു .സ്വന്തം അനുഭവങ്ങളെ ചിത്രങ്ങളിലൂടെ വരച്ചുകാട്ടുകയും ചെയ്യുന്നു. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ജൂൺമാസം മുതൽ തന്നെ രക്ഷിതാവിൻ്റെ പിന്തുണയോടെ ഡയറി എഴുതാൻ ആവും എന്നതിൻ്റെ തെളിവാണ് ഈ പതിപ്പ് . ദിവസങ്ങളും മാസങ്ങളും പിന്നിടുമ്പോൾ കുട്ടി പഠിച്ച അക്ഷരങ്ങളുടെ ലോകം വലുതാകുന്നു</big> | |||
=== <big>'''<u>വർണക്കൂടാരം പദ്ധതിയും രക്ഷാകർത്തൃസംഗമവും</u>'''</big> === | |||
<big>*അരീക്കോട് തവരാപറമ്പ് ജി.എൽ.പി. സ്കൂളിൽ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രീ പ്രൈമറി വിഭാഗത്തിനുവേണ്ടി പൂർത്തീകരിച്ച വർണക്കൂടാരം പദ്ധതിയും സമ്പൂർണ രക്ഷാകർത്തൃസംഗമവും പി.കെ. ബഷീർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.*</big> | |||
<big>*ബാബു മുനീബ് ‘എഫക്ടീവ് പാരന്റിങ്’ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ഒന്നാം ക്ലാസ് കുട്ടികൾ തയ്യാറാക്കിയ ‘കുഞ്ഞോളങ്ങൾ’ എന്ന പേരിലുള്ള ഡയറിക്കുറിപ്പുകൾ എം.എൽ.എ. പി.കെ. ബഷീർ അരീക്കോട് ബി.പി.സി. പി.ടി. രാജേഷിന് നൽകി പ്രകാശനം ചെയ്തു.</big> | |||
== '''2022-2023''' == | == '''2022-2023''' == | ||
വരി 12: | വരി 77: | ||
<big>പത്തൊമ്പതാം വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ്, എസ് എം സി ചെയർമാൻ പി മൂസക്കുട്ടി, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഹമ്മദ് ഹാജി തുടങ്ങിയവർ സംസാരിച്ചു.</big> | <big>പത്തൊമ്പതാം വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ്, എസ് എം സി ചെയർമാൻ പി മൂസക്കുട്ടി, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഹമ്മദ് ഹാജി തുടങ്ങിയവർ സംസാരിച്ചു.</big> | ||
<big> | <big>ചിത്രശലഭങ്ങളെ പോലെ അക്ഷരമധുരം നുകരാൻ പറന്നെത്തിയവരാണ് എല്ലാ കുഞ്ഞു കൂട്ടുകാരുമെന്ന് തുടർന്ന് സംസാരിച്ച കാവനൂർ സ്‌കൂളിന്റെ ചുമതല വഹിക്കുന്ന സച്ചിൻ (ബിആർസി അരീക്കോട്) അഭിപ്രായപ്പെട്ടു. ചെറിയ ക്ലാസ്സുകളിൽ നമ്മൾ ചിലവിട്ട സുന്ദരമായ നാളുകൾ ഒരിക്കലും മറക്കാത്ത ഓർമകളായി നമ്മോടൊപ്പം എന്നുമുണ്ടാകും.</big> | ||
<big>കുട്ടികളെ സ്വപ്നം കാണാൻ പഠിപ്പിക്കുകയും അവരെ ഉത്തമ പൗരന്മാരായി വളർത്താനുള്ള ചുറ്റുപാട് ഒരുക്കി കൊടുക്കലും മതേതരമായി വളരാനുള്ള അന്തരീക്ഷം സൃഷ്ടിക്കലുമാണ് രക്ഷിതാക്കളുടെ കടമ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ അദ്ധ്യാപിക അംബിക ടീച്ചർ നന്ദി പറഞ്ഞു.</big> | <big>കുട്ടികളെ സ്വപ്നം കാണാൻ പഠിപ്പിക്കുകയും അവരെ ഉത്തമ പൗരന്മാരായി വളർത്താനുള്ള ചുറ്റുപാട് ഒരുക്കി കൊടുക്കലും മതേതരമായി വളരാനുള്ള അന്തരീക്ഷം സൃഷ്ടിക്കലുമാണ് രക്ഷിതാക്കളുടെ കടമ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ അദ്ധ്യാപിക അംബിക ടീച്ചർ നന്ദി പറഞ്ഞു.</big> | ||
വരി 30: | വരി 95: | ||
=== ''<big>സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്</big>'' === | === ''<big>സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്</big>'' === | ||
<big>തവരാപറമ്പ് ഗവണ്മെന്റ് എൽ പി സ്കൂളിൽ 2022-23 വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വിപുലമായി നടന്നു. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തിയത്.</big> | <big>തവരാപറമ്പ് ഗവണ്മെന്റ് എൽ പി സ്കൂളിൽ 2022-23 വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വിപുലമായി നടന്നു. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തിയത്.</big><big>ആദ്യ ഘട്ടത്തിൽ 11 മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ 35 സ്ഥാനാർഥികൾ മത്സരിച്ചു.</big> | ||
<big>ആദ്യ ഘട്ടത്തിൽ 11 മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ 35 സ്ഥാനാർഥികൾ മത്സരിച്ചു.</big> | |||
<big>പൂർണമായും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ് എന്നതാണ് പ്രധാന പ്രത്യേകത.</big> | <big>പൂർണമായും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ് എന്നതാണ് പ്രധാന പ്രത്യേകത.</big> | ||
<big>രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ സ്കൂൾ ലീഡർ സ്ഥാനത്തേക്ക് 4 സ്ഥാനാർഥികൾ മത്സരിച്ചു.....</big> | <big>രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ സ്കൂൾ ലീഡർ സ്ഥാനത്തേക്ക് 4 സ്ഥാനാർഥികൾ മത്സരിച്ചു..</big><big>തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നു പോയതിനാൽ കുട്ടികൾക്ക് ഇത് പുതിയൊരു അറിവും അനുഭവവും ആയിരുന്നു.</big><big>4A ക്ലാസിലെ ഫാത്തിമ റന എം റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു. രണ്ടാം സ്ഥാനം നേടിയ ഇനാസ് എം പി യെ ഡെപ്യൂട്ടി ലീഡർ ആയി തെരഞ്ഞെടുത്തു.</big> | ||
<big> | <big>റിസൾട്ട് പ്രഖ്യാപനത്തിന് ശേഷം ആരംഭിച്ച വിജയഹ്ലാദ പ്രകടനം ഏറെ ശ്രദ്ധയാകർഷിച്ചു.ഇലക്ഷൻ വാർത്തകൾ കാണാനായി ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ/https://youtu.be/PTl8M-FBUYQ|ക്ലിക്ക് ചെയ്യൂ]]</big> | ||
<big> | === <big>ബോധവൽക്കരണ ക്ലാസ്</big> === | ||
<big>കേരളം സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു ,വാർഡ് മെമ്പറുടെ പ്രധിനിധി സി പി സിദ്ധീഖ് ഉദ്ഗാടനം ചെയ്ത പരിപാടി ട്രൈനർ കദീജ മുഫീദ ലഹരി ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി</big> | |||
<big> | === <big>മനുഷ്യ ചങ്ങല</big> === | ||
നവംബർ <big>ഒന്നിന് സ്കൂളിൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും ക്ലബ്ബ്കളുടെയും സഹകരണത്തോടെ മനുഷ്യ ചങ്ങല രൂപീകരിക്കുകയും ലഹരിവിരുദ്ധ മുദ്രാവാക്യങ്ങൾ ചൊല്ലുകയും ലഹരിക്കെതിരെ പ്രതിജ്ഞ എടുക്കുകയും ചെയ്തു .ലഹരിക്കെതിരെ പ്ലക്കാർഡുകൾ ഉയർത്തി കുട്ടികൾ അസ്സംബ്ലിക്ക് അണിനിരക്കുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു.</big> | |||
=== <big>ലഹരിക്കെതിരെ കയ്യൊപ്പ്</big> === | |||
<big>സ്കൂളിൽ നടന്ന കെട്ടിടോത്ഘാടന ചടങ്ങിൽ ഈരണ്ട് മണ്ഡലം എം എൽ എ പി കെ ബഷീർ സാഹിബിന്റ നേതൃത്വത്തിൽ ലഹരിക്കെതിരെ ഒപ്പ് ശേഖരണം നടന്നു . ഈ ഒപ്പ് ശേഖരണത്തിൽ ജനപ്രതിനിധികളും രക്ഷിതാക്കളും നാട്ടുകാരും പങ്കാളികളായി .</big> | |||
=== <big>'''''കളിയാണ് ലഹരി'''''</big> === | === <big>'''''കളിയാണ് ലഹരി'''''</big> === | ||
<big>കളി ഖത്തറിലും ആവേശം മലപ്പുറത്തുമാണ്...</big><big>.</big> | <big>കളി ഖത്തറിലും ആവേശം മലപ്പുറത്തുമാണ്...</big><big>.</big> | ||
<big> | <big>കാൽപന്തുകളിയെ ജീവനുതുല്യം സ്നേഹിക്കുന്ന മലയാളിയുടെ ആവേശം സ്കൂൾ മുറ്റത്ത് നിന്നു തന്നെ തുടങ്ങട്ടെ. കളിയാണ് ലഹരി എന്നമുദ്രാവാക്യത്തോടെ പെനാൽറ്റി ഷൂട്ട്ഔട്ട് മത്സരത്തിന് സ്കൂളിൽ തുടക്കം കുറിച്ചു. വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ് കുരുന്നുകൾക്കൊപ്പം ഷൂട്ടൗട്ട് മത്സരത്തിൽ പങ്കെടുത്തു ഉദ്ഘാടനം നിർവഹിച്ചു.</big><big>പരസ്പര സ്നേഹവും സൗഹാർദവും ഐക്യവും നിലനിർത്താൻ ഈ കായികാവേശത്തിനാകട്ടെ എന്ന് ആശംസിക്കുന്നു.</big> | ||
<big>പരസ്പര സ്നേഹവും സൗഹാർദവും ഐക്യവും നിലനിർത്താൻ ഈ കായികാവേശത്തിനാകട്ടെ എന്ന് ആശംസിക്കുന്നു.</big> | |||
=== '''<big> സ്വാതന്ത്യ ദിനാഘോഷം</big>''' === | === '''<big> സ്വാതന്ത്യ ദിനാഘോഷം</big>''' === | ||
<big>സ്വാതന്ത്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോടാനുബന്ധിച്ചു വിപുലമായ ആഘോഷ പരിപാടികൾ | <big>സ്വാതന്ത്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോടാനുബന്ധിച്ചു വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു . പ്രധാനാധ്യാപകൻ ശരീഫ് തൃക്കളയൂർ പതാക</big> <big>ഉയർത്തി.വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ച വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി സ്വാതന്ത്ര്യ ദിന റാലി സഘടിപ്പിച്ചു. റാലിയുടെ ഭാഗമായി നടന്ന ഉപ്പു സത്യാഗ്രഹ യാത്ര ഏറെ ശ്രദ്ധേയമായിരുന്നു.</big> | ||
<big>സ്കൂളിൽ നിന്ന് ആരംഭിച്ച റാലിക്ക് പാലക്കാപറമ്പിൽ വിവിധ ക്ലബ്, പാർട്ടി പ്രവർത്തകർ ചേർന്നു സ്വീകരണം നൽകി.</big> | <big>സ്കൂളിൽ നിന്ന് ആരംഭിച്ച റാലിക്ക് പാലക്കാപറമ്പിൽ വിവിധ ക്ലബ്, പാർട്ടി പ്രവർത്തകർ ചേർന്നു സ്വീകരണം നൽകി.</big> | ||
<big>തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ആഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനദാനം നടത്തി.</big> | <big>തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ആഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനദാനം നടത്തി.</big><big>ശേഷം സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ പായസ വിതരണം നടത്തി.</big> | ||
<big>പ്രധാനാധ്യാപകൻ ശരീഫ് മാസ്റ്റർ, വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ്, ഇ കെ.ജലീൽ സാഹിബ്, സി.പി. സിദ്ദീഖ്. സി.പി. അഹമ്മദ് ഹാജി ,തുടങ്ങിയവർ സംസാരിച്ചു.</big><big>പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു..........</big> | |||
<big>പ്രധാനാധ്യാപകൻ ശരീഫ് മാസ്റ്റർ, വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ്, ഇ കെ.ജലീൽ സാഹിബ്, സി.പി. സിദ്ദീഖ്. സി.പി. അഹമ്മദ് ഹാജി ,തുടങ്ങിയവർ സംസാരിച്ചു.</big> | |||
<big>പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു..........</big> | |||
=== <big>'''റിപ്പബ്ലിക് ദിനാഘോഷം'''</big> === | === <big>'''റിപ്പബ്ലിക് ദിനാഘോഷം'''</big> === | ||
<big>തവരാപറമ്പ് GLP സ്ക്കൂളിലെ റിപ്പബ്ലിക് ദിനാഘോഷം വ്യത്യസ്തമായി. സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി ആരംഭിച്ച ആഘോഷ പരിപാടിയിൽ 1954- ൽ സകൂൾ ആരംഭിച്ചപ്പോൾ ആദ്യമായി അഡ്മിഷൻ നേടിയ പി. മൂസക്കട്ടി മൊല്ലയെ ആദരിച്ചു.. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന വ്യത്യസ്ത മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. സ്കൂർ ഹെഡ് മാസ്റ്റർ വി. ഷരീഫ്, PTA കമ്മിറ്റി മെമ്പർമാരായ സി.പി. സിദ്ദീഖ്, സി. ആശിക്ക, ജംഷീന .അംബിക ടീച്ചർ, ചന്ദ്രിക ടീച്ചർ വിജി. ടീച്ചർതുടങ്ങിയവർ സംസാരിച്ചു. മധുരവിതരണം നടത്തി.</big> | |||
<big>തവരാപറമ്പ് GLP സ്ക്കൂളിലെ റിപ്പബ്ലിക് ദിനാഘോഷം വ്യത്യസ്തമായി. സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി ആരംഭിച്ച ആഘോഷ പരിപാടിയിൽ 1954 | |||
=== <big>'''വായനചങ്ങാത്തം'''</big> === | === <big>'''വായനചങ്ങാത്തം'''</big> === | ||
<big>വായനയുടെ ലോകത്തേക്ക് കുട്ടികളെ നയിക്കാനായി ആരംഭിച്ച പദ്ധതിയാണ് വായന ചങ്ങാത്തം. ഇതിൽ ഓരോ ക്ലാസ്സിലെ രക്ഷിതാക്കൾക്കും CPTA യോഗങ്ങൾ സംഘടിപ്പിക്കുകയും, അവരുടെ കയ്യെഴുത്ത് മാഗസിൻ പ്രകാശനം ചെയ്യുകയും ചെയ്തു. മഴവില്ല്,അമ്മത്തിളക്കം,മഷിത്തൂവൽ.കണ്ണാടി, തുടങ്ങിയവയായിരുന്നു അവ. കുട്ടികളെ വായനയുടെ ലോകത്തേക്ക് നയിക്കാനായി അവർക്കായി വീട്ടു ലൈബ്രറി ഒരുക്കാനും, അയൽപക്ക ലൈബ്രറിയുടെ ഉപയോഗം കാര്യക്ഷമ മാക്കാനും നിർദ്ദേശം നൽകി. ലൈബ്രറി ശക്തികരണം സ്കൂളുകളിൽനടത്തുകയും. അമ്മമാരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ അതിലേക്കാവശ്യമായ രചനകൾ ഉൾപ്പെടുത്തുകയും ചെയ്തു. ഗൃഹ സന്ദർശനത്തിന്റെ ഭാഗമായി വീട്ടിലെ സന്ദർശനവുംനടക്കുകയുണ്ടായി</big> | <big>വായനയുടെ ലോകത്തേക്ക് കുട്ടികളെ നയിക്കാനായി ആരംഭിച്ച പദ്ധതിയാണ് വായന ചങ്ങാത്തം. ഇതിൽ ഓരോ ക്ലാസ്സിലെ രക്ഷിതാക്കൾക്കും CPTA യോഗങ്ങൾ സംഘടിപ്പിക്കുകയും, അവരുടെ കയ്യെഴുത്ത് മാഗസിൻ പ്രകാശനം ചെയ്യുകയും ചെയ്തു. മഴവില്ല്,അമ്മത്തിളക്കം,മഷിത്തൂവൽ.കണ്ണാടി, തുടങ്ങിയവയായിരുന്നു അവ. കുട്ടികളെ വായനയുടെ ലോകത്തേക്ക് നയിക്കാനായി അവർക്കായി വീട്ടു ലൈബ്രറി ഒരുക്കാനും, അയൽപക്ക ലൈബ്രറിയുടെ ഉപയോഗം കാര്യക്ഷമ മാക്കാനും നിർദ്ദേശം നൽകി. ലൈബ്രറി ശക്തികരണം സ്കൂളുകളിൽനടത്തുകയും. അമ്മമാരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ അതിലേക്കാവശ്യമായ രചനകൾ ഉൾപ്പെടുത്തുകയും ചെയ്തു. ഗൃഹ സന്ദർശനത്തിന്റെ ഭാഗമായി വീട്ടിലെ സന്ദർശനവുംനടക്കുകയുണ്ടായി</big> | ||
=== <big>അമ്മവായന</big> === | |||
<big>അമ്മവായനയെയും വായനചങ്ങാത്തത്തെയും കോർത്തിണക്കി രക്ഷിതാക്കള്ക്കും കുട്ടികൾക്കുമായി രചനാമത്സരങ്ങൾ സംഘടിപ്പിച്ചു .സ്കൂൾ തല വിജയികളെ ഉൾപ്പെടുത്തിക്കൊണ്ട് പഞ്ചായത് തല മത്സരവും നടക്കുകയുണ്ടായി .ബ്ലോക്ക് തലത്തിലേക്കായി ഞങ്ങളുടെ സ്കൂളിലെ രണ്ടു രക്ഷിതാക്കളെ തെരെഞെടുക്കുകയുണ്ടായി .</big> | |||
=== <big>'''മെഗാ ക്വിസ് 2023'''</big> === | === <big>'''മെഗാ ക്വിസ് 2023'''</big> === | ||
വരി 83: | വരി 147: | ||
=== <big>'''ദേശീയ ഗണിതശാസ്ത്ര ദിനം- ഗണിത മാഗസിൻ -'മഞ്ചാടി''''</big> === | === <big>'''ദേശീയ ഗണിതശാസ്ത്ര ദിനം- ഗണിത മാഗസിൻ -'മഞ്ചാടി''''</big> === | ||
<big>ദേശീയ ഗണിത ശാസ്ത്രദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ ഗണിത മാഗസിനാണ് മഞ്ചാടി. '''മാഗസിൻ'''പ്രകാശനം കാവനൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈഫുദ്ദീൻ വാർഡ് മെമ്പർ ഫൗസിയ സിദ്ദീഖിന് നൽകിക്കൊണ്ട് നിർവഹിച്ചു.ഗണിത ശാസ്ത്രജ്ഞർ,കുസൃതി ചോദ്യങ്ങൾ ഗണിതപസി,ൽ ഗണിത ചാർട്ടുകൾ .ജ്യോമെട്രിക് പാറ്റേൺ തുടങ്ങി വിവിധങ്ങളായ രചനകൾ മഞ്ചാടിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഹെഡ്മാസ്റ്റർ വി ഷരീഫ് മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പിവി ഉസ്മാൻ സാഹിബ് എസ് ആർ ജി കൺവീനർ അംബിക ടീച്ചർ ചന്ദ്രിക ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.</big> | <big>ദേശീയ ഗണിത ശാസ്ത്രദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ ഗണിത മാഗസിനാണ് മഞ്ചാടി. '''മാഗസിൻ'''പ്രകാശനം കാവനൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈഫുദ്ദീൻ വാർഡ് മെമ്പർ ഫൗസിയ സിദ്ദീഖിന് നൽകിക്കൊണ്ട് നിർവഹിച്ചു.ഗണിത ശാസ്ത്രജ്ഞർ,കുസൃതി ചോദ്യങ്ങൾ ഗണിതപസി,ൽ ഗണിത ചാർട്ടുകൾ .ജ്യോമെട്രിക് പാറ്റേൺ തുടങ്ങി വിവിധങ്ങളായ രചനകൾ മഞ്ചാടിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഹെഡ്മാസ്റ്റർ വി ഷരീഫ് മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പിവി ഉസ്മാൻ സാഹിബ് എസ് ആർ ജി കൺവീനർ അംബിക ടീച്ചർ ചന്ദ്രിക ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.</big> | ||
=== <big>അക്ഷരമിഠായി</big> === | |||
==== <big>അക്ഷര വിസ്മയങ്ങളിലേക്ക് ഒരു കൈത്താങ്ങ്</big> ==== | |||
<big>കോവിഡ് കാലഘട്ടത്തിനു ശേഷം സ്കൂളിൽ എത്തിയ കുട്ടികളിൽ പല കാരണങ്ങളാൽ പഠന പ്രയാസം നേരിടുന്നവരുണ്ട് .ഭാഷാപരമായ അടിസ്ഥാന ശേഷികൾ ഉറക്കുന്നതിന് അധ്യാപകന്റെ പിന്തുണ ലഭിക്കാത്ത മൂന്ന് നാല് ക്ലാസ്സിലെത്തിയ കുട്ടികൾക്കായി കാവനൂർ പഞ്ചായത്തിന് കിഴിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് അക്ഷരമിഠായി .ശനി ഞായർ ദിവസങ്ങളിൽ പഞ്ചായത്ത് തലത്തിൽ പ്രത്യേക പരിശീലനം നേടിയ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസുകൾ നടക്കുന്നു. കൂടാതെ സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ ദിവസവും ഒരു മണിക്കൂർ പരിശീലനവും നടത്തി വരുന്നു .</big> | |||
==== <big>കൈത്താങ്ങായി അധ്യാപകരും</big> ==== | |||
<big>അക്ഷരമിഠായി പദ്ധതിയിലേക്ക് തെരെഞ്ഞെടുത്ത കുട്ടികൾക്കു കൂടുതൽ ശ്രദ്ധ നൽകുന്നതിനായി ഓരോ കുട്ടിയേയും ഓരോ അധ്യാപകർ ഏറ്റെടുത്ത എല്ലാ ദിവസവും പ്രത്യേക സമയം കണ്ടെത്തി അവർക്കാവശ്യ മായാ പിന്തുണ നൽകുന്നു .അത്ഭുതകരമായ മറ്റങ്ങൾ ഇതിലൂടെ കുട്ടികളിൽ കാണാൻ കഴിഞ്ഞു .കൂടാതെ പഠനത്തിൽ താല്പര്യം വർധിക്കുകയും പതിയെ വായനയുടെയുമെഴുത്തിന്റെയും ലോകത്തേക്ക് പിച്ചവെച്ചു തുടങ്ങുകയും ചെയ്യുന്നു .</big> | |||
=== <big>പഠന യാത്ര</big> === | |||
<big>നീണ്ട ഇടവേളയ്ക്കു ശേഷം കുട്ടികളുമായി ഈ വർഷം ഞങ്ങൾ ഒരു പഠനയാത്രസംഘടിപ്പിച്ചു .കോഴിക്കോട് ജില്ലയിലേക്ക് ആയിരുന്നു യാത്ര .വേറിട്ട കുറെഅനുഭവങ്ങൾ കുട്ടികൾക്ക് നല്കാൻ ഈ യാത്രക്ക് കഴിഞ്ഞു .ബേപ്പൂർ ഷിപ്പിയാർഡ്,കോമൺ വെൽത് ടൈൽ ഫാക്ടറി ,ഫയർ സ്റ്റേഷൻ .ട്രെയിൻ യാത്ര ,പ്ലാനെറ്റേറിയം.ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുകയുണ്ടായി .ഓട് ഫാക്ടറിയിലെ ഓട്നിർമാണവും അതിന്റെ ഘട്ടങ്ങളും വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു .കുട്ടികളുടഫറോക്ക് മുതൽ കോഴിക്കോട് വരെ യുള്ള ട്രെയിൻ യാത്ര മറ്റൊരു യാത്രാനുഭൂതതന്നെയായിരുന്നു കുട്ടികൾക്ക് .പാഠപുസ്തകങ്ങൾക്കപ്പുറം നേരിയറിയാൻ കണ്ടറിയാൻഅനുഭവിച്ചറിയാൻ ഇത്തരം യാത്രകൾ കുട്ടികൾക്ക് ഏറെ പ്രായോജനം ചെയ്യുന്നു .._</big> | |||
=== <big>വാർഷികാഘോഷം</big> === | |||
<big>വാർണാഭ മായ പരിപാടികളോടെ സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് വൈവിധ്യമായ പരിപാടികൾ ഒരുക്കി സ്കൂളിന്റെ എഴുപതാം വാർഷികം ആഘോഷിച്ചു. വൈകുന്നേരം ആറുമണി മുതൽ ആരംഭിച്ച പരിപാടി 12 മണി വരെ നീണ്ടുനിന്നു.</big> | |||
<big>ആഘോഷത്തിന്റെ ഭാഗമായി നിറവ് എന്നപേരിൽ സപ്ലിമെന്റ് ഇറക്കുകയും ചെയ്തു.</big> | |||
<big>തവരാപറമ്പിലെ രാഷ്ട്രീയസാമൂഹിക മേഖലയിലെ പ്രമുഖരും അരീക്കോട് എ ഇ ഒ മുഹമ്മദ് കോയ സർ, ബിപിസി രാജേഷ് സർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാൻ, വാർഡ് മെമ്പർ ഫൗസിയ സിദ്ദീഖ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈഫുദ്ദീൻതുടങ്ങിയവർ സംബന്ധിച്ചു.</big> | |||
<big>ഗോപാൽ മാസ്റ്റർ സ്മാരക പ്രതിഭാ പുരസ്കാരം, മെഗാ ക്വിസ് പുരസ്കാരം, തുടങ്ങിയവ വിതരണം ചെയ്തു.</big> | |||
=== <big>ഹാപ്പി ഡ്രിങ്ക്സ്'</big> === | |||
<big>ജീവിത ശൈലി രോഗങ്ങക്കെതിരെ അമ്പതിൽ പരം നാടൻ പാനീയങ്ങൾ ഉത്പാദിപ്പിച്ചു കുട്ടികളുടെ 'ഹാപ്പി ഡ്രിങ്ക്സ്' സർപ്രൈസ് .പഠനോത്സവവും ഹാപ്പി ഡ്രിങ്ക്സ് പ്രദർശനവും കാവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിവി ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ചെറിയ പ്രായത്തിൽ തന്നെ വലിയ വലിയ കാര്യങ്ങൾ ചെയ്യുന്ന സ്‌കൂൾ കുട്ടികൾ വലിയ പ്രതീക്ഷയാണെന്ന് പ്രസിഡന്റ്_</big> | |||
=== <big>പഠനോത്സവം</big> === | |||
<big>ഈ പഠനവർഷം കുട്ടികൾ നേടിയ ശേഷികളും മറ്റും ഉൾപ്പെടുത്തിക്കൊണ്ട് കുട്ടികളുടെ മികവുറ്റ പ്രവർത്തങ്ങളുടെ അവതരണം സ്കൂളിൽ നടക്കുകയുണ്ടായി. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്‍മാൻ സാഹിബ്‌വാർഡ്മെമ്പർ ഫൗസിയ സിദീഖിന്റെ അധ്യക്ഷതയിൽ നിർവഹിക്കുകയും ചെയ്തു. വൈവിദ്ധ്യമായ പ്രവത്തനങ്ങൾ കഴിച്ചവെച്ചുകൊണ്ട് പ്രീ പ്രൈമറി മുതലുള്ള കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പഠനോത്സവം സംഘടിപ്പിച്ചത്. രക്ഷിതാക്കളും പി ടി എ, എം പി ടി എ അംഗങ്ങളും പങ്കെടുത്തു.</big> | |||
== '''2021-2022''' == | == '''2021-2022''' == | ||
വരി 108: | വരി 198: | ||
=== <big>അൽഹിലാൽ മാഗസിൻ</big> === | === <big>അൽഹിലാൽ മാഗസിൻ</big> === | ||
<big>നാലാം ക്ലാസിലെ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി കൊണ്ട് പൂർണമായും അറബി ഭാഷയിൽ തയ്യാറാക്കിയ കയ്യെഴുത്തു മാഗസിൻ ആണ് അൽഹിലാൽ. കുട്ടികളുടെ വര കവിത ഡ്രാമ തുടങ്ങിയവ ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ മാഗസിന്റെ പ്രകാശനം കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്pv ഉസ്മാൻ സാഹിബ് അവർകൾ നിർവഹിച്ചു. അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ | <big>നാലാം ക്ലാസിലെ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി കൊണ്ട് പൂർണമായും അറബി ഭാഷയിൽ തയ്യാറാക്കിയ കയ്യെഴുത്തു മാഗസിൻ ആണ് അൽഹിലാൽ. കുട്ടികളുടെ വര കവിത ഡ്രാമ തുടങ്ങിയവ ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ മാഗസിന്റെ പ്രകാശനം കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്pv ഉസ്മാൻ സാഹിബ് അവർകൾ നിർവഹിച്ചു. അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അറബി അധ്യാപകരായ റഷീദ് സാറിന്റെയും സൗദാബി ടീച്ചറുടെയും നേതൃത്വത്തിലാണ് അൽഹിലാലിന്റെ പ്രവർത്തനം നടന്നത്.</big> | ||
=== <big>മെഗാ ക്വിസ് 2022</big> === | === <big>മെഗാ ക്വിസ് 2022</big> === |