"ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 22: | വരി 22: | ||
തൊറപ്പ - ചൂല് | തൊറപ്പ - ചൂല് | ||
ദോണ്ടെ - അതാ | |||
ജവിളിക്കട- തുണിക്കട | |||
പെമ്പറന്നോത്തി - ഭാര്യ | |||
ചേഴാറൻ - സഹോദരീ പുത്രൻ | |||
ചേഴാറി - സഹോദരീ പുത്രി | |||
ഉടപ്പെറന്നോൻ - സഹോദരൻ | |||
ഉടപ്പെറന്നോൾ - സഹോദരി | |||
ഉള്ളൂളം - അൽപം | |||
കഴുപ്പണം കെട്ടത് - മോശമായത് | |||
മതിനി - സഹോദരന്റെ ഭാര്യ | |||
പഴിഞ്ഞി - പഴങ്കഞ്ഞി | |||
വയറ്റിച്ചൂലി - ഗർഭിണി | |||
അയ്യം - മോശം | |||
പിച്ചാത്തി - കത്തി | |||
ചെനപ്പ് - ദേഷ്യം | |||
വെശർപ്പ് - വിയർപ്പ് | |||
കുണ്ടണി - കുസൃതി | |||
കീര - ചീര | |||
15:35, 10 ജനുവരി 2024-നു നിലവിലുള്ള രൂപം
മുല്ലൂർ പ്രദേശത്തും, തെക്കൻ കേരളത്തിൽ പൊതുവായും പ്രചാരത്തിലുണ്ടായിരുന്ന ചില വാക്കുകൾ
അക്കൻ അക്കച്ചി - ചേച്ചി
അണ്ണൻ - ചേട്ടൻ
തങ്കച്ചി - അനുജത്തി
തമ്പി - അനുജൻ
അരപ്പാൻ - പലവ്യഞ്ജനങ്ങൾ
തോനെ - ധാരാളം
സ്വൽപം - കുറച്ച്
പെടവെട - പുടവ കൊടുക്കൽ (കല്ല്യാണം)
നമ്മാട്ടി - മൺവെട്ടി
അശ - അയ
തൊറപ്പ - ചൂല്
ദോണ്ടെ - അതാ
ജവിളിക്കട- തുണിക്കട
പെമ്പറന്നോത്തി - ഭാര്യ
ചേഴാറൻ - സഹോദരീ പുത്രൻ
ചേഴാറി - സഹോദരീ പുത്രി
ഉടപ്പെറന്നോൻ - സഹോദരൻ
ഉടപ്പെറന്നോൾ - സഹോദരി
ഉള്ളൂളം - അൽപം
കഴുപ്പണം കെട്ടത് - മോശമായത്
മതിനി - സഹോദരന്റെ ഭാര്യ
പഴിഞ്ഞി - പഴങ്കഞ്ഞി
വയറ്റിച്ചൂലി - ഗർഭിണി
അയ്യം - മോശം
പിച്ചാത്തി - കത്തി
ചെനപ്പ് - ദേഷ്യം
വെശർപ്പ് - വിയർപ്പ്
കുണ്ടണി - കുസൃതി
കീര - ചീര