"ഗവ. എൽ.പി.എസ്. ആനാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാൾ സൃഷ്ടിച്ചു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}പതിനായിരങ്ങൾക്ക് അറിവിൻെറ ആദ്യാക്ഷരം പകർന്ന ഈ വിദ്യാലയം ഇന്ന് ഭൗതികസൗകര്യങ്ങളിലും, അക്കാദമിക മികവിലും സംസ്ഥാനത്തെതന്നെ പ്രമുഖവിദ്യാലയങ്ങളിൽ ‍‍ഒന്നായി മാറിയിരിക്കുന്നു.സംസ്ഥാന പി.ടി.എ അവാർഡ്,മികച്ച പ്രഥമാദ്ധ്യാപകനുള്ള അലിഹസ്സൻ പുരസ്കാരം,മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്കാരം തുടങ്ങി എണ്ണമറ്റ അംഗീകാരങ്ങൾ സമൂഹത്തിൻെറ ആകെ ആദരവും നേടിയ വിദ്യലയത്തിലേയ്ക്ക് കുട്ടികൾ ഒഴുകിയെത്തുകയാണ്.

13:13, 10 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പതിനായിരങ്ങൾക്ക് അറിവിൻെറ ആദ്യാക്ഷരം പകർന്ന ഈ വിദ്യാലയം ഇന്ന് ഭൗതികസൗകര്യങ്ങളിലും, അക്കാദമിക മികവിലും സംസ്ഥാനത്തെതന്നെ പ്രമുഖവിദ്യാലയങ്ങളിൽ ‍‍ഒന്നായി മാറിയിരിക്കുന്നു.സംസ്ഥാന പി.ടി.എ അവാർഡ്,മികച്ച പ്രഥമാദ്ധ്യാപകനുള്ള അലിഹസ്സൻ പുരസ്കാരം,മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്കാരം തുടങ്ങി എണ്ണമറ്റ അംഗീകാരങ്ങൾ സമൂഹത്തിൻെറ ആകെ ആദരവും നേടിയ വിദ്യലയത്തിലേയ്ക്ക് കുട്ടികൾ ഒഴുകിയെത്തുകയാണ്.