"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/IT ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
== പോസ്റ്റർ ഡിസൈനിംഗ് ==
== പോസ്റ്റർ ഡിസൈനിംഗ് ==
ജിംബ്, ലിബർ ഓഫീസ് റൈറ്റർ, കളർ പെയിന്റ് മുതലായ നിരവധി ആപ്ലികേഷനുകളുടെ സാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അവരെകൊണ്ട് സ്വയം സ്കൂളിൽ നടക്കുന്ന പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും പോസ്റ്ററുകൾ നിർമിക്കാനും സ്ലൈഡുകളും ഡോക്യുമെന്റുകൾ തയ്യാറാക്കുവാനും പ്രോത്സാഹിപ്പിക്കുകയും അതിനുള്ള പരിശീല പരിപാടികൾ നടത്തുകയും ചെയ്യുന്നു.

== ഗ്രാഫിക് & സൗണ്ട് എഡിറ്റിംഗ് ==
Kdenlive, Audacity തുടങ്ങിയ ആപ്ലികേഷനുകൾ പഠന-പാഠ്യേതര വിഷയങ്ങൾക്ക് ഫലപ്രദമായി പ്രയോജനപ്പെടുത്തുവാൻവേണ്ടി കുട്ടികൾക്കും അധ്യാപകർക്കും പരിശീലനം നൽകിവരുന്നു.
== FM നേമം റേഡിയോ പ്രക്ഷേപണം ==
ആഴ്ചയിലും വിശേഷ ദിവസങ്ങളിലും പ്രക്ഷേപണം ചെയ്യുന്ന "FM നേമം റേഡിയോ" മൾട്ടീമീഡിയ സാധ്യതകൾ കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നു.
കുട്ടികൾക്ക് സ്വയം വോയിസ് റെകോർഡ് ചെയ്യുവാനും സൗണ്ട് എഡിറ്റ് ചെയ്യുവാനും ഐ.റ്റി ക്ലബ്ബിന്റെ നേ‍തൃത്വത്തിൽ പരിശീലനം നൽകുന്നും
== ഐ.റ്റി മത്സരങ്ങൾ ==
കുട്ടികളുടെ ഐ.റ്റി സർഗസിദ്ധി പരിപോഷിപ്പിക്കുന്നതിന് വേണ്ടി ടൈപിംഗ് കൊണ്ടസ്റ്റ്, പോസ്റ്റർ ഡിസൈനിംഗ്, സൗണ്ട് എഡിറ്റിംഗ്, വീഡിയോ എഡിറ്റിംഗ്, ഇമേജ് എഡിറ്റിംഗ്, ലോഗോ നിർമാണം തുടങ്ങിയ മത്സരങ്ങൾ ക്ലാസ് തലത്തിൽ നടത്തിവരുന്നു. ഇതിന് ഐ.റ്റി ക്ലബ്ബ് നേതൃത്വം നൽകുന്നു.
2,518

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2042370...2042373" എന്ന താളിൽനിന്ന് ശേഖരിച്ചത്