"ജി.എച്ച്.എസ്സ്.എസ്സ്. പന്തലായനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|G.G.H.S.S KOYILANDY}}
{{prettyurl|G.G.H.S.S KOYILANDY}}
വരി 36: വരി 35:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=419
|പെൺകുട്ടികളുടെ എണ്ണം 1-10=1539
|പെൺകുട്ടികളുടെ എണ്ണം 1-10=1183
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2104
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1602
|അദ്ധ്യാപകരുടെ എണ്ണം 1-10=80
|അദ്ധ്യാപകരുടെ എണ്ണം 1-10=80
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 52:
|പ്രധാന അദ്ധ്യാപിക=ഗീത എം കെ
|പ്രധാന അദ്ധ്യാപിക=ഗീത എം കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാധാകൃഷ്ണൻ
|പി.ടി.എ. പ്രസിഡണ്ട്=ബിജു
|എം.പി.ടി.എ. പ്രസിഡണ്ട്=സജിനി
|എം.പി.ടി.എ. പ്രസിഡണ്ട്=ജെസ്സി കെ കെ
|സ്കൂൾ ചിത്രം=16047-2.jpeg
|സ്കൂൾ ചിത്രം=16047-2.jpeg
|size=350px
|size=350px
വരി 62: വരി 61:
|box_width=300px
|box_width=300px
}}  
}}  
സംസ്ഥാനത്തെ പ്രധാനപ്പെട്ട പെൺ പള്ളിക്കൂടങ്ങളിൽ ഒന്നായ ഗവൺമെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ കോഴിക്കോട് ജില്ലയിലെ പന്തലായനി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.
സംസ്ഥാനത്തെ പ്രധാനപ്പെട്ട പള്ളിക്കൂടങ്ങളിൽ ഒന്നായ ജി എച്ച് എസ് എസ് പന്തലായനി കോഴിക്കോട് ജില്ലയിലെ പന്തലായനി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.{{SSKSchool}}{{SSKSchool}}
 
== ചരിത്രം ==
== ചരിത്രം ==
:1961 ൽ കൊയിലാണ്ടി ഗേൾസ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. ഈ വർഷം 9,10 ക്ലാസുകൾ ആണ് ആരംഭിച്ചത്. അടുത്ത അധ്യയനവർഷത്തിൽ എട്ടാം ക്ലാസ് ആരംഭിക്കുകയും എൽ പി തലം നിർത്തൽ ചെയ്ത് 5 മുതൽ 10 വരെ ക്ലസുകൾ ഉൾകൊള്ളുന്ന പെൺകുട്ടികൾ പഠിക്കുന്ന വിദ്യാലയമായി മാറുകയും ചെയ്തു. ഇതിലൂടെ ആ കാലഘട്ടത്തിലെ പെൺകുട്ടികളുടെ വിദ്യഭ്യസപിന്നോക്കാവസ്ത്ഥ പരിഹരിക്കുക എന്ന മഹത്തായലക്ഷ്യവും കൂടിയാണ് സാക്ഷാത്കരിക്കപ്പെട്ടത്.

വരി 92: വരി 92:

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable"
|+
|+
!ക്രമ നമ്പർ
!ക്രമ നമ്പർ
വരി 153: വരി 153:
*ബാലുശ്ശേരി ഉള്ളിയേരി ഭാഗത്തുനിന്ന് വരുന്നവർ ഉള്ളിയേരിയിൽ നിന്ന് കൊയിലാണ്ടിയിൽ എത്തി ഓട്ടോറിക്ഷ പിടിച്ച് സ്കൂളിലേക്ക് എത്താം.അല്ലെങ്കിൽ അവിടെനിന്ന് സിവിൽ സ്റ്റേഷനിലേക്ക് ബസ് കയറാം.
*ബാലുശ്ശേരി ഉള്ളിയേരി ഭാഗത്തുനിന്ന് വരുന്നവർ ഉള്ളിയേരിയിൽ നിന്ന് കൊയിലാണ്ടിയിൽ എത്തി ഓട്ടോറിക്ഷ പിടിച്ച് സ്കൂളിലേക്ക് എത്താം.അല്ലെങ്കിൽ അവിടെനിന്ന് സിവിൽ സ്റ്റേഷനിലേക്ക് ബസ് കയറാം.
*പേരാമ്പ്രയിൽ നിന്ന് വരുന്നവർ അഞ്ചാംപീടിക കൊയിലാണ്ടി ബസ്സിൽ കയറി റെയിൽവേ സ്റ്റേഷനടുത്ത് ഇറങ്ങുക. അവിടെനിന്ന് 10 മിനിറ്റ് സ്കൂളിലേക്ക് നടക്കാനുണ്ട്. ചിലപ്പോൾ അവിടെ നിന്ന് ഓട്ടോറിക്ഷ കിട്ടും.
*പേരാമ്പ്രയിൽ നിന്ന് വരുന്നവർ അഞ്ചാംപീടിക കൊയിലാണ്ടി ബസ്സിൽ കയറി റെയിൽവേ സ്റ്റേഷനടുത്ത് ഇറങ്ങുക. അവിടെനിന്ന് 10 മിനിറ്റ് സ്കൂളിലേക്ക് നടക്കാനുണ്ട്. ചിലപ്പോൾ അവിടെ നിന്ന് ഓട്ടോറിക്ഷ കിട്ടും.
* ട്രെയിനിൽ വരുന്നവർ കൊയിലാണ്ടി സ്റ്റേഷനിൽ ഇറങ്ങി ട്രാക്കിന്റെ ഒരു വശത്തുകൂടി ഏകദേശം 100മീറ്റർ വടകരഭാഗത്തേക്ക് നടന്നാൽ വലതുവശത്ത് സ്കൂളിലേക്കുള്ള റോഡുകാണാം. അവിടെനിന്ന് നടന്നെത്താനുള്ള ദൂരമേയുള്ളൂ...
* ട്രെയിനിൽ വരുന്നവർ കൊയിലാണ്ടി സ്റ്റേഷനിൽ ഇറങ്ങി ട്രാക്കിന്റെ ഒരു വശത്തുകൂടി ഏകദേശം 100മീറ്റർ വടകരഭാഗത്തേക്ക് നടന്നാൽ വലതുവശത്ത് സ്കൂളിലേക്കുള്ള റോഡുകാണാം. അവിടെനിന്ന് നടന്നെത്താനുള്ള ദൂരമേയുള്ളൂ..

----
----
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1970908...2039067" എന്ന താളിൽനിന്ന് ശേഖരിച്ചത്