ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|G.G.H.S.S KOYILANDY}} | {{prettyurl|G.G.H.S.S KOYILANDY}} | ||
വരി 36: | വരി 35: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=419 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=1183 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1602 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=80 | |അദ്ധ്യാപകരുടെ എണ്ണം 1-10=80 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ഗീത എം കെ | |പ്രധാന അദ്ധ്യാപിക=ഗീത എം കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബിജു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജെസ്സി കെ കെ | ||
|സ്കൂൾ ചിത്രം=16047-2.jpeg | |സ്കൂൾ ചിത്രം=16047-2.jpeg | ||
|size=350px | |size=350px | ||
വരി 62: | വരി 61: | ||
|box_width=300px | |box_width=300px | ||
}} | }} | ||
സംസ്ഥാനത്തെ പ്രധാനപ്പെട്ട | സംസ്ഥാനത്തെ പ്രധാനപ്പെട്ട പള്ളിക്കൂടങ്ങളിൽ ഒന്നായ ജി എച്ച് എസ് എസ് പന്തലായനി കോഴിക്കോട് ജില്ലയിലെ പന്തലായനി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.{{SSKSchool}}{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
:1961 ൽ കൊയിലാണ്ടി ഗേൾസ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. ഈ വർഷം 9,10 ക്ലാസുകൾ ആണ് ആരംഭിച്ചത്. അടുത്ത അധ്യയനവർഷത്തിൽ എട്ടാം ക്ലാസ് ആരംഭിക്കുകയും എൽ പി തലം നിർത്തൽ ചെയ്ത് 5 മുതൽ 10 വരെ ക്ലസുകൾ ഉൾകൊള്ളുന്ന പെൺകുട്ടികൾ പഠിക്കുന്ന വിദ്യാലയമായി മാറുകയും ചെയ്തു. ഇതിലൂടെ ആ കാലഘട്ടത്തിലെ പെൺകുട്ടികളുടെ വിദ്യഭ്യസപിന്നോക്കാവസ്ത്ഥ പരിഹരിക്കുക എന്ന മഹത്തായലക്ഷ്യവും കൂടിയാണ് സാക്ഷാത്കരിക്കപ്പെട്ടത്. | |||
:1962 ൽ ആദ്യ എസ് എസ് എൽ സി ബാച്ചിൽ പരീക്ഷഎഴുതിയ 33 പേരിൽ 5 പേർ വിജയിച്ചു. ഈബാച്ചിലെ ഏറ്റവുംകൂടുതൽ മാർക്ക് നേടിയവിദ്യാർത്ഥിനി പി ജ്യോൽസ്ന ആയിരുന്നു.ഹൈസ്കൂളായി ഉയത്തപ്പെട്ടതിനു ശേഷം ശ്രീ മാധവ മേനോൻ ,ശ്രീ. രാമൂട്ടി എന്നിവർ താമസിച്ച പൂലത്തടത്തിൽ ,അമ്പരചങ്കണ്ടി എന്നി സ്ഥാലങ്ങള് ആകയർ ചെയ്ത് സ്കൂൾ കെട്ടിടങ്ങൾ നിർമിച്ചു . കലകങ്ങളിലായി സ്കൂൾ പാടി കയറി കടന്നു പോയ അദ്ധാപകർ ,രക്ഷാകർതുസമ്മതി ,പൊതുസമൂഹം ,പ്രാദേശിക ഭരണകൂടം എന്നിവരുടെ കൂട്ടുപ്രവർത്തനങ്ങളിലൂടെ സ്കൂൾ ആഡിറ്റോറിയം ,ടോയ്‌ലറ്റ്,കിണർ, ശുദ്ധജല വിതരണം ,ഗ്രൗണ്ട് മുതലായവ ഉണ്ടായി. | |||
:കുട്ടികളുടെ എണ്ണത്തിനനുസരിച്ചു കെട്ടിട സൗകര്യങ്ങൾ ഇല്ലാതെ വന്നപ്പോൾ 1990 മുതൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കേണ്ടി വന്നു 1997 ഇൽ പ്ലസ് വൺ മൂന്നു ബാച്ചുകൾ അനുവദിക്കപ്പെട്ടതോടെ ഈ വിദ്യാലയം ഗവ :ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി . | |||
== ഭൗതികസൗകര്യങ്ങൾ== | == ഭൗതികസൗകര്യങ്ങൾ== | ||
വരി 89: | വരി 89: | ||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | *വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
*ക്ലബ്ബ് പ്രവർത്തനങ്ങൾ. | *ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
{| class="wikitable sortable | {| class="wikitable sortable" | ||
|+ | |+ | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
വരി 159: | വരി 153: | ||
*ബാലുശ്ശേരി ഉള്ളിയേരി ഭാഗത്തുനിന്ന് വരുന്നവർ ഉള്ളിയേരിയിൽ നിന്ന് കൊയിലാണ്ടിയിൽ എത്തി ഓട്ടോറിക്ഷ പിടിച്ച് സ്കൂളിലേക്ക് എത്താം.അല്ലെങ്കിൽ അവിടെനിന്ന് സിവിൽ സ്റ്റേഷനിലേക്ക് ബസ് കയറാം. | *ബാലുശ്ശേരി ഉള്ളിയേരി ഭാഗത്തുനിന്ന് വരുന്നവർ ഉള്ളിയേരിയിൽ നിന്ന് കൊയിലാണ്ടിയിൽ എത്തി ഓട്ടോറിക്ഷ പിടിച്ച് സ്കൂളിലേക്ക് എത്താം.അല്ലെങ്കിൽ അവിടെനിന്ന് സിവിൽ സ്റ്റേഷനിലേക്ക് ബസ് കയറാം. | ||
*പേരാമ്പ്രയിൽ നിന്ന് വരുന്നവർ അഞ്ചാംപീടിക കൊയിലാണ്ടി ബസ്സിൽ കയറി റെയിൽവേ സ്റ്റേഷനടുത്ത് ഇറങ്ങുക. അവിടെനിന്ന് 10 മിനിറ്റ് സ്കൂളിലേക്ക് നടക്കാനുണ്ട്. ചിലപ്പോൾ അവിടെ നിന്ന് ഓട്ടോറിക്ഷ കിട്ടും. | *പേരാമ്പ്രയിൽ നിന്ന് വരുന്നവർ അഞ്ചാംപീടിക കൊയിലാണ്ടി ബസ്സിൽ കയറി റെയിൽവേ സ്റ്റേഷനടുത്ത് ഇറങ്ങുക. അവിടെനിന്ന് 10 മിനിറ്റ് സ്കൂളിലേക്ക് നടക്കാനുണ്ട്. ചിലപ്പോൾ അവിടെ നിന്ന് ഓട്ടോറിക്ഷ കിട്ടും. | ||
* ട്രെയിനിൽ വരുന്നവർ കൊയിലാണ്ടി സ്റ്റേഷനിൽ ഇറങ്ങി ട്രാക്കിന്റെ ഒരു വശത്തുകൂടി ഏകദേശം 100മീറ്റർ വടകരഭാഗത്തേക്ക് നടന്നാൽ വലതുവശത്ത് സ്കൂളിലേക്കുള്ള റോഡുകാണാം. അവിടെനിന്ന് നടന്നെത്താനുള്ള ദൂരമേയുള്ളൂ | * ട്രെയിനിൽ വരുന്നവർ കൊയിലാണ്ടി സ്റ്റേഷനിൽ ഇറങ്ങി ട്രാക്കിന്റെ ഒരു വശത്തുകൂടി ഏകദേശം 100മീറ്റർ വടകരഭാഗത്തേക്ക് നടന്നാൽ വലതുവശത്ത് സ്കൂളിലേക്കുള്ള റോഡുകാണാം. അവിടെനിന്ന് നടന്നെത്താനുള്ള ദൂരമേയുള്ളൂ.. | ||
---- | ---- | ||
---- | |||
{{#multimaps: 11.452011,75.689864 | zoom=18}} | |||
---- | |||
<!--visbot verified-chils--> | |||
==അവലംബം== | |||
തിരുത്തലുകൾ