"ജി. റ്റി. എൽ. പി. എസ്. ഇടമലക്കുടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('.' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
.
== ചരിത്രം ==
ഇടുക്കി ജില്ലയിൽ, ദേവികുളം താലൂക്കിൽ, ഇടമലക്കുടി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗവ. ട്രൈബൽ എൽ പി സ്കൂൾ ഈപ്രദേശത്തെ പാവപ്പെട്ട വിദ്യാർത്ഥികളുടെ ഏക ആശ്രയമാണ്. കൊടും വനത്തിന്റെ മധ്യത്തിലായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . 1978-ൽപ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ജില്ലയിലെ ഏക ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയിലെ സൊസൈറ്റി കുടിയിൽ പ്രവർത്തിച്ചുവരുന്നു. സാമൂഹികമായും,സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന കുട്ടികളെ,അധ്യാപകരുടെതീവ്ര പ്രയത്നത്താൽ കൈ പിടിച്ചുയർത്താൻ കഴിഞ്ഞു.

13:07, 3 ജനുവരി 2024-നു നിലവിലുള്ള രൂപം

ചരിത്രം