"ലൂഥർഗിരി യു.പി.എസ്. ആര്യനാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ചരിത്രം | {{PSchoolFrame/Pages}}'''''ചരിത്രം''''' | ||
'''1928-ൽ ക്രിസ്ത്യൻ മിഷനറിമാരാൽ സ്ഥാപിതമായ ലുഥർഗിരി യു. പി. എസ് ആര്യനാട് ഇന്ത്യൻ ഇവാഞ്ചലിക്കൽ ലൂഥറൻ സഭയുടെ തിരുവനന്തപുരം സിനഡിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ആദ്യ പ്രധമാദ്ധ്യാപകൻ ശ്രീ എസ് ഗോവിന്ദനും ആദ്യ വിദ്യാർത്ഥിനി കുമാരി ഭാമ അമ്മയുമാണ്. ആ കാലങ്ങളിൽ വെള്ളനാട്, ഉഴമലയ്ക്കൽ, പൂവച്ചൽ, കുറ്റിച്ചൽ എന്നീ പ്രദേശങ്ങളിൽ നിന്നു പോലും വിദ്യാർത്ഥികൾ ഇവിടെ വന്നു പഠിച്ചിരുന്നു. ഈ പ്രദേശത്തു സാമൂഹികമായും സാമ്പത്തികമായും പിന്നോക്കംനിന്നിരുന്ന ദുർബല ജനവിഭാഗത്തിന് വിദ്യാഭ്യാസം എത്തിച്ച ലൂഥർഗിരി സ്കൂൾ 2003-ൽ ഒരു വർഷം നീണ്ടു നിന്നിരുന്ന പ്ലാറ്റിനം ജൂബിലി ആഘോഷിക്കുകയുണ്ടായി.''' |
12:49, 3 ജനുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
1928-ൽ ക്രിസ്ത്യൻ മിഷനറിമാരാൽ സ്ഥാപിതമായ ലുഥർഗിരി യു. പി. എസ് ആര്യനാട് ഇന്ത്യൻ ഇവാഞ്ചലിക്കൽ ലൂഥറൻ സഭയുടെ തിരുവനന്തപുരം സിനഡിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ആദ്യ പ്രധമാദ്ധ്യാപകൻ ശ്രീ എസ് ഗോവിന്ദനും ആദ്യ വിദ്യാർത്ഥിനി കുമാരി ഭാമ അമ്മയുമാണ്. ആ കാലങ്ങളിൽ വെള്ളനാട്, ഉഴമലയ്ക്കൽ, പൂവച്ചൽ, കുറ്റിച്ചൽ എന്നീ പ്രദേശങ്ങളിൽ നിന്നു പോലും വിദ്യാർത്ഥികൾ ഇവിടെ വന്നു പഠിച്ചിരുന്നു. ഈ പ്രദേശത്തു സാമൂഹികമായും സാമ്പത്തികമായും പിന്നോക്കംനിന്നിരുന്ന ദുർബല ജനവിഭാഗത്തിന് വിദ്യാഭ്യാസം എത്തിച്ച ലൂഥർഗിരി സ്കൂൾ 2003-ൽ ഒരു വർഷം നീണ്ടു നിന്നിരുന്ന പ്ലാറ്റിനം ജൂബിലി ആഘോഷിക്കുകയുണ്ടായി.