"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
2023-24 അധ്യയന വർഷത്തെ വായന ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. നാടക കൃത്തും സംവിധായകനും അഭിനേതാവും ആയ C N ജയദേവൻ ഉൽഘാടനം ചെയ്തു. '''ദ്യുതി2023''' എന്നപേരിൽ പുസ്തകശേഖരണം, അമ്മവായനക്ക് സൗകര്യമൊരുക്കൽ, സ്കൂൾ ലൈബ്രറി,ക്ലാസ്സ് ലൈബ്രറി നവീകരണം, സാഹിത്യകാരന്മാരെ പരിചയപ്പെടൽ തുടങ്ങിയവയും പുസ്തകപരിചയം, മികച്ച കയ്യെഴുത്ത്, മികച്ച എഴുത്തുകാരി, മികച്ച വായനക്കാരി, പ്രശ്നോത്തരി തുടങ്ങിയ മത്സരങ്ങളും നടന്നു. 17 കുടുംബങ്ങൾക്ക് പുസ്തകം കൈമാറി. | 2023-24 അധ്യയന വർഷത്തെ വായന ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. നാടക കൃത്തും സംവിധായകനും അഭിനേതാവും ആയ C N ജയദേവൻ ഉൽഘാടനം ചെയ്തു. '''ദ്യുതി2023''' എന്നപേരിൽ പുസ്തകശേഖരണം, അമ്മവായനക്ക് സൗകര്യമൊരുക്കൽ, സ്കൂൾ ലൈബ്രറി,ക്ലാസ്സ് ലൈബ്രറി നവീകരണം, സാഹിത്യകാരന്മാരെ പരിചയപ്പെടൽ തുടങ്ങിയവയും പുസ്തകപരിചയം, മികച്ച കയ്യെഴുത്ത്, മികച്ച എഴുത്തുകാരി, മികച്ച വായനക്കാരി, പ്രശ്നോത്തരി തുടങ്ങിയ മത്സരങ്ങളും നടന്നു. 17 കുടുംബങ്ങൾക്ക് പുസ്തകം കൈമാറി. | ||
ലഹരി വിരുദ്ധ ദിനം | |||
'''<u>ജൂൺ.21അന്താരാഷ്ട്ര യോഗദിനം</u>''' | '''<u>ജൂൺ.21അന്താരാഷ്ട്ര യോഗദിനം</u>''' | ||
ഏകാഗ്രതയുടെയും വ്യായാമത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. പ്രധാനാധ്യാപകൻ '''രാജീവ് മാസ്റ്ററുടെ''' അധ്യക്ഷതയിൽ നടന്ന പരിപാടി യോഗ, കരാത്തെ മാസ്റ്റർ '''സജീവ്''' ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി ലളിതമായ യോഗാമുറകൾ പരിചയപ്പെടുത്തി. | ഏകാഗ്രതയുടെയും വ്യായാമത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. പ്രധാനാധ്യാപകൻ '''രാജീവ് മാസ്റ്ററുടെ''' അധ്യക്ഷതയിൽ നടന്ന പരിപാടി യോഗ, കരാത്തെ മാസ്റ്റർ '''സജീവ്''' ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി ലളിതമായ യോഗാമുറകൾ പരിചയപ്പെടുത്തി. |
14:20, 1 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം 2023-24
സിഎൻഎൻ ജിഎൽപിഎസിന്റെ 2023 -24 വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രവേശന കവാടം, സ്റ്റേജ്, സെൽഫി കോർണർ, സ്റ്റേജിലേക്കുള്ള കവാടം മുതലായവ പച്ചയോല കൊണ്ടുള്ള പ്രത്യേക കരവിരുതുകളാൽ മനോഹരമായിരുന്നു. പഴയകാല സ്മരണ ഉണർത്തുന്ന 'ചായക്കട' കുട്ടികളിൽ കൗതുകമുണർത്തി.. കൂടാതെ കുട്ടികൾക്കായി കുതിര സവാരിയും ഒരുക്കിയിരുന്നു. പുതു വിദ്യാർഥിനികളുടെ കലാപരിപാടികളും ആകർഷകമായി.
പരിസ്ഥിതി ദിനം -
CNNGLPS ന്റെ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു.
പ്രവർത്തനങ്ങൾ
🔹മഴക്കുഴി നിർമ്മാണം (എല്ലാക്ലാസ്സിനും )
🔹മുൻവർഷങ്ങളിൽ വിദ്യാലയത്തിൽ നിന്നും നൽകിയ മരത്തോടൊപ്പം ഉള്ള ഫോട്ടോ.
🔹വൃക്ഷത്തൈ വിതരണം.
🔹ഫീൽഡ് ട്രിപ്പ് (3,4ക്ലാസ്സുകാർക്ക് )
🔹ചിത്രരചന. (എല്ലാ ക്ലാസ്സിനും )
🔹ഫലവൃക്ഷോദ്യാനം... ഒന്നാം പിറന്നാൾ ആഘോഷം
🔹പരിസ്ഥിതി സൗഹൃദ ബാഡ്ജ്..
വായന ദിനം
2023-24 അധ്യയന വർഷത്തെ വായന ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. നാടക കൃത്തും സംവിധായകനും അഭിനേതാവും ആയ C N ജയദേവൻ ഉൽഘാടനം ചെയ്തു. ദ്യുതി2023 എന്നപേരിൽ പുസ്തകശേഖരണം, അമ്മവായനക്ക് സൗകര്യമൊരുക്കൽ, സ്കൂൾ ലൈബ്രറി,ക്ലാസ്സ് ലൈബ്രറി നവീകരണം, സാഹിത്യകാരന്മാരെ പരിചയപ്പെടൽ തുടങ്ങിയവയും പുസ്തകപരിചയം, മികച്ച കയ്യെഴുത്ത്, മികച്ച എഴുത്തുകാരി, മികച്ച വായനക്കാരി, പ്രശ്നോത്തരി തുടങ്ങിയ മത്സരങ്ങളും നടന്നു. 17 കുടുംബങ്ങൾക്ക് പുസ്തകം കൈമാറി.
ലഹരി വിരുദ്ധ ദിനം
ജൂൺ.21അന്താരാഷ്ട്ര യോഗദിനം
ഏകാഗ്രതയുടെയും വ്യായാമത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. പ്രധാനാധ്യാപകൻ രാജീവ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പരിപാടി യോഗ, കരാത്തെ മാസ്റ്റർ സജീവ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി ലളിതമായ യോഗാമുറകൾ പരിചയപ്പെടുത്തി.