"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/എ പ്ലസ് അനുമോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2022- 23 അധ്യായനവർഷത്തെ നിന്നും ആരംഭിച്ച പ്രകടന റാലിയിൽ തോരണമണിയിച്ചു കൊണ്ട് ഈ വിദ്യാർത്ഥികളെ മുന്നിൽ നിർത്തിക്കൊണ്ട് മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും സ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2022- 23 അധ്യായനവർഷത്തെ  നിന്നും ആരംഭിച്ച പ്രകടന റാലിയിൽ തോരണമണിയിച്ചു കൊണ്ട് ഈ വിദ്യാർത്ഥികളെ മുന്നിൽ നിർത്തിക്കൊണ്ട് മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിലേക്ക് അകമ്പടിയായി നീങ്ങുകയും സ്കൂളിൽ വെച്ച് അസംബ്ലി നടത്തി വിജയികളെ അനുമോദിക്കുകയും ചെയ്തു.. അതോടൊപ്പം മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു. എസ് എസ് എൽ സി  പരീക്ഷയിൽ  മുഴുവൻ വിഷയത്തിലും  എ പ്ലസ് നേടിയ വിദ്യാർത്ഥികളെ   സ്‌കൂളിൽ ആദരിച്ചു.  ജില്ലയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ എ പ്ലസ് നേടുന്ന വിദ്യാലയമാണ്   ചട്ടഞ്ചാൽ   HSS .
2022- 23 അധ്യായനവർഷത്തെ  നിന്നും ആരംഭിച്ച പ്രകടന റാലിയിൽ തോരണമണിയിച്ചു കൊണ്ട് ഈ വിദ്യാർത്ഥികളെ മുന്നിൽ നിർത്തിക്കൊണ്ട് മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിലേക്ക് അകമ്പടിയായി നീങ്ങുകയും സ്കൂളിൽ വെച്ച് അസംബ്ലി നടത്തി വിജയികളെ അനുമോദിക്കുകയും ചെയ്തു.. അതോടൊപ്പം മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു. എസ് എസ് എൽ സി  പരീക്ഷയിൽ  മുഴുവൻ വിഷയത്തിലും  എ പ്ലസ് നേടിയ വിദ്യാർത്ഥികളെ   സ്‌കൂളിൽ ആദരിച്ചു.  ജില്ലയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ എ പ്ലസ് നേടുന്ന വിദ്യാലയമാണ്   ചട്ടഞ്ചാൽ   HSS . എസ് .എസ്‌ .എൽ .സി  112  പേർക്കാണ് മുഴുവൻ  വിഷയത്തിലും  എ പ്ലസ് നേടിയത് . പ്ലസ്ടു വിൽ 57  വിദ്യാർത്ഥികളുമാണ് മുഴുവൻ  വിഷയത്തിലും  എ പ്ലസ് നേടിയത്.  ഇതൊരു സർവകാല റിക്കാർഡ് നേട്ടമാണ് . പെരിയ കേന്ദ്ര സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് ഡോ . രാജേന്ദ്ര പിലാങ്കട്ട പരിപാടി ഉത്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ്  രാഘവൻ വലിയ വീട്ടിൽ  അധ്യക്ഷത വഹിച്ചു.
 
മുഴുവൻ  എ പ്ലസ് നേടിയ കുട്ടികളുടെ വീഡിയോ  കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക
 
https://www.youtube.com/watch?v=sI5U1y2JsRQ

23:55, 31 ഡിസംബർ 2023-നു നിലവിലുള്ള രൂപം