"ഗവ. യൂ.പി.എസ്.നേമം/പ്രീ-പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
=== <u>പ്രീ-പ്രൈമറി പ്രവർത്തനങ്ങൾ</u> === | === <u>പ്രീ-പ്രൈമറി പ്രവർത്തനങ്ങൾ</u> === | ||
[[ഗവ. യൂ.പി.എസ്.നേമം/പ്രീ-പ്രൈമറി/വർണ്ണ കൂടാരം ഒരുക്കി|വർണ്ണ കൂടാരം ഒരുക്കി]] | [[ഗവ. യൂ.പി.എസ്.നേമം/പ്രീ-പ്രൈമറി/വർണ്ണ കൂടാരം ഒരുക്കി|വർണ്ണ കൂടാരം ഒരുക്കി]] | ||
'''[[ഗവ. യൂ.പി.എസ്.നേമം/പ്രീ-പ്രൈമറി/ലിറ്റിൽ ചാമ്പ്യൻസ് കളിയുത്സവം|ലിറ്റിൽ ചാമ്പ്യൻസ് കളിയുത്സവം]]''' | |||
പ്രീപ്രൈമറി വിഭാഗത്തിലെ കുട്ടികൾക്ക് നാടൻ കളികൾ പരിചയപ്പെടുത്തുന്നതിന് വേണ്ടി ലിറ്റിൽ ചാമ്പ്യൻസ് എന്ന പേരിൽ കളി യുത്സവം സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ കേരള യാണ് പരിപാടി സംഘടിപ്പിച്ചത്. ഡയമണ്ട് പുഷ്അപ്പിൽ ലോക റെക്കോർഡ് ജേതാവ് ആന്റോ മാത്യു ഉദ്ഘാടനം ചെയ്തു. | |||
നാടൻ പന്ത് കളി , ചട്ടികളി, ആരുടെ കയ്യിൽ മോതിരം ,ബോംബെ റോസയ്ക്ക, ഈർക്കിൽ കളി, ഒളിച്ചു കളി തുടങ്ങിയവ കുട്ടികൾക്ക് പരിചയപ്പെടുത്തി കായികാധ്യാപകൻ ബിപിൻ ലാൽ അധ്യാപികമാരായ ഷീലാ സേവിയർ , സതി കുമാരി ,ബിജു ,ശോഭന കുമാരി എന്നിവർ നേതൃത്വം നൽകി. | |||
[[ഗവ. യൂ.പി.എസ്.നേമം/പ്രീ-പ്രൈമറി/കൈയെഴുത്ത് മാഗസിൻ|കൈയെഴുത്ത് മാഗസിൻ]] | [[ഗവ. യൂ.പി.എസ്.നേമം/പ്രീ-പ്രൈമറി/കൈയെഴുത്ത് മാഗസിൻ|കൈയെഴുത്ത് മാഗസിൻ]] |
13:21, 27 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
പ്രീ-പ്രൈമറി പ്രവർത്തനങ്ങൾ
പ്രീപ്രൈമറി വിഭാഗത്തിലെ കുട്ടികൾക്ക് നാടൻ കളികൾ പരിചയപ്പെടുത്തുന്നതിന് വേണ്ടി ലിറ്റിൽ ചാമ്പ്യൻസ് എന്ന പേരിൽ കളി യുത്സവം സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ കേരള യാണ് പരിപാടി സംഘടിപ്പിച്ചത്. ഡയമണ്ട് പുഷ്അപ്പിൽ ലോക റെക്കോർഡ് ജേതാവ് ആന്റോ മാത്യു ഉദ്ഘാടനം ചെയ്തു.
നാടൻ പന്ത് കളി , ചട്ടികളി, ആരുടെ കയ്യിൽ മോതിരം ,ബോംബെ റോസയ്ക്ക, ഈർക്കിൽ കളി, ഒളിച്ചു കളി തുടങ്ങിയവ കുട്ടികൾക്ക് പരിചയപ്പെടുത്തി കായികാധ്യാപകൻ ബിപിൻ ലാൽ അധ്യാപികമാരായ ഷീലാ സേവിയർ , സതി കുമാരി ,ബിജു ,ശോഭന കുമാരി എന്നിവർ നേതൃത്വം നൽകി.