"ജി യു പി എസ് വെള്ളംകുളങ്ങര/ജൈവവൈവിധ്യ ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''''ര‍ൂപീകരണം - ജ‍ൂൺ , 2023''''' ==

കൺവീനർ:- രജനീഷ് വി. (അധ്യാപകൻ)
പ്രസിഡന്റ് - അർജ‍ുൻ എസ്. (ക്ലാസ്സ് -5)
സെക്രട്ടറി‍ - നിള സ‍ുനീഷ്‍ (ക്ലാസ്സ് -6)
ആകെ അംഗങ്ങളുടെ എണ്ണം - 20

== '''''പ്രവർത്തനങ്ങൾ''' '' ==

=== '''''ജൈവവൈവിധ്യ പാർക്ക‍ും, ഔഷധത്തോട്ടവും''''' ===
=== '''''ജൈവവൈവിധ്യ പാർക്ക‍ും, ഔഷധത്തോട്ടവും''''' ===

വരി 4: വരി 17:

ഇതിന് പുറമേയാണ് ജൈവവൈവിധ്യ പാർക്കിന് സമീപമുള്ള ഔഷധത്തോട്ടവും കുട്ടികൾ സംരക്ഷിക്കുന്നത്.രോഗങ്ങളെ അകറ്റിനിർത്തി മനുഷ്യന് ആരോഗ്യം പ്രദാനം ചെയ്യുവാൻ കഴിവുള്ള നിരവധി ഔഷധചെടികളാണ് ഈ തോട്ടത്തിൽ ഉള്ളത്. ഇവയെക്കുറിച്ചുള്ള അറിവുകൾ കുട്ടികളിലൂടെ വീടുകളിലേക്കും, അതുവഴി സമൂഹത്തിലേക്കും എത്തിക്കുയും അത് പ്രായോഗിക തലത്തിൽ കൊണ്ടുവരികയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.അമൂല്യമായ ജൈവ സമ്പത്ത് നിലനിർത്തുക വഴി ജീവിതശൈലി രോഗങ്ങൾ ഉൾപ്പെടെയുളളവയുടെ പിടിയിൽ അകപ്പെടുന്ന പുതുതലമുറയെ രക്ഷിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്.

വരി 20: വരി 33:

ഗവ.യു.പി.എസ് വെള്ളം കുളങ്ങരയിൽ 2023 ഓഗസ്റ്റ് 22-ാം തീയതി നാട്ടറിവ് ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.ഔഷധ സസ്യങ്ങളെക്കുറിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ചും ഉള്ള നാട്ടറിവുകൾ വീയപുരം ഗ്രാമ പഞ്ചായത്ത് ആയുർവേദ ഡോക്ടർ കുട്ടികളുമായി പങ്കുവച്ചു.അതിനു ശേഷം നാടൻ കളികളുടെ പ്രദർശനവും നടന്നു.നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു.

ഗവ.യു.പി.എസ് വെള്ളം കുളങ്ങരയിൽ 2023 ഓഗസ്റ്റ് 22-ാം തീയതി ''''''നാട്ടറിവ് ദിനം''''' 'വിവിധ പരിപാടികളോടെ ആചരിച്ചു.ഔഷധ സസ്യങ്ങളെക്കുറിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ചും ഉള്ള നാട്ടറിവുകൾ വീയപുരം ഗ്രാമ പഞ്ചായത്ത് ആയുർവേദ ഡോക്ടർ കുട്ടികളുമായി പങ്കുവച്ചു.അതിനു ശേഷം നാടൻ കളികളുടെ പ്രദർശനവും നടന്നു.നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു.

കുട്ടികളുടെ സഹായത്തോടെ സ്ക്കൂൾ കാമ്പസിലെ ഔഷധ സസ്യങ്ങളെ കണ്ടെത്തി സംരക്ഷിക്കുക ,ഔഷധ സസ്യങ്ങൾ വച്ചുപിടിപ്പിക്കുക, രക്ഷിതാക്കളുടെയും മുതിർന്നവരുടെയും സഹായത്തോടെ വിവിധ ഇനം ഔഷധ സസ്യങ്ങൾ കണ്ടെത്തി സ്ക്കൂളിൽ എത്തിക്കുക, അവയുടെ ശാസ്ത്രനാമവും അവയുമായി ബന്ധപ്പെട്ട നാട്ടറിവുകളും ശേഖരിച്ച് പുസ്തക രൂപത്തിലാക്കി കുട്ടികൾക്കും നാട്ടുകാർക്കും പ്രയോജനപ്രദമാകുന്ന ഔഷധത്തനിമ എന്ന തനത് പ്രവർത്തനത്തിന്റെ ഉദ്ഘാടനവും നാട്ടറിവ് ദിനത്തിൽ നടത്തി.
കുട്ടികളുടെ സഹായത്തോടെ സ്ക്കൂൾ കാമ്പസിലെ ഔഷധ സസ്യങ്ങളെ കണ്ടെത്തി സംരക്ഷിക്കുക ,ഔഷധ സസ്യങ്ങൾ വച്ചുപിടിപ്പിക്കുക, രക്ഷിതാക്കളുടെയും മുതിർന്നവരുടെയും സഹായത്തോടെ വിവിധ ഇനം ഔഷധ സസ്യങ്ങൾ കണ്ടെത്തി സ്ക്കൂളിൽ എത്തിക്കുക, അവയുടെ ശാസ്ത്രനാമവും അവയുമായി ബന്ധപ്പെട്ട നാട്ടറിവുകളും ശേഖരിച്ച് പുസ്തക രൂപത്തിലാക്കി കുട്ടികൾക്കും നാട്ടുകാർക്കും പ്രയോജനപ്രദമാകുന്ന ''''''ഔഷധത്തനിമ''''' 'എന്ന തനത് പ്രവർത്തനത്തിന്റെ ഉദ്ഘാടനവും നാട്ടറിവ് ദിനത്തിൽ നടത്തി.

[[പ്രമാണം:35436-23-193.jpg|നടുവിൽ|ലഘുചിത്രം|169x169ബിന്ദു]]
[[പ്രമാണം:35436-23-193.jpg|നടുവിൽ|ലഘുചിത്രം|169x169ബിന്ദു]]

=== '''''വിളവെട‍ുപ്പ‍ുത്‍സവം''''' ===
=== '''''വിളവെട‍ുപ്പ‍ുത്‍സവം''''' ===

3,611

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1987646...2031283" എന്ന താളിൽനിന്ന് ശേഖരിച്ചത്