"യു.എം.എൽ.പി.എസ് തിരുവില്വാമല/ക്ലബ്ബുകൾ/സുരക്ഷാസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രം ചേർത്തു)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
[[പ്രമാണം:24648 17.jpg|പകരം= വിദ്യാലയ ശുചീകരണം|ലഘുചിത്രം|വിദ്യാലയ ശുചീകരണം]]

[[പ്രമാണം:24648 16.jpg|പകരം=വിദ്യാലയ ശുചീകരണം|ലഘുചിത്രം|വിദ്യാലയ ശുചീകരണം]]
വിദ്യാലയത്തിലെ സുരക്ഷാ സംബന്ധമായ കാര്യങ്ങൾ ചെയ്യുന്നതിനും പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും വേണ്ടി സുരക്ഷാ ക്ലബ് രൂപീകരിച്ച് പ്രവർത്തിക്കുന്നു. പ്രധാനാധ്യാപിക ചെയർമാൻ ,ഒരു അധ്യാപിക കൺവീനർ , കുട്ടികളിൽ നിന്ന് ഒരു സ്റ്റുഡന്റ് കൺവീനർ, പി ടി എ ,എം പി ടി എ അംഗങ്ങൾ, മൂന്ന്, നാല് ക്ലാസിലെ പത്ത് കുട്ടികൾ എന്നിവരാണ് ക്ലബംഗങ്ങൾ. സ്കൂൾ തുറക്കുന്നതിന് മുമ്പ് യോഗം ചേർന്ന് വിദ്യാലയത്തിന്റെ സുരക്ഷിതത്വം , പരിസരം, ക്ലാസ് റൂമുകൾ , വാഹനം എന്നിവ വിലയിരുത്തുകയും ശുചീകരിക്കുകയും സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്തു. ക്ലബിന്റെ നേതത്വത്തിൽ ബസ് ഡ്രൈവർ, ബസിൽ യാത്ര ചെയ്യുന്ന കുട്ടികൾ, പാചക തൊഴിലാളികൾ എന്നിവർക്ക് സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ കൊടുത്തു.

15:36, 25 ഡിസംബർ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

വിദ്യാലയ ശുചീകരണം