"യു.എം.എൽ.പി.എസ് തിരുവില്വാമല/ക്ലബ്ബുകൾ/കാർഷികക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചിത്രം ചേർത്തു) |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
[[പ്രമാണം:24648-213.jpg|പകരം=ഞങ്ങളും കൃഷിയിലേക്ക് ഉദ്ഘാടനം|ലഘുചിത്രം|ഞങ്ങളും കൃഷിയിലേക്ക് ഉദ്ഘാടനം]] | [[പ്രമാണം:24648-213.jpg|പകരം=ഞങ്ങളും കൃഷിയിലേക്ക് ഉദ്ഘാടനം|ലഘുചിത്രം|ഞങ്ങളും കൃഷിയിലേക്ക് ഉദ്ഘാടനം]] | ||
[[പ്രമാണം:24648-160.jpg|പകരം=വിദ്യാലയ പോഷകത്തോട്ടം|ലഘുചിത്രം|വിദ്യാലയ പോഷകത്തോട്ടം]] | [[പ്രമാണം:24648-160.jpg|പകരം=വിദ്യാലയ പോഷകത്തോട്ടം|ലഘുചിത്രം|വിദ്യാലയ പോഷകത്തോട്ടം]] |
15:27, 25 ഡിസംബർ 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
![ഞങ്ങളും കൃഷിയിലേക്ക് ഉദ്ഘാടനം](/images/thumb/4/43/24648-213.jpg/300px-24648-213.jpg)
![വിദ്യാലയ പോഷകത്തോട്ടം](/images/thumb/9/96/24648-160.jpg/300px-24648-160.jpg)
![വിദ്യാലയ പോഷക തോട്ടം](/images/thumb/3/32/24648-159.jpg/300px-24648-159.jpg)
![വിളവെടുപ്പ്](/images/thumb/0/02/24648-146.jpg/300px-24648-146.jpg)
![വിളവെടുപ്പ്](/images/thumb/1/14/24648-143.jpg/300px-24648-143.jpg)
![വിളവെടുപ്പ്](/images/thumb/9/9c/24648-106.jpg/300px-24648-106.jpg)
![വിളവെടുപ്പ്](/images/thumb/b/b3/24648-74.jpg/300px-24648-74.jpg)
![തോട്ടത്തിൽ നിന്ന് ഉച്ചഭക്ഷണത്തിലേക്ക്](/images/thumb/b/b2/24648-68.jpg/300px-24648-68.jpg)
![യുവകർഷകൻ രാജനാരായണന്റെ കൃഷിത്തോട്ട സന്ദർശനം](/images/thumb/c/c0/24648-48.jpg/300px-24648-48.jpg)
![കുട്ടികളുടെ വീട്ടിൽ കൃഷിയിട സന്ദർശനം](/images/thumb/6/64/24648-42.jpg/300px-24648-42.jpg)
വർഷങ്ങളായി വിദ്യാലയത്തിൽ മികച്ച രീതിയിൽ കാർഷിക ക്ലബ് പ്രവർത്തിച്ച് വരുന്നു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഉദ്ഘാടനത്തോടെ ഈ വർഷത്തെ(2022-23 ) കാർഷിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഗ്രോ ബാഗ് ,വിദ്യാലയത്തോട്ടം, കുട്ടികളുടെ വീടുകൾ എന്നിവിടങ്ങളിലാണ് കൃഷി ചെയ്യുന്നത്. വെണ്ട, വഴുതന, തക്കാളി , പച്ചമുളക്, ചീര, മുരിങ്ങ, പപ്പായ , കോവൽ, മത്തൻ, കുമ്പളം, ചേന, ചേമ്പ്, പയർ, കപ്പ, വാഴ തുടങ്ങിയവ വിദ്യാലയത്തിൽ കൃഷി ചെയ്യുന്നു. കൃഷിയിട സന്ദർശനം , കർഷകനുമായി അഭിമുഖം, കൃഷിപ്പതിപ്പ് തയാറാക്കൽ, കൃഷിപ്പാട്ട്, കൃഷിച്ചൊല്ല് എന്നിവയുടെ ശേഖരണം, തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതത്വത്തി നടന്ന് വരുന്നു.