"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}


== കെട്ടിടങ്ങൾ ==
{{PHSSchoolFrame/Pages}}
യുപി ,ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയി നിലവിൽ ആകെ അഞ്ച്  കെട്ടിടങ്ങളുണ്ട്. ഇതിൽ രണ്ടെണ്ണം ബഹുനില കെട്ടിടങ്ങളും ആണ്. ഹയർസെക്കൻഡറി ക്കായി നിലവിൽ 6 ക്ലാസ് റൂമുകൾ പ്രവർത്തിക്കുന്നു. ഹൈസ്കൂളിന് 8 ക്ലാസ് മുറികളും യുപി ക്ലാസുകൾ ക്കായി 6 ക്ലാസ് മുറികളും നിലവിലുണ്ട്. ഒരുകോടി രൂപയുടെ പുതിയ കെട്ടിടത്തിന് നിർമ്മാണം ഉടൻ ആരംഭിക്കുന്നു. ക്ലാസ് മുറികൾ കൂടാതെ കമ്പ്യൂട്ടർ ലാബുകൾ,  സയൻസ് ലാബ്, ലൈബ്രറി, ബുക്ക് സ്റ്റോർ, ഓഡിറ്റോറിയം ഹാൾ, ഓഫീസ് റൂം, ഹെഡ്മിസ്ട്രസ്- പ്രിൻസിപ്പൽ റൂമുകൾ, 3സ്റ്റാഫ് റൂമുകൾ എന്നിവയുമുണ്ട്.
{{prettyurlGMGHSS Chadayamangalam}}
<font size=6><center>ഭൗതികസൗകര്യങ്ങൾ</center></font size>


കൂടാതെ പെൺകുട്ടികൾക്കായി 12 ടോയ്‌ലറ്റുകളും,  ആൺകുട്ടികൾക്ക് 5 ടോയ്‌ലറ്റുകളും, നിലവിലുണ്ട്.
 
 
  [[പ്രമാണം:Wiki bullet.jpeg|10px]]  '''മൂന്നരഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.'''
 
  [[പ്രമാണം:Wiki bullet.jpeg|10px]]  '''രണ്ട് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം ഇരുപത്തിത്തിനാലോളം കമ്പ്യൂട്ടറുകളുണ്ട്. '''
 
  [[പ്രമാണം:Wiki bullet.jpeg|10px]]  '''രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..'''
 
  [[പ്രമാണം:Wiki bullet.jpeg|10px]]  '''ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി'''
 
  [[പ്രമാണം:Wiki bullet.jpeg|10px]]  '''ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ'''
 
  [[പ്രമാണം:Wiki bullet.jpeg|10px]]  ''10000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി'''
 
  [[പ്രമാണം:Wiki bullet.jpeg|10px]]  '''സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം'''
 
  [[പ്രമാണം:Wiki bullet.jpeg|10px]]  '''എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളാണ്.'''
 
  [[പ്രമാണം:Wiki bullet.jpeg|10px]] '''ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും'''
 
  [[പ്രമാണം:Wiki bullet.jpeg|10px]]  '''കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ബസ്സ് സർവ്വീസ് നടത്തുന്നു. '''
 
  [[പ്രമാണം:Wiki bullet.jpeg|10px]]  '''ആധുനികമായ പാചകപ്പുര.'''
 
  [[പ്രമാണം:Wiki bullet.jpeg|10px]]  '''പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം'''
 
  [[പ്രമാണം:Wiki bullet.jpeg|10px]]  '''2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക്  എട്ട് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്.'''
 
  [[പ്രമാണം:Wiki bullet.jpeg|10px]]  '''2018-19 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ ലാബിലേക്ക് അഞ്ച് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്.'''
 
  [[പ്രമാണം:Wiki bullet.jpeg|10px]]  '''ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്.'''  
 
  [[പ്രമാണം:Wiki bullet.jpeg|10px]] '''2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ ആറ് ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി.'''
 
  [[പ്രമാണം:Wiki bullet.jpeg|10px]] ''' അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ട് ഉണ്ട് , '''
 
  [[പ്രമാണം:Wiki bullet.jpeg|10px]]  '''സ്കൂളിൽ അപ്പർ പ്രൈമറി മുതൽ  ഹയർ സെക്കണ്ടറിവരെ 7കെട്ടിടങ്ങളിലായി  34 ക്ലാസ് മുറികളും  നാല് സയൻസ് ലാബുകളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട്'''
 
  [[പ്രമാണം:Wiki bullet.jpeg|10px]]  '''2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹയർ സെക്കണ്ടറി വിഭാഗത്തിൽ പന്ത്രണ്ട് ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി'''.
 
  -
[[പ്രമാണം:40023.26.jpg|ലഘുചിത്രം|GMGHSS]]
[[പ്രമാണം:40023.26.jpg|ലഘുചിത്രം|GMGHSS]]
[[പ്രമാണം:40023.29.jpg|ലഘുചിത്രം|GMGHSS Cdlm]]
[[പ്രമാണം:40023.29.jpg|ലഘുചിത്രം|GMGHSS Cdlm]]

12:38, 24 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഫലകം:PrettyurlGMGHSS Chadayamangalam

ഭൗതികസൗകര്യങ്ങൾ


   മൂന്നരഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
   രണ്ട് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം ഇരുപത്തിത്തിനാലോളം കമ്പ്യൂട്ടറുകളുണ്ട്. 
   രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..
   ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി
   ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ
   10000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി'
   സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം
   എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളാണ്.
   ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും
   കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ബസ്സ് സർവ്വീസ് നടത്തുന്നു. 
   ആധുനികമായ പാചകപ്പുര.
   പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം
   2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക്  എട്ട് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്.
   2018-19 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ ലാബിലേക്ക് അഞ്ച് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്.
   ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്.  
   2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ ആറ് ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി.
   അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ട് ഉണ്ട് , 
   സ്കൂളിൽ അപ്പർ പ്രൈമറി മുതൽ  ഹയർ സെക്കണ്ടറിവരെ 7കെട്ടിടങ്ങളിലായി  34 ക്ലാസ് മുറികളും  നാല് സയൻസ് ലാബുകളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട്
   2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹയർ സെക്കണ്ടറി വിഭാഗത്തിൽ പന്ത്രണ്ട് ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി.
 -
GMGHSS
GMGHSS Cdlm







സ്കൂൾ ബസ്

സ്കൂളിൽ നിന്നും 10 കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സൗകര്യം ലഭ്യമാണ്. ബഹു എംപി കെ എൻ ബാലഗോപാലനും ബഹു എംഎൽഎ മുല്ലക്കര രത്നാകരൻ എന്നിവർ അനുവദിച്ചുതന്ന രണ്ട് സ്കൂൾ ബസ്സുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.

School Bus



ലാബ് ,ലൈബ്രറി സൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്:- ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങൾക്കായി പ്രത്യേകം കമ്പ്യൂട്ടർ ലാബ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ 24 കമ്പ്യൂട്ടറുകളും ഹയർസെക്കൻഡറി ലാബിൽ 50കമ്പ്യൂട്ടറുകളും ഉണ്ട്.

സയൻസ് ലാബ്:-ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങൾക്കായി പ്രത്യേകം സയൻസ് ലാബ് സൗകര്യം നിലവിലുണ്ട്. വിവിധ പരീക്ഷണങ്ങൾക്ക് ആവശ്യമായ ആധുനിക ഉപകരണങ്ങളുടെ സൗകര്യവും ലഭ്യമാണ്.

ലൈബ്രറി  :- പതിനയ്യായിരത്തോളം പുസ്തകങ്ങൾ സജ്ജമാക്കിയ ലൈബ്രറി സൗകര്യം സ്കൂളിൽ ഉണ്ട് . ഡിജിറ്റൽ ലൈബ്രറി സൗകര്യവും ലഭ്യമാണ് .
Library
computer lab
Science Lab









പ്രഭാത ഭക്ഷണ പദ്ധതി

കഴിഞ്ഞ അഞ്ചു വർഷങ്ങളായി സ്കൂളിൽ പൂർവവിദ്യാർഥി കൂട്ടായ്മയുടെയും അധ്യാപകരുടെയും സഹായത്താൽ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണ പദ്ധതി നടപ്പിലാക്കി വരുന്നു. എല്ലാദിവസവും സ്കൂളിൽ വരുന്ന വിദ്യാർത്ഥികളിൽ പ്രഭാതഭക്ഷണം ആവശ്യമുള്ളവർക്ക് കൃത്യമായി നൽകി വരുന്നു. സ്കൂളിൻറെ ഈ തനത് പ്രവർത്തനത്തിൽ പൂർവ വിദ്യാർത്ഥി സംഘടനയായ ഓർമ്മ കൂട്ടായ്മ യുടെ സഹകരണം പ്രശംസനീയമാണ്.

പ്രഭാത ഭക്ഷണ പദ്ധതി




കലാ-കായിക പരിശീലനം

കലാരംഗത്തും കായികരംഗത്തും കഴിവുള്ള വിദ്യാർത്ഥികളൾക്ക് സ്കൂളിൻറെ നേതൃത്വത്തിൽ മികച്ച പരിശീലനം നൽകി വരുന്നു. കഴിഞ്ഞ 5 വർഷങ്ങളായി കലോൽസവങ്ങളിൽ ഉപജില്ലാ ,ജില്ലാ ,സംസ്ഥാനതല മത്സരങ്ങളിൽ സ്കൂളിൽ നിന്നും വിദ്യാർഥികൾ പങ്കെടുത്തു വരുന്നു. നാടകം, നാടൻപാട്ട് മത്സരങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡുകൾ നേടിയിട്ടുണ്ട്. കായിക മത്സരങ്ങളിൽ ഉപജില്ലാ ,ജില്ലാതലങ്ങളിൽ കുട്ടികൾപങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.

നാടകം