"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/അക്ഷരവൃക്ഷം/അപേക്ഷ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം/അക്ഷരവൃക്ഷം/അപേക്ഷ... എന്ന താൾ ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/അക്ഷരവൃക്ഷം/അപേക്ഷ... എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 29: | വരി 29: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified|name=Kannankollam|തരം=ലേഖനം}} |
12:38, 24 ഡിസംബർ 2023-നു നിലവിലുള്ള രൂപം
അപേക്ഷ...
പ്രിയപ്പെട്ട അമ്മമാരെ ,അച്ഛന്മാരെ, ഗുരുക്കന്മാരെ ............................ എനിക്ക് നിങ്ങളോട് ഒരു അപേക്ഷയുണ്ട് --- ഇനി വരുന്ന കാലത്ത് കോവിഡ് പോലുള്ള മഹാമാരികൾ വരും .അതിനെ പ്രതിരോധിക്കാൻ നമ്മൾക്ക് പ്രതിരോധശേഷി വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ് . കോവിഡ് 19ന് ചെറുത്തുനിൽക്കാനും പ്രതിരോധശേഷി വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ ഞങ്ങളെ സൂര്യനമസ്കാരംപോലുള്ള വ്യായാമമുറകൾ ചെയ്യാൻ ശീലിപ്പിക്കൂ. കിണറിലെ ശുദ്ധമായ വെള്ളം കുടിച്ചു വളർന്നിരുന്നുവെങ്കിൽ പ്രതിരോധ ശേഷി വർദ്ധിച്ചേനേ. പക്ഷേ ഇപ്പോഴത്തെ പ്രകൃതി മലിനമായ തുകൊണ്ട് ശുദ്ധ വെള്ളം കുടിക്കാൻ പോലും നിവൃത്തിയില്ലാതായി. നമ്മുടെ മുൻ തലമുറ പാടത്തും പറമ്പത്തും കളിച്ചും ധാരാളം ശുദ്ധജലം കുടിച്ചും പച്ചക്കറികൾ കഴിച്ചും ആണ് ജീവിച്ചിരുന്നത്. അതുകൊണ്ട് അവരെ ഒരു കോവിഡ് പോലും ആക്രമിക്കാറില്ലായിരുന്നു. ഇന്നു ഞങ്ങൾക്ക് അതിനു സാധിക്കുന്നുണ്ടോ?
എനിക്ക് നിങ്ങളോട് ഒരേ ഒരു അപേക്ഷയെ ഉള്ളൂ .ഞങ്ങളെ ടിവിയുടെയും മൊബൈലിന്റെയും ലോകത്ത് അടച്ചിടാതെ പ്രകൃതിയുടെ കളിത്തട്ടിലേക്ക് തുറന്നു വിടൂ. കോവിഡ് പോലെയുള്ള മാരക രോഗങ്ങൾ വരാതെ പ്രതിരോധശേഷിയുള്ള കുട്ടികളായി വളരാൻ ഞങ്ങളെ അനുവദിക്കൂ ...................... നന്ദി, സ്നേഹപൂർവ്വം, ഋഷികേഷ്.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 24/ 12/ 2023 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 24/ 12/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം