"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/സ്വരലയം സംഗീത ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/സ്വരലയം സംഗീത ക്ലബ് എന്ന താൾ കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ജി.ജി.എച്ച്.എസ്.എസ്. കൊടുങ്ങല്ലൂർ/സ്വരലയം സംഗീത ക്ലബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ജി.ജി.എച്ച്.എസ്.എസ്. കൊടുങ്ങല്ലൂർ/സ്വരലയം സംഗീത ക്ലബ് എന്ന താൾ കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/സ്വരലയം സംഗീത ക്ലബ് എന്ന താളിനു മുകളിലേയ്ക്ക്, Schoolwikihelpdesk മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
11:15, 24 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്വരലയം - സംഗീത ക്ലബ്
100 ൽ പരം കുട്ടികൾ അംഗങ്ങളായുള്ള സംഗീത ക്ലബ് കുട്ടികളുടെ സംഗീതാഭിരുചിയെ വളർത്തിക്കൊണ്ടുവരുവാൻ സഹായകമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. സ്കൂളിൽ നിന്നും വിരമിച്ച സംഗീതാധ്യാപകൻ ശ്രീ സുന്ദരൻ മാസ്റ്ററുടെ സംഗീത ക്ലാസ് ഓൺ ലൈൻ ആയി നടത്തിയിരുന്നു. കോവിഡ് മൂലം സ്കൂൾ അടച്ചിട്ട നാളുകളിൽ കുട്ടികൾ ലളിതഗാനവും സിനിമാഗാനങ്ങളും പാടി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു.
സംഗീതവുമായി താൽപര്യമുള്ള കുട്ടികളെ ഒരു വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗങ്ങളാക്കി കൂടുതൽ നിർദ്ദേശങ്ങൾ ഗ്രൂപ്പിൽ നൽകിവരുന്നു. വിശേഷ ദിവസങ്ങളിൽ ഓൺലൈനായും ഓഫ് ലൈനായും കുട്ടികളുടെ പരിപാടികൾ നടത്തുന്നു.