"ശ്രീ ചിത്തിര തിരുനാൾ മെമ്മോറിയൽ ചെറുവള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്.സി.റ്റി.എം. ചെറുവള്ളി/ചരിത്രം എന്ന താൾ ശ്രീ ചിത്തിര തിരുനാൾ മെമ്മോറിയൽ ചെറുവള്ളി/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ വിഭാഗത്തിൽ പെടുന്നത്) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}932 ൽ സ്ഥാപിതമായ ഈ സ്‌കൂൾ ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിന്റെ പേരിലുള്ള സംസ്ഥാനത്തെ ഏക സ്കൂളാണ് .സാമൂഹിക പരിഷ്കർത്താവായ കൂനാനിക്കൽ കെ .കുമാരപിള്ള അവർകളാണ് ഈ സ്കൂൾ സ്ഥാപിച്ചത് .അക്കാലത്തു് ഈ പ്രദേശത്തുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ സ്ഥാപിച്ചത് .ഈ പ്രദേശത്തെ കുട്ടികൾ അന്ന് വിദ്യാഭ്യാസത്തിനായി പൊൻകുന്നം ,കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിൽ ഉള്ള സ്കൂളുകളിലേക്ക് കാൽനടയായി പോയി പഠിക്കേണ്ട അവസ്ഥയായിരുന്നു .അതിന് അറുതി വരുത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ സ്ഥാപിതമായത് . |
21:36, 23 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
932 ൽ സ്ഥാപിതമായ ഈ സ്‌കൂൾ ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിന്റെ പേരിലുള്ള സംസ്ഥാനത്തെ ഏക സ്കൂളാണ് .സാമൂഹിക പരിഷ്കർത്താവായ കൂനാനിക്കൽ കെ .കുമാരപിള്ള അവർകളാണ് ഈ സ്കൂൾ സ്ഥാപിച്ചത് .അക്കാലത്തു് ഈ പ്രദേശത്തുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ സ്ഥാപിച്ചത് .ഈ പ്രദേശത്തെ കുട്ടികൾ അന്ന് വിദ്യാഭ്യാസത്തിനായി പൊൻകുന്നം ,കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിൽ ഉള്ള സ്കൂളുകളിലേക്ക് കാൽനടയായി പോയി പഠിക്കേണ്ട അവസ്ഥയായിരുന്നു .അതിന് അറുതി വരുത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ സ്ഥാപിതമായത് .