"ശ്രീ ചിത്തിര തിരുനാൾ മെമ്മോറിയൽ ചെറുവള്ളി/അക്ഷരവൃക്ഷം/ലോക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ലോക്ഡൗൺ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്.സി.റ്റി.എം. ചെറുവള്ളി/അക്ഷരവൃക്ഷം/ലോക്ഡൗൺ എന്ന താൾ ശ്രീ ചിത്തിര തിരുനാൾ മെമ്മോറിയൽ ചെറുവള്ളി/അക്ഷരവൃക്ഷം/ലോക്ഡൗൺ എന്നാക്കി മാറ്റിയിരിക്കുന്നു: പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ വിഭാഗത്തിൽ പെടുന്നത്)
 
(വ്യത്യാസം ഇല്ല)

21:36, 23 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ലോക്ഡൗൺ

കൈകൾ കോർക്കാതെ ഓർത്തിടാം
മരങ്ങൾ മുരടിക്കാതെ കാത്തിടാം
വീട്ടിലിരുന്നൊന്നായി പ്രതിരോധിച്ചിടാം
വിണ്ണിൽ നിന്നീ വ്യഥ മാറും വരെയും
സമയമില്ലാതോടിയിരുന്നെൻ അച്ഛനുമമ്മയും
എനിക്കരികത്തിപ്പോൾ ഉണ്ടെന്നോർക്കുമ്പോൾ
ഈർക്കിലി കളിക്കാനും സാറ്റ് കളിക്കാനും
ഇഷ്ടംപോലെ സമയം കിട്ടിയതോർക്കുമ്പോൾ
ഈ ലോക്കിൽ ഞാൻ ഡൗൺ അല്ല
ഈ ലോക്കെനിക്കു സന്തോഷം തന്നെ...
 

ഭവ്യ ഭഗവത്
6 എ എസ്.സി.റ്റി.എം. ചെറുവള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 23/ 12/ 2023 >> രചനാവിഭാഗം - കവിത