"എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
1917 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്ഥാപിച്ച  മലബാർ മേഖലയിലെ ആദ്യ ഹൈസ്കൂൾ.  1921 ൽ പ്രധാന കെട്ടിടം നിർമ്മിച്ചു.  കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ ഗവ. ഹൈസ്കൂൾ ആയി.  തുടർന്ന് മോഡൽ ഹൈസ്കൂൾ ആയി ഉയർത്തി.  1982 ൽ ബോയ്സ് ഹൈസ്കൂൾ ആയും  ഗേൾസ് ഹൈസ്കൂൾ ആയും വിഭജിച്ചു.  1988 ൽ വൊക്കേഷണൽ ഹയർ സെക്കൻററി ആയി.  2005 ൽ എ.കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു. [[എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ് പയ്യന്നൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
1917 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്ഥാപിച്ച  മലബാർ മേഖലയിലെ ആദ്യ ഹൈസ്കൂൾ.  1921 ൽ പ്രധാന കെട്ടിടം നിർമ്മിച്ചു.  കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ ഗവ. ഹൈസ്കൂൾ ആയി.  തുടർന്ന് മോഡൽ ഹൈസ്കൂൾ ആയി ഉയർത്തി.  1982 ൽ ബോയ്സ് ഹൈസ്കൂൾ ആയും  ഗേൾസ് ഹൈസ്കൂൾ ആയും വിഭജിച്ചു.  1988 ൽ വൊക്കേഷണൽ ഹയർ സെക്കൻററി ആയി.  2005 ൽ, സ്കൂളിലെ പൂർവവിദ്യാർത്ഥിയും സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയിലെ ആദ്യ വിദ്യാർത്ഥി രക്തസാക്ഷിയുമായ<ref name="refer1">[https://www.manoramaonline.com/district-news/kannur/2022/08/08/kannur-martyr-kunhirama-adiyodi.html/ www.manoramaonline.com ] കുഞ്ഞിരാമൻ അടിയോടിയെന്ന തലകുനിക്കാത്ത വിപ്ലവകാരി</ref> എ.കുഞ്ഞിരാമൻ അടിയോടി സ്മരണാർത്ഥം  '''എ.കുഞ്ഞിരാമൻ അടിയോടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ''' എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു. [[എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ് പയ്യന്നൂർ/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 251: വരി 251:


* ഏഴിമല നാവിക അക്കാദമി ഈ നഗരത്തിനു സമീപം സ്ഥിതിചെയ്യുന്നു.
* ഏഴിമല നാവിക അക്കാദമി ഈ നഗരത്തിനു സമീപം സ്ഥിതിചെയ്യുന്നു.
<!--visbot  verified-chils->-->
 
== അവലംബം ==
<references /><!--visbot  verified-chils->-->
 
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1910961...2029425" എന്ന താളിൽനിന്ന് ശേഖരിച്ചത്