"ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GANAPAT A.U.P.S KIZHISSERI}}
{{PSchoolFrame/Header}}
{{prettyurl|Ganapath A.U.P.S. Kizhisseri}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കിഴിശ്ശേരി
|സ്ഥലപ്പേര്=കിഴിശ്ശേരി
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 18241ഗണപത് എ.യു.പി.എസ് കിഴിശ്ശേരി     
|സ്കൂൾ കോഡ്=18241
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജുൺ
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1953
|വിക്കിഡാറ്റ ക്യു ഐഡി=Q64565571
| സ്കൂൾ വിലാസം= കുഴിമണ്ണ പി ഒ
|യുഡൈസ് കോഡ്=32050100706
| പിൻ കോഡ്= 673641
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ= 04832755700
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ=ganapatkizhisseri@gmail.com
|സ്ഥാപിതവർഷം=1953
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=ഗണപത് എ.യു.പി.സ്കൂൾ, കിഴിശ്ശേരി
| ഉപ ജില്ല=കിഴിശ്ശേരി
|പോസ്റ്റോഫീസ്=കുഴിമണ്ണ
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=673641
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0483 2755700
| പഠന വിഭാഗങ്ങൾ1= യുപി
|സ്കൂൾ ഇമെയിൽ=ganapatkizhisseri@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്  
|ഉപജില്ല=കിഴിശ്ശേരി
| ആൺകുട്ടികളുടെ എണ്ണം=615
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കുഴിമണ്ണ,
| പെൺകുട്ടികളുടെ എണ്ണം= 565
|വാർഡ്=12
| വിദ്യാർത്ഥികളുടെ എണ്ണം=1180
|ലോകസഭാമണ്ഡലം=വയനാട്
| അദ്ധ്യാപകരുടെ എണ്ണം= 37
|നിയമസഭാമണ്ഡലം=ഏറനാട്
| പ്രിൻസിപ്പൽ=
|താലൂക്ക്=കൊണ്ടോട്ടി
| പ്രധാന അദ്ധ്യാപകൻ= സന്തോഷ്.ടി
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
| പി.ടി.. പ്രസിഡണ്ട്= ശ്രീ. പി.കെ.അബ്ദുൾ സലാം
|ഭരണവിഭാഗം=എയ്ഡഡ്
| ഗ്രേഡ്=3
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= 18241-3.jpg
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=632
|പെൺകുട്ടികളുടെ എണ്ണം 1-10=589
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ= ടി. സന്തോഷ്
|പി.ടി.. പ്രസിഡണ്ട്=സക്കീർ ഹുസൈൻ.പി.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ജമീല.എം.ടി
|സ്കൂൾ ചിത്രം=18241-3.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കേരള വിദ്യഭ്യാസ ചരിത്രത്തിൽ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പടേണ്ട ഒരു മഹദ് വ്യക്തിയുടെ സ്മരണയ്ക്കായി സമർപ്പിക്കപ്പെട്ട ഒരു പുണ്യസ്ഥാപനം.
കേരള വിദ്യഭ്യാസ ചരിത്രത്തിൽ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പടേണ്ട ഒരു മഹദ് വ്യക്തിയുടെ സ്മരണയ്ക്കായി സമർപ്പിക്കപ്പെട്ട ഒരു പുണ്യസ്ഥാപനം,ഗണപത് എ.യു.പി.സ്കൂൾ കിഴിശ്ശേരി.

..
..
വരി 35: വരി 66:
1864 ൽ ജനിച്ച ശ്രീ .ഡി. ഗണപത് റാവു, സാമൂതിരി തളിയിൽ സ്ഥാപിച്ച കേരള വിദ്യാശാലയിലാണ് സ്കൂൾ വിദ്യഭ്യാസം പൂർത്തിയാക്കുന്നത്.  തുടർന്ന് പ്രസിഡൻസി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. വക്കീൽ
1864 ൽ ജനിച്ച ശ്രീ .ഡി. ഗണപത് റാവു, സാമൂതിരി തളിയിൽ സ്ഥാപിച്ച കേരള വിദ്യാശാലയിലാണ് സ്കൂൾ വിദ്യഭ്യാസം പൂർത്തിയാക്കുന്നത്.  തുടർന്ന് പ്രസിഡൻസി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. വക്കീൽ
ആകണമെന്നാഗ്രഹിച്ച് നിയമ പഠനത്തിനായി തിരുവനന്തപുരത്തെത്തി. അസുഖങ്ങൾ നിരന്തരം അലട്ടിയിരുന്നതിനാൽ നിയമപഠനം പൂർത്തിയാക്കാതെ കോഴിക്കോടേക്കു തിരിച്ചു പോരേണ്ടി വന്നു.  കേരള വിദ്യാശാലയിൽ  അദ്ധ്യാപകനായി ചേർന്നു.  കേരളവിദ്യാശാലയാണ്  ഇന്നത്തെ കോഴിക്കോട് തളി സാമൂതിരി ഹൈസ്ക്കൂൾ.  രാജകുടുംബങ്ങൾക്കും ബ്രാഹ്മണർക്കും മാത്രമെ കേരള വിദ്യാശാലയിൽ പ്രവേശനമുണ്ടായിരുന്നുള്ളൂ.  എല്ലാവരെയും പ്രവേശിപ്പിക്കണമെന്ന ഗണപത് റാവുവിൻറെ ആവശ്യം പരിഗണിക്കപ്പട്ടില്ല . എന്നു മാത്രമല്ല അത് അതി ശക്തമായ പ്രതിഷേധങ്ങൾക്കു വഴി വെയ്ക്കുകയും ചെയ്തു.

ധീരനായ ഗണപത് റാവു ജോലി രാജി വെച്ചു.  തൻറെ വീടും വീട്ടുവളപ്പും ഉപയോഗപ്പെടുത്തി.  നേറ്റീവ് ഹൈസ്ക്കൂൾ എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിച്ചു.  1886 ൽ ആയിരുന്നു അത്. ആ സ്കൂളാണ്ഇന്നത്തെ ഗവൺമെൻറ് ഗണപത് ബോയ്സ്  ഹൈസ്ക്കൂൾ ചാലപ്പുറം കോഴിക്കോട്.അന്ന് ഗണപത് റാവുവിന് 22 വയസ്സ് മാത്രം.  സ്വാതന്ത്ര്യസമരത്തിൻറെ അഗ്നിജ്വലകൾ നാട്ടിലെങ്ങും ആളിപടരുന്ന കാലം.  ജാതിഭേദവും മതദ്വേഷവുമില്ലാത്ത ആ വിദ്യാക്ഷേത്രം സാമൂഹ്യപരിഷ്കർത്താക്കളുടെ സ്നേഹഭാജനമായി മാറി.  നിരവധി പേർ‌ തങ്ങളുടെ കുട്ടികളെ നേറ്റീവ് ഹൈസ്ക്കുളിൽ ചേർത്തു.  വൻ സാന്പത്തിക പ്രശ്നങ്ങളും യാഥാസ്ഥികരുടെ ശക്തമായ എതിർപ്പും ശ്രീ. ഗണപത് റാവുവിനെ  ഒട്ടറെ പ്രയാസപ്പെടുത്തി.  പക്ഷേ മനക്കരുത്തിൻറെയും സുമനസ്സുകളുടെയും പിൻബലത്തിൽ നേറ്റീവ് സ്കൂൾ വളർന്നു ദേശീയ പ്രക്ഷോഭങ്ങൾക്കു കരുത്തു നൽകി . പൊതുജന സേവകരായ അധ്യാപകരെ മാത്രം നിയമിക്കുക ന്നതായിരുന്നു ഗണപത് റാവുവിൻറെ നയം. അതുകൊണ്ടു തന്നെ ഉദ്ദേശ്യലക്ഷ്യങ്ങളെ പൂർത്തികരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ധീരനായ ഗണപത് റാവു ജോലി രാജി വെച്ചു.  തൻറെ വീടും വീട്ടുവളപ്പും ഉപയോഗപ്പെടുത്തി.  നേറ്റീവ് ഹൈസ്ക്കൂൾ എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിച്ചു.  1886 ൽ ആയിരുന്നു അത്. ആ സ്കൂളാണ് ഇന്നത്തെ ഗവൺമെൻറ് '''[[ജി.ജി.ബി.എച്ച്.എസ്. ചാലപ്പുറം|ഗണപത് ബോയ്സ്  ഹൈസ്ക്കൂൾ ചാലപ്പുറം കോഴിക്കോട്]]'''. അന്ന് ഗണപത് റാവുവിന് 22 വയസ്സ് മാത്രം.  സ്വാതന്ത്ര്യസമരത്തിൻറെ അഗ്നിജ്വലകൾ നാട്ടിലെങ്ങും ആളിപടരുന്ന കാലം.  ജാതിഭേദവും മതദ്വേഷവുമില്ലാത്ത ആ വിദ്യാക്ഷേത്രം സാമൂഹ്യപരിഷ്കർത്താക്കളുടെ സ്നേഹഭാജനമായി മാറി.  നിരവധി പേർ‌ തങ്ങളുടെ കുട്ടികളെ നേറ്റീവ് ഹൈസ്ക്കുളിൽ ചേർത്തു.  വൻ സാമ്പത്തിക പ്രശ്നങ്ങളും യാഥാസ്ഥികരുടെ ശക്തമായ എതിർപ്പും ഗണപത് റാവുവിനെ  ഒട്ടറെ പ്രയാസപ്പെടുത്തി.  പക്ഷേ മനക്കരുത്തിൻറെയും സുമനസ്സുകളുടെയും പിൻബലത്തിൽ നേറ്റീവ് സ്കൂൾ വളർന്നു ദേശീയ പ്രക്ഷോഭങ്ങൾക്കു കരുത്തു നൽകി . പൊതുജന സേവകരായ അധ്യാപകരെ മാത്രം നിയമിക്കുക ന്നതായിരുന്നു ഗണപത് റാവുവിൻറെ നയം. അതുകൊണ്ടു തന്നെ ഉദ്ദേശ്യലക്ഷ്യങ്ങളെ പൂർത്തികരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

<sup><u>[[US S ചരിത്രനേട്ടവുമായി ഗണപത് .....|<big>''<code>'''USS ചരിത്രനേട്ടവുമായി ഗണപത് .'''</code>''</big>]]</u></sup>
'''സ്ഥാപകനെ ക്കുറിച്ച് അല്പം'''
 
2017 - 18 ൽ 15 USS
 
2018 - 19ൽ - 33 USS ജേതാക്കൾ
 
2019 - 20 ൽ 25 USS ജേതാക്കൾ
 
സ്ഥാപകനെ ക്കുറിച്ച് അല്പം

'''<big><u>സർവോത്തമ റാവു</u></big>'''
'''<big><u>സർവോത്തമ റാവു</u></big>'''

1920 ൽ ലൗകിക ജീവിതത്തോട്  വിരക്തിതോന്നിയ ശ്രീ.ഗണപത് റാവു സ്കൂളിൻറെ ചുമതല മകനായ സർവോത്തമ റാവുവിനെ ഏല്പിച്ച് സന്യാസം സ്വീകരിച്ചു. സ്വാമി സുവിചരാനന്ദ  എന്നാണ് പിന്നീട് അദ്ദേഹം അറിയപ്പെട്ടത്. പിതാവിൻറെ ഓർമ  നിലനിർത്താനായി 1928  ൽ മകൻ സർവോത്തമ റാവു നേറ്റീവ് ഹൈസ്ക്കൂളിൻറെ പേര് ഗണപത് ഹൈസ്ക്കൂൾ എന്ന് പുനർ നാമകരണം ചെയ്തു.  1932 ൽ പെൺക്കുട്ടികൾക്കും സ്കൂളിൽ പ്രവേശനം നൽകി തുടങ്ങി.  തൻറെ പിതാവിൻറെ ദൗത്യം ശിരസ്സാ വഹിച്ച മകൻ സർവോത്തമ റാവു മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റക്കു രൂപം നൽകി.  പുതിയ സ്കൂളുകൾ തുടങ്ങാനും ഭരണപരമായ പ്രയാസങ്ങൾ നേരിടുന്ന സ്കൂളുകൾ ഏറ്റെടുക്കാനും തയ്യാറായി. കല്ലായി,ഫറോക്ക്,രാമനാട്ടുകര,കിഴശ്ശേരി തുടങ്ങിയ  സ്ഥലങ്ങളിൽ ഗണപത് സ്കൂളുകൾ ആരംഭിച്ചു.  വയനാട്ടിലെ സർവ്വ ജന സ്കൂൾ,താനൂരിലെ ഹൈസ്ക്കുൾ എന്നിവയുടെ ഭരണ ചുമതലയും മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി ഏറ്റെടുത്തു.
1920 ൽ ലൗകിക ജീവിതത്തോട്  വിരക്തിതോന്നിയ ശ്രീ.ഗണപത് റാവു സ്കൂളിൻറെ ചുമതല മകനായ സർവോത്തമ റാവുവിനെ ഏല്പിച്ച് സന്യാസം സ്വീകരിച്ചു. സ്വാമി സുവിചരാനന്ദ  എന്നാണ് പിന്നീട് അദ്ദേഹം അറിയപ്പെട്ടത്. പിതാവിൻറെ ഓർമ  നിലനിർത്താനായി 1928  ൽ മകൻ സർവോത്തമ റാവു നേറ്റീവ് ഹൈസ്ക്കൂളിൻറെ പേര് ഗണപത് ഹൈസ്ക്കൂൾ എന്ന് പുനർ നാമകരണം ചെയ്തു.  1932 ൽ പെൺക്കുട്ടികൾക്കും സ്കൂളിൽ പ്രവേശനം നൽകി തുടങ്ങി.  തൻറെ പിതാവിൻറെ ദൗത്യം ശിരസ്സാ വഹിച്ച മകൻ സർവോത്തമ റാവു മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റക്കു രൂപം നൽകി.  പുതിയ സ്കൂളുകൾ തുടങ്ങാനും ഭരണപരമായ പ്രയാസങ്ങൾ നേരിടുന്ന സ്കൂളുകൾ ഏറ്റെടുക്കാനും തയ്യാറായി. കല്ലായി, [[ജി.ജി.വി.എച്ച്. എസ്സ്. എസ്സ്. ഫറോക്ക്|ഫറോക്ക്]], [[ഗണപത് എ യു പി സ്കൂൾ, രാമനാട്ടുകര|രാമനാട്ടുകര]], [[ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി|കിഴശ്ശേരി]] തുടങ്ങിയ  സ്ഥലങ്ങളിൽ ഗണപത് സ്കൂളുകൾ ആരംഭിച്ചു.  വയനാട്ടിലെ [[ഗവ.സർവജന വി എച്ച് എസ് എസ് ബത്തേരി|സർവ്വജന സ്കൂൾ]], [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ|താനൂരിലെ ഹൈസ്ക്കുൾ]] എന്നിവയുടെ ഭരണ ചുമതലയും മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി ഏറ്റെടുത്തു.
ചാലപ്പുറം ഗണപത് ഹൈസ്ക്കുളിൻ‌റെ ആദ്യ ഹെഡ്മാസ്റ്റാറും ഗണപത് റാവു തന്നെയായിരുന്നു.  അന്ന് അതിൻറെ പേര് നേറ്റീവ് ഹൈസ്ക്കൂൾ എന്നായിരുന്നു എന്നു മാത്രം.
[[ജി. ജി. എം. ജി. എച്ച്. എസ്. എസ്. ചാലപ്പുറം|ചാലപ്പുറം ഗണപത് ഹൈസ്ക്കുളിന്റെ]] ആദ്യ ഹെഡ്മാസ്റ്റാറും ഗണപത് റാവു തന്നെയായിരുന്നു.  അന്ന് അതിൻറെ പേര് നേറ്റീവ് ഹൈസ്ക്കൂൾ എന്നായിരുന്നു എന്നു മാത്രം.
1944 ൽ ശ്രീ.ഗണപത് റാവു ഓർമയായി. ചിതാഭസ്മം അടക്കം ചെയ്തിരിക്കുന്നത് ചാലപ്പുറം ഗണപത് ബോയ്സ് ഹൈസ്ക്കൂൾ മുറ്റത്ത് തന്നെ.........  അതായിരുന്നല്ലോ പണ്ട് തൻറെ വീടും പുരയിടവും!  ചാലപ്പുറം ബോയ്സ് ഹൈസ്ക്കുളിൻറെ  സയൻസ് ലാബിൽ തുങ്ങി നിൽക്കുന്ന ഒരു അസ്ഥികൂടംമുണ്ട്.  വിശ്വസിക്കാൻ തെളിവുകളില്ലെങ്കിലും ശ്രീ ഗണപത് റാവുവിൻറെ അന്ത്യാഭിലാഷ പ്രകാരം കുട്ടിളുടെ  പഠനത്തിനായി അദ്ദേഹത്തിൻറെ തന്നെ അസ്ഥികൂടമാണ് ലാബിലെത്തിയതെന്ന് പറയപ്പടുന്നു.

മലബാറിൽ അങ്ങോടളംമിങ്ങോളം സഞ്ചരിച്ച് വിദ്യാഭ്യാസപരമായും സാമുഹികമായും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങൾ കണ്ടത്തി അവിടത്തെ പ്രാദേശിക സംരംഭംകരെ ഉപയോഗപ്പെടുത്തി വിദ്യാലയങ്ങൾ ആരംഭിക്കുകയായിരുന്നു '''സർവോത്തമ റാവു'''.    അങ്ങനെയാണ് എരുമാട്ട് '''രാമപ്പണിക്കരിലൂടെ''' '''1953 ൽ  ഗണപത് സ്കൂ്ൾ  കിഴിശ്ശേരിയിൽ സ്ഥാപിക്കപ്പടുന്നത്.'''  1957 മുതലാണ് ട്രസ്റ്റിൻറെ കീഴിലുള്ള  സ്കൂളുകൾ ഗവൺമെൻറ് ഏറ്റെടുത്തു  തുടങ്ങിയത്.  ചുരുക്കം ചിലതു മാത്രം സർവോത്തമ റാവു സ്വകാര്യ വ്യക്തികളിൽ നിക്ഷിപ്തമാക്കി. അങ്ങനെ കിഴിശ്ശേരി ഗണപത് സ്വകാര്യ എയ്ഡഡ് സ്കൂളായി.

വരി 64: വരി 87:
ആധുനിക ക്ലാസ്റൂമുകൾ , ലാബുകൾ, ലൈബ്രറി,കംന്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ്റൂം, പ്ലേ ഗ്രൗണ്ട്  മികച്ച ശൗചലയങ്ങൾ , സീറോ വേസ്റ്റ് പ്രോജക്ട്,  ഫിൽട്ടറിംഗ് സംവിധാനം, ബയോഗ്യാസ് പ്ലാൻറ്,  റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ്.

അങ്ങനെ ഒത്തിരിയൊത്തിരി നേട്ടങ്ങളുമായി ഗണപത് ശിരസ്സുയർത്തി നിൽക്കുന്നു.
അങ്ങനെ ഒത്തിരിയൊത്തിരി നേട്ടങ്ങളുമായി ഗണപത് ശിരസ്സുയർത്തി നിൽക്കുന്നു.
<sup><u>[[US S ചരിത്രനേട്ടവുമായി ഗണപത് .....|<big>''<code>'''USS ചരിത്രനേട്ടവുമായി ഗണപത് .'''</code>''</big>]]</u></sup>
2017 - 18 ൽ 15 USS
2018 - 19ൽ - 33 USS ജേതാക്കൾ
2019 - 20 ൽ 25 USS ജേതാക്കൾ
== '''പ്രധാന അദ്യാപകർ''' ==
{| class="wikitable mw-collapsible"
|+
|Sl No
|Name
|കാലയളവ്
|-
|1
|
|
|-
|2
|
|
|-
|3
|
|
|-
|4
|
|
|-
|
|
|
|-
|
|
|
|-
|
|
|
|}
1.
2.
3.
4.
5.
6.
7.
8.
== '''പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ''' ==
1.
2.
3.
4.
5.
6.
7.
8.
9.
10.
===സ്കൂൾ സ്റ്റാഫ്===
===സ്കൂൾ സ്റ്റാഫ്===
1.SANTHOSH T
1.SANTHOSH T-- HEAD MASTER

2.P T SHEELA KUMARI---UPSA
2.P T SHEELA KUMARI---UPSA
വരി 151: വരി 255:

===മാപ്പ്===

{{#multimaps: 11.171430, 76.002528 | width=500px | zoom=16 }}

[[പ്രമാണം:18241-5.jpg|thumb|325px |left|വായനാദിനം-2016]]
[[പ്രമാണം:18241-5.jpg|thumb|325px |left|വായനാദിനം-2016]]
വരി 161: വരി 263:
[[പ്രമാണം:1821-8.jpg|thumb|325px |left|ലഹരി വിരുദ്ധ ദിനാചരണം-2016]]
[[പ്രമാണം:1821-8.jpg|thumb|325px |left|ലഹരി വിരുദ്ധ ദിനാചരണം-2016]]
[[പ്രമാണം:18241-9.jpg|thumb|325px |center|ഇഫ്‍താർ വിരുന്ന് 2016]]
[[പ്രമാണം:18241-9.jpg|thumb|325px |center|ഇഫ്‍താർ വിരുന്ന് 2016]]
==വഴികാട്ടി==
{{#multimaps:11.176389,75.999444|zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1075162...2029410" എന്ന താളിൽനിന്ന് ശേഖരിച്ചത്