"പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

13:15, 23 ഡിസംബർ 2023-നു നിലവിലുള്ള രൂപം

അതിജീവനത്തിന്റെ കാലം

ലോകം മുഴുവൻ വിറപ്പിച്ച രോഗം
മനുഷ്യനെ മാത്രം കൊല്ലുന്ന രോഗം
രോഗത്തെ നശിപ്പിച്ച് ഭൂമിയെ രക്ഷിക്കാം
ഇനിയുള്ള തലമുറയ്ക്ക് ജീവനും നൽകിടാം
പെട്ടെന്ന് ജീവൻ എടുക്കുമീ രോഗത്തെ
മറികടക്കാൻ മാർഗം കുറച്ച് മാത്രം
കൈകൾ കഴുകിടാം, വീട്ടിലിരുന്നിടാം
പുറത്തേക്കിറങ്ങുമ്പോൾ മാസ്‌കും ധരിച്ചിടാം
ഈ അവധിക്കാലം ശ്രദ്ധിച്ച് നീക്കിടാം
മറ്റ് അവധിക്കാലം ഒന്നിച്ച് രസിച്ചിടാം
ലോകമെല്ലാം ഒരുമിച്ച് ചേർന്നുകൊണ്ട്
ഒരുനാൾ ഈ രോഗത്തെ വേരോടെ പിഴുതിടും
ഇനിയുള്ള തലമുറ ഇവിടെ കഴിഞ്ഞിടും
അവർ തൻ സന്തോഷം വാനോളം പരന്നിടും.
 


അതുൽ അരവിന്ദ്
8 എ പി.എൻ.എം.ഗവ.എച്ച്.എസ്.എസ്‌. കൂന്തള്ളൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 23/ 12/ 2023 >> രചനാവിഭാഗം - കവിത