"കെ.എം.എച്ച്.എസ്. കരുളായി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ക‍ൂട‍ുതൽ വിവരങ്ങൾ ചേർത്ത‍ു)
(ചെ.) (പ്രകാശം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}കരുളായി ഗ്രാമപ്രദേശത്തെ പൗര പ്രമുഖനായ പരേതനായ ജനാബ് തണ്ടുപാറയ്ക്കൽ കുഞ്ഞാ മുട്ടിയാണ് പിന്നോക്കം നിൽക്കുന്ന ഈ കരുളായി പ്രദേശത്ത് ഒരു ഹൈസ്കൂൾ സ്ഥാപിക്കണമെന്ന ആശയം മുന്നോട്ടുവയ്ക്കുകയും അതിന് പരിശ്രമിക്കുകയും ചെയ്തത് . എന്നാൽ അദ്ദേഹത്തിൻറെ സ്വപ്നം പൂവണിയുന്നതിനു മുൻപുതന്നെ അദ്ദേഹം മരണപ്പെടുകയും അദ്ദേഹത്തിൻെറ മകനായ ശ്രീ ടി കെ അബ്ദുള്ളക്കുട്ടി മാസ്റ്റർ ഈ ദൗത്യം ഏറ്റെടുത്ത് അദ്ദേഹത്തിൻറെ ഭാര്യ പിതാവായ മുൻമന്ത്രി എം പി അഹമ്മദ് കുരുക്കളുടെ സഹായത്തോടുകൂടി ഇഎംഎസ് നമ്പൂതിരിപ്പാടിൻെറ മന്ത്രിസഭ സ്കൂളിന് അനുമതി നൽകുകയും 3 – 6 -  1968 ന് സ്കൂൾ കരുളായി കിണറ്റിങ്ങലിൽ കാരാട്ടിചാലി ഹസ്സൻകുട്ടിയാക്കയുടെ താത്ക്കാലിക ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. പ്രഥമ ഹെഡ്മാസ്റ്ററായി ഗവൺമെൻറ് സർവീസിൽ നിന്നും രാജിവെച്ച ശ്രീ പി കെ അബ്ദുള്ളക്കുട്ടി മാസ്റ്റർ ചാർജ് എടുക്കുകയും 1971 - 72 ഓടുകൂടി പൂർണ്ണ ഹൈസ്കൂളായി രൂപപ്പെടുകയും ചെയ്തു . ആറു മാസത്തിനുള്ളിൽ തന്നെ ചട്ടപ്രകാരം ഇപ്പോൾ പ്രവർത്തിക്കുന്ന സ്കൂൾ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.  
{{HSSchoolFrame/Pages}}
 
== '''ഒരു പ്രദേശത്തിന്റെ പ്രകാശം''' ==
കരുളായി ഗ്രാമപ്രദേശത്തെ പൗര പ്രമുഖനായ പരേതനായ ജനാബ് തണ്ടുപാറയ്ക്കൽ കുഞ്ഞാ മുട്ടിയാണ് പിന്നോക്കം നിൽക്കുന്ന ഈ കരുളായി പ്രദേശത്ത് ഒരു ഹൈസ്കൂൾ സ്ഥാപിക്കണമെന്ന ആശയം മുന്നോട്ടുവയ്ക്കുകയും അതിന് പരിശ്രമിക്കുകയും ചെയ്തത് . എന്നാൽ അദ്ദേഹത്തിൻറെ സ്വപ്നം പൂവണിയുന്നതിനു മുൻപുതന്നെ അദ്ദേഹം മരണപ്പെടുകയും അദ്ദേഹത്തിൻെറ മകനായ ശ്രീ ടി കെ അബ്ദുള്ളക്കുട്ടി മാസ്റ്റർ ഈ ദൗത്യം ഏറ്റെടുത്ത് അദ്ദേഹത്തിൻറെ ഭാര്യ പിതാവായ മുൻമന്ത്രി എം പി അഹമ്മദ് കുരുക്കളുടെ സഹായത്തോടുകൂടി ഇഎംഎസ് നമ്പൂതിരിപ്പാടിൻെറ മന്ത്രിസഭ സ്കൂളിന് അനുമതി നൽകുകയും 3 – 6 -  1968 ന് സ്കൂൾ കരുളായി കിണറ്റിങ്ങലിൽ കാരാട്ടിചാലി ഹസ്സൻകുട്ടിയാക്കയുടെ താത്ക്കാലിക ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. പ്രഥമ ഹെഡ്മാസ്റ്ററായി ഗവൺമെൻറ് സർവീസിൽ നിന്നും രാജിവെച്ച ശ്രീ പി കെ അബ്ദുള്ളക്കുട്ടി മാസ്റ്റർ ചാർജ് എടുക്കുകയും 1971 - 72 ഓടുകൂടി പൂർണ്ണ ഹൈസ്കൂളായി രൂപപ്പെടുകയും ചെയ്തു . ആറു മാസത്തിനുള്ളിൽ തന്നെ ചട്ടപ്രകാരം ഇപ്പോൾ പ്രവർത്തിക്കുന്ന സ്കൂൾ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.

തുടർന്ന് ഈ പ്രദേശത്ത് അറിവിൻറെ നിറകുടമായി വളരുകയും പല ഉന്നത പദവികൾ അലങ്കരിക്കുന്ന വ്യക്തിത്വങ്ങളെ വാർത്തെടുത്ത ഈ ഹൈസ്‍ക്കൂൾ 2011 നവമ്പറിൽ ഹയർസെക്കൻററിയായി ഉയർത്തുകയും ചെയ്തു. ഇപ്പോൾ ഏകദേശം ആയിരത്തി എഴുനൂറോളം കുട്ടികൾ ഈ സരസ്വതീനിലയത്തിൽ വിദ്യ  അഭ്യസിക്കുന്നു. ഈ കാലഘട്ടത്തിൽ ഒൻപതോളം ഹെഡ്മാസ്റ്റർമാർ നേതൃത്വത്തിൽ ഉണ്ടായി. 2021 വർഷം ഈ സ്കൂളിൽ എസ്. എസ്.എൽ സി പരീക്ഷയ്ക്ക് 100% വിജയം കൈവരിച്ചത് എടുത്തുപറയേണ്ടതാണ് ഹൈസ്കൂളിൽ  35ഡിവിഷനുകളുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി 22 ക്ലാസ് റൂമുകൾ സ്മാർട്ട് ക്ലാസ്സുകൾ ആയി മാറ്റ‍ുകയും ചെയ്തു.

21:09, 22 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഒരു പ്രദേശത്തിന്റെ പ്രകാശം