"ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 110: | വരി 110: | ||
[[പ്രമാണം:42335 varayulsavam.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:42335 varayulsavam.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:42335 pre primary programme.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:42335 pre primary programme.jpg|നടുവിൽ|ലഘുചിത്രം]]*ഗാന്ധി ജയന്തി | ||
ഗാന്ധി ജയന്തി ദിനത്തിൽ പ്രധാനാധ്യാപികയും കുട്ടികളും ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അധ്യാപകരും, പിടിഎ അംഗങ്ങളും ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കി . | |||
[[പ്രമാണം:42335 gandhijayanti.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:42335 programe.jpg|ലഘുചിത്രം]] |
15:33, 22 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
*പ്രവേശനോത്സവം 2023
ഈ വർഷത്തെ പ്രവേശനോത്സവം ജനപ്രതിനിധികളുടെയും , നാട്ടുകാരുടെയും ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു .
* പരിസ്ഥിതിദിനം
പരിസ്ഥിതിദിന സന്ദേശം ഉൾക്കൊണ്ട് പോസ്റ്ററുകളും പ്ലക്കാർഡും തയ്യാറാക്കി . പരിസ്ഥിതിദിനറാലി സംഘടിപ്പിച്ചു . മുത്തശ്ശിപ്ലാവിനെ ആദരിച്ചു .
*വായനദിനം
പോസ്റ്റർ പ്രദർശനം , പുസ്തകപ്രദർശനം ,ഗ്രന്ഥശാല സന്ദർശനം എന്നിവ നടന്നു . ഗ്രന്ഥശാല പ്രസിഡണ്ട് വായനദിന സന്ദേശം നൽകി . പി .എൻ പണിക്കർ അനുസ്മരണം നടന്നു .
*അന്താരാഷ്ട്ര യോഗാദിനം
യോഗ പരിശീലകൻ ശ്രീ സഞ്ചുവിന്റെ നേതൃത്വത്തിൽ യോഗപരിശീലനം നടന്നു .
പ്രീപ്രൈമറി കാഥോത്സവം - ശില്പശാല
ശില്പശാലയിൽ എല്ലാ രക്ഷിതാക്കളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു
*ചാന്ദ്രദിനം
ബഹിരാകാശ യാത്രികരുടെ രംഗാവിഷ്‌കാരം ,അഭിമുഖം ,
സൗരയൂഥത്തിന്റെ സ്കിറ്റ് അവതരണം .
*സ്വാതന്ത്ര്യ ദിനം ദേശഭക്തി ഗാനാലാപനവും മധുര പലഹാര വിതരണവും നടന്നു.ശതന്ത്ര്യ ദിന പതിപ്പ് തയാറാക്കി പ്രദർശിപ്പിച്ചു.
ഗ്രാമീണ ഗ്രന്ഥശാലയുടെ സംയുക്താഭിമുഖ്യത്തിൽ ജവാന്മാരെ ആദരിക്കൽ ചടങ്ങ് നടത്തി.
*ഓണാഘോഷം
കേരളീയരുടെ ദേശീയോത്സവമായ ഓണം വിപുലമായിആഘോഷിച്ചു. കുട്ടികളുടെ മെഗാ തിരുവാതിര സംഘടിപ്പിച്ചു .വിവിധ തരം ഓണകളികൾ ഉണ്ടായിരുന്നു '
*സ്പോർട്സ് ഡേ
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ സബ്ജില്ലാ തല കായികമേള നടന്നു .
*വരയുത്സവം
പ്രീ പ്രൈമറി വരയുത്സവം ജനപ്രതിനിധികളുടെയും, രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ നടന്നു .
*ഗാന്ധി ജയന്തി
ഗാന്ധി ജയന്തി ദിനത്തിൽ പ്രധാനാധ്യാപികയും കുട്ടികളും ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അധ്യാപകരും, പിടിഎ അംഗങ്ങളും ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കി .