"ജി യു പി എസ് ഒള്ളൂർ/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉറുദു ക്ലബ്)
(ചെ.) (ജി യു പി എസ് ഒള്ളൂർ/ഉറുദു ക്ലബ്ബ്‌ എന്ന താൾ ജി യു പി എസ് ഒള്ളൂർ/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Tknarayanan മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:16343-35.jpg|ലഘുചിത്രം|ഉറുദു ക്ലബ് ഉദ്ഘാടനം]]
കൊയിലാണ്ടി സബ് ജില്ലയിലെ മികച്ച ഒരു ഉർദു ക്ലബ്ബാണ്  ഒള്ളൂർ ഗവൺമെന്റ് യുപി സ്കൂളിലെ മെഹ്‌ഫിൽ ഉർദു ക്ലബ്ബ് (محفل اُردو کلب). ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾ നടന്നു വരുന്നു. സ്കൂൾ കലോത്സവങ്ങളിൽ സബ് ജില്ലാ, റവന്യൂ ജില്ലാ മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഉർദു ടാലൻ്റ് ടെസ്റ്റിൽ സബ് ജില്ലാ, റവന്യൂ ജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കി.  

[[പ്രമാണം:16343-37.jpg|ലഘുചിത്രം]]
[[പ്രമാണം:16343-36.jpg|ലഘുചിത്രം]]
എസ്.സി.ഇ.ആർ.ടി യുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഗവേഷണാധിഷ്ഠിത ഭാഷാ പരിപാഷണ പദ്ധതിയായ 'പ്യാരി ഉർദു' ഒള്ളൂർ ഗവ: യു.പി സ്‌കൂളിൽ സംഘടിപ്പിച്ചു.

14:38, 22 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ഉറുദു ക്ലബ് ഉദ്ഘാടനം