"ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രങ്ങൾ ഉൾപ്പെടുത്തി)
(പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി .)
വരി 69: വരി 69:




[[പ്രമാണം:42335 poster.,.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:42335 poster.,.jpg|നടുവിൽ|ലഘുചിത്രം]]<blockquote>സ്വാതന്ത്ര്യ ദിനം
 
ദേശഭക്തി ഗാനാലാപനവും മധുര പലഹാര വിതരണവും നടന്നു.ശതന്ത്ര്യ ദിന  പതിപ്പ് തയാറാക്കി  പ്രദർശിപ്പിച്ചു.[[പ്രമാണം:42335 independence day.jpg|നടുവിൽ|ലഘുചിത്രം]]ഗ്രാമീണ ഗ്രന്ഥശാലയുടെ സംയുക്താഭിമുഖ്യത്തിൽ ജവാന്മാരെ ആദരിക്കൽ ചടങ്ങ് നടത്തി. [[പ്രമാണം:42335 indepenceday.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:42335 independenceday..jpg|ലഘുചിത്രം]]</blockquote>

14:18, 22 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

*പ്രവേശനോത്സവം  2023    

ഈ  വർഷത്തെ പ്രവേശനോത്സവം  ജനപ്രതിനിധികളുടെയും , നാട്ടുകാരുടെയും  ആഭിമുഖ്യത്തിൽ  സമുചിതമായി  ആഘോഷിച്ചു .

  *   പരിസ്ഥിതിദിനം

പരിസ്ഥിതിദിന സന്ദേശം  ഉൾക്കൊണ്ട്  പോസ്റ്ററുകളും  പ്ലക്കാർഡും  തയ്യാറാക്കി . പരിസ്ഥിതിദിനറാലി  സംഘടിപ്പിച്ചു . മുത്തശ്ശിപ്ലാവിനെ ആദരിച്ചു .


*വായനദിനം

പോസ്റ്റർ  പ്രദർശനം , പുസ്തകപ്രദർശനം ,ഗ്രന്ഥശാല  സന്ദർശനം  എന്നിവ  നടന്നു . ഗ്രന്ഥശാല  പ്രസിഡണ്ട്  വായനദിന സന്ദേശം  നൽകി . പി .എൻ പണിക്കർ  അനുസ്മരണം നടന്നു .






*അന്താരാഷ്ട്ര  യോഗാദിനം

യോഗ  പരിശീലകൻ  ശ്രീ  സഞ്ചുവിന്റെ  നേതൃത്വത്തിൽ  യോഗപരിശീലനം  നടന്നു .


പ്രമാണം:Parisheelanam.jpg

പ്രീപ്രൈമറി  കാഥോത്സവം  - ശില്പശാല

ശില്പശാലയിൽ  എല്ലാ  രക്ഷിതാക്കളുടെയും  പങ്കാളിത്തം  ഉണ്ടായിരുന്നു







ചാന്ദ്രദിനം

ബഹിരാകാശ  യാത്രികരുടെ  രംഗാവിഷ്‌കാരം ,അഭിമുഖം ,

സൗരയൂഥത്തിന്റെ സ്കിറ്റ് അവതരണം .




സ്വാതന്ത്ര്യ ദിനം ദേശഭക്തി ഗാനാലാപനവും മധുര പലഹാര വിതരണവും നടന്നു.ശതന്ത്ര്യ ദിന  പതിപ്പ് തയാറാക്കി  പ്രദർശിപ്പിച്ചു.

ഗ്രാമീണ ഗ്രന്ഥശാലയുടെ സംയുക്താഭിമുഖ്യത്തിൽ ജവാന്മാരെ ആദരിക്കൽ ചടങ്ങ് നടത്തി.