"എ.യു.പി.എസ്.മനിശ്ശേരി/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('* ഉപജില്ല സ്പോർട്സ് മേളയിൽ സബ് ജൂനിയർ ഗേൾസിൽ ഹൈജമ്പിൽ മൂന്നാം സ്ഥാനം, ഷോട് പുട്ടിൽ ഒന്നാം സ്ഥാനം, 4 * 100 മീറ്റർ റിലേ രണ്ടാം സ്ഥാനവും നേടി. * " വേൾഡ് സ്പേസ് വീക്ക് " സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
* ഉപജില്ല സ്പോർട്സ് മേളയിൽ സബ് ജൂനിയർ ഗേൾസിൽ ഹൈജമ്പിൽ മൂന്നാം സ്ഥാനം, ഷോട് പുട്ടിൽ ഒന്നാം സ്ഥാനം, 4 * 100 മീറ്റർ റിലേ രണ്ടാം സ്ഥാനവും നേടി.  
* ഉപജില്ല സ്പോർട്സ് മേളയിൽ സബ് ജൂനിയർ ഗേൾസിൽ ഹൈജമ്പിൽ മൂന്നാം സ്ഥാനം, ഷോട് പുട്ടിൽ ഒന്നാം സ്ഥാനം, 4 * 100 മീറ്റർ റിലേ രണ്ടാം സ്ഥാനവും നേടി.  
* " വേൾഡ് സ്പേസ് വീക്ക് " സംസ്ഥാനതലത്തിൽ നടത്തിയ പെയിന്റിങ് മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു.  
* " വേൾഡ് സ്പേസ് വീക്ക് " സംസ്ഥാനതലത്തിൽ നടത്തിയ പെയിന്റിങ് മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു.  

14:28, 21 ഡിസംബർ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


  • ഉപജില്ല സ്പോർട്സ് മേളയിൽ സബ് ജൂനിയർ ഗേൾസിൽ ഹൈജമ്പിൽ മൂന്നാം സ്ഥാനം, ഷോട് പുട്ടിൽ ഒന്നാം സ്ഥാനം, 4 * 100 മീറ്റർ റിലേ രണ്ടാം സ്ഥാനവും നേടി.
  • " വേൾഡ് സ്പേസ് വീക്ക് " സംസ്ഥാനതലത്തിൽ നടത്തിയ പെയിന്റിങ് മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു.
  • സബ് ജില്ല വിദ്യാരംഗം കലാസാഹിത്യ വേദി നടത്തിയ സർഗോത്സവം പരിപാടിയിൽ ജില്ലയിലേക്ക് തെരഞ്ഞെടുത്തു.
  • ജില്ലാ ശിശുക്ഷേമ സമിതിയിൽ കുട്ടികളുടെ പ്രസിഡന്റായി പി. ഹൃഷികേശിനെ തിരഞ്ഞെടുത്തു .
  • ചാന്ദ്രദിനത്തോടനുബന്ധിച്ച് കാലിഡോസ്കോപ്പ് നൽകുന്ന ആകാശ്മിത്ര പുരസ്ക്കാരം സ്കൂളിലെ ഒരു വിദ്യാർത്ഥി കരസ്ഥമാക്കി
  • സബ് ജില്ലാ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 2023ൽ യു പി വിഭാഗം ഒന്നാംസ്ഥാനം ഹൃഷികേഷ് പിയും മൂന്നാം സ്ഥാനം ശ്രീലക്ഷ്മി എം കരസ്ഥമാക്കി.
  • ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ വർണോത്സവം പരിപാടിയിൽ എൽ പി വിഭാഗം പ്രസംഗ മത്സരത്തിൽ നാലാം സ്ഥാനം, യു പി വിഭാഗം ഉപന്യാസ രചനയിൽ ഒന്നാം സ്ഥാനം, പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം, പദ്യം ചൊല്ലലിൽ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും നേടി.
  • സബ് ജില്ല മാത്‍സ് ടാലെന്റ് സെർച്ച് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടി .
  • സബ് ജില്ല ശാസ്ത്രമേളയിൽ ഐ ടി മേള യുപി വിഭാഗം ഒന്നാം സ്ഥാനം, സാമൂഹ്യശാസ്ത്രമേള യുപി വിഭാഗം ഒന്നാംസ്ഥാനം, ശാസ്ത്രമേളയിൽ യുപി വിഭാഗം ഒന്നാം സ്ഥാനം, എൽ പി വിഭാഗം ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം നേടി .
  • സബ് ജില്ല സബ് ജൂനിയർ ഗേൾസ് ഫുട്ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം .
  • സബ് ജില്ലാ സബ് ജൂനിയർ ഗേൾസ് & ബോയ്സ് കബഡി ടൂർണമെന്റിൽ ഒന്നാം സ്ഥാനം. ഗേൾസിൽ നിന്ന് 5 കുട്ടികളെയും ബോയ്സ് ടീം മുഴുവനായും ജില്ലയിലേക്ക് തെരഞ്ഞെടുത്തു .
  • സബ് ജില്ലയിൽ ഭാസ്കരാചാര്യ സെമിനാർ അവതരിപ്പിച്ചതിൽ വിജയം
  • NUMATS പരീക്ഷയിൽ സബ് ജില്ലയിൽ നിന്നും ജില്ലാ തലത്തിലേക്ക് രണ്ടു കുട്ടികളെ തെരഞ്ഞെടുത്തു.
  • ഒറ്റപ്പാലം ഉപജില്ല സ്കൂൾ കലോത്സവത്തിൽ യു പി ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനം, ഉർദു കലോത്സവത്തിൽ രണ്ടാം സ്ഥാനം, സംസ്‌കൃതോത്സവത്തിൽ ഒന്നാം സ്ഥാനം, എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി .
  • ലഹരിക്കെതിരെ ഒന്നിച്ചു പോരാടാം "വിമുക്തി" ചുമർ ചിത്ര രചന മത്സരത്തിൽ ജില്ലാ തലത്തിൽ നമ്മുടെ സ്കൂളിന് മൂന്നാം സ്ഥാനം.
  • പി ടി ബി ബാലശാസത്രോത്സവത്തിൽ 36 കുട്ടികൾ പങ്കെടുത്തു. ശ്രീലക്ഷ്മി, ഹൃഷികേശ് എന്നിവരെ ജില്ലാ തലത്തിലേക്കും തെരഞ്ഞെടുത്തു.
  • പാലക്കാട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി. ഇംഗ്ലീഷ് പ്രസംഗം '1st എ ഗ്രേഡ്' , മലയാളം പ്രസംഗം '2nd എ ഗ്രേഡ്' , ഉറുദു ജനറൽ ക്വിസ് '4th എ ഗ്രേഡ്' , സംസ്കൃതം സിദ്ധരൂപോച്ഛാരണം 'എ ഗ്രേഡ്' , ഹിന്ദി പദ്യം ചൊല്ലൽ 'എ ഗ്രേഡ്' , കവിതാരചന ഉറുദു 'എ ഗ്രേഡ്' , മോഹിനിയാട്ടം 'എ ഗ്രേഡ്' , കുച്ചുപ്പുടി 'എ ഗ്രേഡ്'.
  • ജില്ലാതലം തളിര് സ്കോളർഷിപ്പിൽ വിജയം നേടി.